Wikky Thug അല്ലേ കരയാൻ പറ്റില്ലല്ലോ !! | Wikky Thug Reveals | Exclusive Interview

1/05/2021
407 314 दृश्य

Wikky Thug അല്ലേ കരയാൻ പറ്റില്ലല്ലോ !! | Wikky Thug Reveals | Exclusive Interview
#WikkyThug #WikkyThugInterview #JangoSpace
Subscribe Us
For Latest Short Films & Musical Albums : inworlds.info

|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

टिप्पणियाँ
  • He is giving importance to religion.. Not politics. This might be the reason why he has a like towards BJP😃

    inkulu lekkoinkulu lekko3 घंटे पहले
  • Socrates hated democracy 😎

    Adarsh MAdarsh M3 घंटे पहले
  • ivan etha 🤔

    naseef ktnaseef kt4 घंटे पहले
  • ഓവർ ആണ് ഈ വാണം.. ഇടക്കുള്ള മൂക്കു വലി വളരെ ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്

    Rayees SafaRayees Safa4 घंटे पहले
  • Power enda ariyanne ente channel opan cheyudhu nokk poweresh

    PSY TRANCE ALBUMSPSY TRANCE ALBUMS4 घंटे पहले
  • Entry poliya

    PSY TRANCE ALBUMSPSY TRANCE ALBUMS4 घंटे पहले
  • ഓരോരോ കാട്ടിക്കൂട്ടല്...

    Bhasura kBhasura k5 घंटे पहले
  • എനിക്ക് ഒരു രാഷ്ട്രീയം ഉണ്ട്... അതെന്താ തിരുമേനി ആ രാഷ്ട്രീയം തുറന്ന് പറയാൻ ഒരു മടി... ഈ അടുത്ത് കേരള ജനത നേമത്ത് നിന്ന് തൂത്തെറിഞ്ഞ രാഷ്ട്രീയം അല്ലെ... വോക്കെ ബെയ്...

    Smr OvungalSmr Ovungal5 घंटे पहले
  • അണ്ണൻ ഏറീല് കേറ്റിയ ഇൻ്റർവ്യൂ 😂😂😂 ഇൻ്റർവ്യൂ കൊടുത്ത് ആളെ ഊഫീച്ച് .....പാൽക്കുപ്പീസ് മോങ്ങലാണ് .... തഗേഷ് തേഞ്ഞ്😏

    ഞാൻ കുരു പൊട്ടിയവൻഞാൻ കുരു പൊട്ടിയവൻ5 घंटे पहले
  • രാഷ്ട്രീയവും കക്ഷി രാഷ്ട്രീയവും തമ്മിലുള്ള മിനിമം വ്യത്യാസം പോലും അറിയാത്ത ക്ലാസ് മണ്ടൻ... ഇത് പോലെ ഗാന്ധി ബ്രൊയും സുഭാഷ് ബ്രൊയും ഒക്കെ ചില്ല് ആയി നടന്നിരുന്നെങ്കിൽ എന്റെയും നിന്റേയും ഒക്കെ രണ്ട് തലമുറയും കൂടെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഷൂ നക്കികൾ ആയി നടന്നേനെ... (ഷൂ നക്കൽ എന്ന് പറഞ്ഞപ്പൊ പഴയ കാലം വല്ലതും ഓർമ വന്നെങ്കിൽ ക്ഷമിക്കുക) ചുരുക്കി പറഞ്ഞാൽ, കേരളം പോലെ പൊളിറ്റിക്കലി, ലിറ്ററലി ഉയർന്ന് നിൽക്കുന്ന ഒരു സ്ഥലത്ത്, നിന്റെയൊക്കെ ഭാഷയിൽ തന്നെ പറഞ്ഞ താനൊക്കെ വെറും മൊണ്ണേഷ് ആണ്... വളർന്ന് വരുന്ന തലമുറ രാഷ്ട്രീയം ഉറക്കെ പറയുക തന്നെ ചെയ്യും... അവർ CAA-NRC പോലുള്ള പ്രശ്നങ്ങളിൽ ഇടപ്പെടും, ജാതീയതയുടെ പേരിൽ ആളുകൾ മരിക്കുമ്പോൾ അതിനെതിരെ ശബ്ദമുയർത്തും... രാഷ്ട്രീയം പറഞ്ഞ് പോരാടി ഇനിയുമൊരായിരം കനയ്യ കുമാറുമാരും, ഉമർ ഖാലിദ്‌മാരും, ഐഷെ ഘോഷുമാരും, ആയിശ റന്നമാരും ഇവിടെ ഉണ്ടാവുക തന്നെ ചെയ്യും...

