5 സെന്റിലെ കാർഷിക വിസ്മയം | VIJAYENDRA BHAS , SWARNAVI | NAATUVARAMBU