    Smr OvungalSmr Ovungal5 घंटे पहले
  • Pulli pulliyude kaychappdu thuranu paranju. Pulli paranja രാഷ്ട്രീയം party രാഷ്ട്രീയmannu ee video full kandal mansillavum.

    Eldhose JacobEldhose Jacob6 घंटे पहले
  • എയറേഷ്...!!

    JUDHAN 93JUDHAN 936 घंटे पहले
  • "ദുബായ് രാജ്യം"ഇവൻ ഏതു ഉച്ചാളി

    joby marshaljoby marshal7 घंटे पहले
  • Serinnaaaal

    najeeb choklinajeeb chokli7 घंटे पहले
  • ഈയാൾ trivandrum കാരനാണോ

    Ichu 1928Ichu 19288 घंटे पहले
  • പാഷൻ 🤣

    Mohammed FaseelMohammed Faseel8 घंटे पहले
  • 💩💩💩💩💩💩

    EvilshadowEvilshadow8 घंटे पहले
  • Aireshhh

    Mohammed FaseelMohammed Faseel8 घंटे पहले
  • I didn't followed this guy, have seen some reels in Insta never a fan. Came here bcoz he's been insulted for political view!! Now I like him. Thanks Jango

    Mesic S JohnMesic S John8 घंटे पहले
  • എന്റെ പൊന്ന് അണ്ണാ രാഷ്ട്രീയം ഇല്ലാതെ എന്ത് രാഷ്ട്രം നമ്മുടെ മുൻതലമുറക്കാർ രാഷ്ട്രീയം ചിന്തച്ചിട്ടുകൊണ്ടും പറഞ്ഞതുകൊണ്ടും പ്രവർത്തിച്ചുകൊണ്ടുമാണ് chill ആയിരിക്കണം എന്നുപറയാൻ പോലും നമ്മൾ ഉള്ളത്.

    I am പവനായിI am പവനായി9 घंटे पहले
  • Poweresh wikky annan

    INFNT ARUNINFNT ARUN9 घंटे पहले
  • ശ്വസിക്കുന്ന വായുവിനെയും കുടിക്കുന്ന വെള്ളത്തെയും കഴിക്കുന്ന ആഹാരതെയും വരെ ബാധിക്കുന്ന ഒന്നാണ് രാഷ്ട്രീയം മിഷ്ടർ തഗ്!😎

    Jayakrishnan BhaskaranJayakrishnan Bhaskaran9 घंटे पहले
  • On air ✈️

    ANDR0MEDAANDR0MEDA10 घंटे पहले
  • Still this shit interview has more likes than dislikes🤔🤔

    ardra vrcardra vrc10 घंटे पहले
  • 13:06😂😂

    bhagyanath ssbhagyanath ss10 घंटे पहले
  • 13:04

    Dominic PVDominic PV10 घंटे पहले
  • Dubai എന്ന രാജ്യം ഏതാ?

    LearnX ThinkXLearnX ThinkX10 घंटे पहले
  • Evan aaaara ??? Onn povaaan parayo oru Vikki thuggu😂

    amal shayasamal shayas11 घंटे पहले
  • Dubai Raajyam aalla...😛

    Vishnu PPVishnu PP11 घंटे पहले
  • അല്ലെങ്കിൽ ഇ youtubil ഉള്ളവമ്മാരെ എടുത്ത് നിന്നും കൂടുതൽ ആരും പ്രേധീക്ഷിക്കരുത് .... അവർ അവരുടേതായ കഴിവിൽ മുന്നിലായിരിക്കും ..എന്ന് വിചാരിച്ചു നല്ല അപിപ്രായം അവരിൽ നിന്നും പ്രേധീക്ഷിക്കുന്നത് മണ്ടത്തരം ആണ് ...,!

    മണവാളൻമണവാളൻ11 घंटे पहले
  • Poli bro

    glain francisglain francis11 घंटे पहले
  • Nalla valichaa interview... Chumathlla nadu nannavathe

    Rameez RajaRameez Raja11 घंटे पहले
  • FUCKY ... ശരീരം കാളക്കൂറ്റനെ പോലെ വളർന്നിട്ടും മനസ്സ് വളരാത്തൊരു മന്ദബുദ്ധി !

    Dream Land Realestate KochiDream Land Realestate Kochi12 घंटे पहले
  • Ijjathi mandan

    Jins ParackanJins Parackan13 घंटे पहले
  • Chill power..... Poweresh moodeash... Kona konayadi.. Ningal ayirikunnu mikacha thugeash

    Ben JoyBen Joy13 घंटे पहले
  • Ini ulla generation kurach paadupedm kaaranm parents thanne muudesh poweresh aaykm😅

    faris khanfaris khan13 घंटे पहले
  • Dei nee vijaricha polallalo saamanyam nalla vetti polayanalode...

    Manu Xavier PiousManu Xavier Pious13 घंटे पहले
  • ഇ മരപ്പാഴിനു രാഷ്ട്രിയം എന്താണ് എന്ന് അറിയാഞ്ഞിട്ടാണ് 🤣🤣

    Abu SafarAbu Safar14 घंटे पहले
  • നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളേക്കാൾ മോശമായവർ നിങ്ങളെ ഭരിക്കുമെന്നതാണ്."

    SAJNAS NOPZzSAJNAS NOPZz14 घंटे पहले
  • Wikky uyr

    Adithya's worldAdithya's world14 घंटे पहले
  • *എയറേഷ്😂എണീച്ച് പോടാ സംഘി..നിന്നെ പോലുള്ള ദുരന്തങ്ങളേ വല്യ സംഭവമാക്കി കൊണ്ട് നടക്കുന്ന കുറേ പാൽകുപ്പി പിള്ളേരോട് ഇൻസ്റ്റയിൽ കിടന്ന് തള്ളുന്നത് പോലെ യുട്യൂബിൽ ഒക്കെ കിടന്ന് പൊട്ടത്തരം വിളിച്ച് പറഞ്ഞാൽ എയറിൽ നിന്നിറങ്ങാൻ പറ്റില്ല..രാഷ്ട്രീയ ബോധമില്ലാതെ മത ബോധം മാത്രം വെച്ച് രാജ്യം ഉണ്ടാക്കുന്നതിന്റെ ആണ് ഇപ്പൊ കാണുന്നെ..എണീച്ച് രണ്ട് റൗണ്ട് ഓട്*

    The HumanThe Human15 घंटे पहले
  • Valarnn varunna thalamura verum vaazhakalaayi maarum enn thoonunnu 😄😪

    Aayush MAayush M15 घंटे पहले
  • 13:03 Ee videoil pulli aake paranja sathyam

    M&MM&M15 घंटे पहले
    • 🤣

      Mohammed FaseelMohammed Faseel8 घंटे पहले
  • Willy thug alla.. theeta thug

    SajadartsSajadarts15 घंटे पहले
  • ആര് ഭരിച്ചാലും നമുക്ക് ജീവിക്കണമെങ്കിൽ നമ്മൾ പണിക്കു പോവണം എന്നു പറയുന്നവരുടെ ബാക്കി...

    shakir ushakir u16 घंटे पहले
  • രാഷ്ട്രത്തോടും ജനതയോടും ഒരു അനുകമ്പയും ഇല്ലാത്ത ഒരു തലമുറ അതാണ് ഇവനെ പോലുള്ള സങ്കി കളുടെ ലക്ഷ്യം എന്നിട്ടു വേണം കേരളത്തെയും ഉത്തരേന്ത്യൻ മോഡൽ ആക്കാൻ.....

    shakir ushakir u16 घंटे पहले
  • Vivaram illayma oru kuttam allallo😂🤣🤣🤣🤣🤣 ithokke support cheyyunna palkuppikalodu ok nth parayaanaanu......

    Megha ManojMegha Manoj16 घंटे पहले
  • Powereshhhh 💪⚡💥💥💥

    jyothish dasjyothish das16 घंटे पहले
  • ഏതാടാ ഇവൻ....🤔

    shakeeb ummershakeeb ummer16 घंटे पहले
  • Aysheri....

    Mmale per Rasheed kka.Mmale per Rasheed kka.17 घंटे पहले
  • Ivanethaado 😂😂

    Abhijith DasAbhijith Das17 घंटे पहले
  • വിവരമില്ലായ്മ ആണ് ഇവന്റെ Main സംഭവം.. 🤪 ഇവന്റെ വായിലൂടെ വരുന്ന മണ്ടത്തരത്തെ ആണോ സുഹൃത്തുക്കളെ thug എന്ന് വിളിക്കുന്നത്.🤭

    Sreelakshmi SreeSreelakshmi Sree17 घंटे पहले
  • പാലുമ്പി വാണം 😅 blunder with full confidence.. kothesh..

    Electro WizardElectro Wizard17 घंटे पहले
  • എടൊ... രാഷ്ട്രിയം നിങ്ങൾ ഉദ്ദേശിക്കുന്നതല്ല... രാഷ്ട്രിയം എന്നത് എല്ലാ മേഖലയിലും ഉണ്ട്...അരാഷ്ട്രീയ വാദികൾക്ക് എതിരെ ശബ്ദം ഉയർത്തുന്നതിലും ഒരു രാഷ്ട്രിയം ഉണ്ട്..

    Mufeed mufeMufeed mufe18 घंटे पहले
  • Comment box kandappo neriya oru aaswasam aalukal chinthikkunnundu

    Sarika SariSarika Sari18 घंटे पहले
  • Evane okke interview chyunavane samthikanam😂😂😂😂😂😂😂aaara

    ADHIL SHARAFADHIL SHARAF18 घंटे पहले
  • Chill വാണം

    Ananthu AppuAnanthu Appu18 घंटे पहले
  • ഇവനെ പോലുള്ളവന്മാർക്ക് വേണ്ടി നിങ്ങൾ പോയി interview ചെയ്യുന്നതാണോ അതോ അയാൾ Paid Promotion നടത്തുന്നതാണോ ? Jango Space,,, ningal ഏത് മേഖലയിൽ പ്രവർത്തിച്ചാലും സ്വൽപം ധാർമികത എങ്കിലും കാണിക്കുക...Channel Rating കൂട്ടുവാൻ വേണ്ടിയാണ് ഇവനെ പോലുള്ളവന്മാരെ താങ്ങുന്നത് എങ്കിൽ വളരെ കഷ്ടം തന്നെ... ആ interview ചെയ്യാൻ പോയവനോട്, നാണമില്ലേടോ....😤🙏🏻🙏🏻🙏🏻🙏🏻

    Nandu M MohanNandu M Mohan18 घंटे पहले
  • ❤💙

    Arun AntonyArun Antony18 घंटे पहले
  • Boby ethra bedham..

    Deepak B MadhavanDeepak B Madhavan18 घंटे पहले
  • Egane kore kunddanmare

    Pranav PranavPranav Pranav18 घंटे पहले
  • Thank you. Watching from Australia. Praise the Lord. God bless you

    Mathews GMathews G18 घंटे पहले
  • Namaste brother you are looking good. All the best.

    Mathews GMathews G18 घंटे पहले
  • 🔥

    Akif KhalidAkif Khalid19 घंटे पहले
  • This is a BLUNDER..!!!

    Sharin RoufSharin Rouf19 घंटे पहले
  • ഈ പൊട്ടനെയൊക്കെ പോക്കിനടക്കുന്നവന്മാരെ പറഞ്ഞാൽ മതിയല്ലോ. വല്യ "യോ യോ" ആണെന്ന വിചാരം.

    Paranoid SpookParanoid Spook19 घंटे पहले
  • ഇവൻ പൊട്ടനാണോ,,,,,

    HornerHorner19 घंटे पहले
  • " if you are not invovled in politics you will be ruled by people inferior than you"-- ഇത് കേരളത്തിൽ ഇവന് ഒഴിച്ച് ബാകി എല്ലാവർക്കും അറിയാം .

    Namitha MohanNamitha Mohan20 घंटे पहले
  • inworlds.info/plus/p9vXpWVki4DHp7I/v-iy

    Manikantan GovindanManikantan Govindan20 घंटे पहले
  • Moodesh 💥💥

    kalaamkalaam20 घंटे पहले
  • Ennna oru aalukaliya evan

    Subin ts TsSubin ts Ts20 घंटे पहले
  • Pottan interviewerum mandan wikky um😂

    Salman ZainulabidSalman Zainulabid20 घंटे पहले
  • എന്തുട്ട് മണ്ടനാ

    Vishnu T vazhavilaVishnu T vazhavila21 घंटे पहले
  • Ithu etha shop bro???

    Tinu PremTinu Prem21 घंटे पहले
  • ഇ വീഡിയോയിൽ എന്തേലും തെറ്റ് ഉണ്ടെങ്കിൽ ചിലപ്പോൾ ഞാൻ ആയിരിക്കും air il കേറുന്നത് Time traveler ആണോ

    behind fact thug life Malayalambehind fact thug life Malayalam21 घंटे पहले
  • You are politically illiterate. You need nursery and school for being politically literate.

    Rahul RamachandranRahul Ramachandran22 घंटे पहले
  • ഇതൊരു വിഡ്ഢിയാണ്... ഇവന്ടെ മൂട് താങ്ങുന്നവരാണ് അതിനേക്കാൾ വലിയ മണ്ടന്മാർ

    Nizam bin faizyNizam bin faizyदिन पहले
  • Mamaaa💞💞💞

    Rishi TechRishi Techदिन पहले
  • വിളക്കും, വിളക്ക് കൊളുത്തുന്നവരും😒

    Shyam K CShyam K Cदिन पहले
  • ഇതൊക്കെ കാണുമ്പോ എനിക്ക് ആമേൻ മൂവിയിലെ ഡയലോഗ് ആണ്‌ ഓർമ വരുന്നത് "വളിവിടാൻ ഒരു മോനും ആ വളിക്ക് BGM ഇട്ട് കൊണ്ട് നടക്കാൻ കൊറേ 2k കൊച്ചു പിള്ളേരും" 😂

    E X P L O R E RE X P L O R E Rदिन पहले
  • Evana pola undakala analo ee thalamura kondu nadakunna... Sanghi analum athu parayan powershinu nalla padi unde... Vann durantham anu ennu vijarichila.. Avanta powerashhh.. Monna

    Sachin SSachin Sदिन पहले
  • So confident .. vaka thiriv vattapoojyam

    Arjun PR MeghanadhArjun PR Meghanadhदिन पहले
  • Power = experience = fly

    Arun BuddhaArun Buddhaदिन पहले
  • ഇത്രേം നാള് പൊക്കികൊണ്ട് നടന്നവർ തന്നെ air ൽ കയറ്റണം😑 പുള്ളി 45 മിനിറ്റ് interview ൽ തന്നെ പറയുന്നുണ്ട് നാളെ എന്താകും എന്നറിയില്ല... ഇന്നലകളെ പറ്റി ചിന്തിക്കുന്നില്ല എന്ന്..! പറയത്തക്ക വിദ്യാഭ്യാസ യോഗ്യതയോ വാചാധുരഥ്യമോ ഇല്ലാത്ത ഒന്നിനെയും പറ്റി ചിന്തിക്കാത്ത പുള്ളി പറഞ്ഞത് പുള്ളിയുടെ അറിയവും അനുഭവുമായി കാണേണ്ടത് പകരം വായിൽ നിന്ന് വീണതിനെ എടുത്ത് ക്രൂശിക്കുന്നതിൽ കാര്യമില്ല.. പുള്ളിയെ social media യിൽ follow ചെയ്യുന്നവർക്ക് നേരുത്തെ അറിയാവുന്ന പല കാര്യങ്ങളും ഉണ്ട്.. ആദ്യമായി ഒരു interview കൊടുത്തപ്പോൾ പുള്ളി കാര്യമായി ശ്രെദ്ധിക്കാതെ പുള്ളിക്ക് തോന്നിയത് പറഞ്ഞു.. മുമ്പും പുള്ളിയുടെ acnt ൽ പുള്ളിക് ശെരി എന്ന തോന്നിയതൊക്കെ പറഞ്ഞപ്പോൾ ഈ പറയുന്നവർ ഒക്കെ തന്നെ ആണ് പുള്ളിയെ support ചെയ്തതു😶 ഇപ്പോൾ അന്ന് പുള്ളിയെ എതിർക്കാൻ മടിച്ച ഒരു കൂട്ടം ആളുകൾ ഇതിനെ ചൊല്ലി പഴി ചാരുമ്പോൾ.., അതായത് അവർക്ക് എന്തേലും കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഇപ്പോൾ എല്ലായിടവും വിക്കിക്ക് എതിരെ നടക്കുന്ന ട്രോൾസും reacting videosum കാണുമ്പോ ചോറു ഉണ്ണുന്ന ഒരുത്തന്ന് അറിയാം ഇതു മലയാളികളുടെ പതിവ് പരിവാടി ആണെന്ന് ഒന്നും അല്ലാത്ത ഒരുത്തനെ ഉയർത്തി കൊണ്ട് വരുക.., എന്നിട്ട് ഈ കൊണ്ട് വരുന്നവർ തന്നെ ഏതേലും നിമിഷം തിരിച്ചു പറയുക 😏 Shame of this society ഇതിൽ എന്തേലും തെറ്റ് ഉണ്ടെകിൽ അത് എന്റെ കാഴ്ച്ച പാടിന്റെ മാത്രം ആണ്.. ഞാൻ ഒരു വിക്കി ആരാധകൻ അല്ല വിക്കിയെ എനിക് നേരിട്ട് പരിചയവും ഇല്ല വിക്കി എനിക്ക് ഏറ്റവും പ്രിയപ്പെട്ട നാട്ടുകാരൻ ആണ് എന്റെ നാടിനോട് ചേർന്നു നിക്കുന്ന കായംകുളം എന്ന സ്ഥലം ആണ് വിക്കിയുടെ സ്ഥലം എന്നെകാൾ ഒന്നോ രണ്ടോ വയസിന് മാത്രം മൂപ്പ് ഉള്ളൂ വിക്കിക് എനിക് അവനെ കാണുമ്പോ ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ എനിക് എത്താൻ കഴിയാത്ത ഉയരങ്ങളിൽ ഒന്നുമില്ലാതിടത്ത് എത്തി പെടുകയും ഏതൊരു ചെറുപ്പക്കാരൻ ആഗ്രഹിച്ച ജീവിത രീതിയിലൂടെ കടന്ന് പോകുന്ന വ്യക്തിയുമാണ്.. അതു കൊണ്ട് തന്നെ എനിക് ആരാധനയും മൈരും ഒന്നുമല്ല.., എവിടെക്കൊയോ ചെയ്യുന്ന ചില കാര്യങ്ങളിൽ ഇഷ്ട്ടം മാത്രം അതിൽ ഉപരി മാറ്റൊന്നുമില്ല കുറച്ച് ദിവസമായി എല്ലാം ശ്രെദ്ധിക്കുകയായിരുന്നു പ്രതികരിക്കണ്ട എന്ന് കരുതിയതാണ് പക്ഷെ ഇപ്പം പറയാതിരിക്കാൻ കഴിയുന്നില്ല Pattumenkil eniyum kuttam parayunnenn mumb ningal insta l follow cheythirunna vikky thanne alle ithonn vilayiruth

    ananthu clappanaananthu clappanaदिन पहले
  • Ayye...

    Nitha DNitha Dदिन पहले
  • അരാഷ്ട്രീയത മണ്ടത്തരവും നിഷ്പക്ഷത ഒരു പച്ചക്കള്ളവുമാണ്

    Talkies MediaTalkies Mediaदिन पहले
  • എന്തുവാടെ..... ഇത്.... ....

    VK VLOGYVK VLOGYदिन पहले
  • രാഷ്ട്രീയം....ഇല്ലെങ്കിൽ നാട് നശിക്കും അരാജകത്വം വരും .....പോലീസ് വാഴ്ച്ച പട്ടാള വാഴ്ച കോർപറേറ്ററുകൾ...അടക്കി ഭരിക്കും

    VK VLOGYVK VLOGYदिन पहले
  • Powersh.line neetti ed

    albin sharlyalbin sharlyदिन पहले
  • Oro vaanangal 💩💩 swntham perinu koode thug ennum paranju nadakkunna pappada vaanam 💩

    Thanos SsThanos Ssदिन पहले
  • ♥♥♥♥

    Shynu ShynuShynu Shynuदिन पहले
  • ഇവൻ പറയുന്ന മണ്ടത്തരങ്ങൾ bgm കയറ്റി സ്റ്റാറ്റസ് ഇടാൻ കുറേ പ്രായപൂർത്തിയാകാത്ത പാൽകുപ്പികൾ 🍼🤮

    ADWAITH KRISHNA TADWAITH KRISHNA Tदिन पहले
  • മൂടേഷ്‌ 💥 പവറേശ് 🔥 ഇപ്പൊ എയറേശ് 🚀😂

    ADWAITH KRISHNA TADWAITH KRISHNA Tदिन पहले
  • Munthalamura.. Ingane chinthicharnnel... Valla adiyalnmarayi.. Palarum. Ipolum...nadakebdi vannene..... Ith ket mass akkan kure perum.... 🤦‍♂️🤦‍♂️🤦‍♂️

    lijo monnlijo monnदिन पहले
  • 22:05 Youth icon എന്നുപോലും... ഇജ്ജാതി

    HashimHashimदिन पहले
  • ഓരോ വ്യക്തിക്കും രാഷ്ട്രീയബോധം വേണം. അല്ലെങ്കിൽ റാൻ മൂളി നിക്കുന്ന ഒരു സമൂഹം ആയി മാറും. ഈ ചുറ്റും നടക്കുന്നത് ഒന്നും തന്നെ ബാധിക്കില്ല എന്ന് വിശ്വസിക്കുന്നത് മണ്ടത്തരം ആണ് ഇന്നല്ലെങ്കിൽ നാളെ അതു അറിഞ്ഞു തുടങ്ങും. പ്രതികരിക്കുന്ന ജനസമൂഹം ഉണ്ടെങ്കിലേ അല്പമെങ്കിലും മെച്ചപ്പെട്ട ഭരണം നാട്ടിൽ നടക്കുള്ളൂ അല്ലാത്ത പക്ഷം അവർ ഓരോന്ന് കാട്ടിക്കൂട്ടും ജനം നോക്കി നിക്കും

    JINTU M JOYJINTU M JOYदिन पहले
  • New generation should stop idealising people like him,because these people lack sense and have wrong information and say stupid things.Putting bgm for foolish and punch statement is not attitude.Attitude is gaining knowledge and acting with a wide perspective.

    easy nameeasy nameदिन पहले
  • കമന്റ് ബോക്സിൽ കുറച്ചു വിവരം ഉള്ളവർ ഉണ്ട് 🔥🔥🔥

    cute kuttuscute kuttusदिन पहले
  • On Air 😂

    My PlanetMy Planetदिन पहले
  • 30 കഴിഞാൽ അണയും ല്ലേ..? മോനെ നീ മൂക്കിൽ ഈ വലിച്ചു show കാണിക്കുന്ന എല്ലാ മയിരും.. നീ ഒക്കെ Lolly Pop മൂഞ്ചി നടക്കുന്ന പ്രായത്തിൽ ചെക്കൻമ്മാർ തമർത്തുന്നതാ..നീ നമുക്ക് ഇട്ട് ഉണ്ടാക്കാൻ വരണ്ടാ നീ നിൻറ്റെ Kiddies followerട നെ സുഖിപ്പിക്ക് കേട്ടോടാ നക്കി Thug..🤬🤬🤬

    ragin nairragin nairदिन पहले
INworlds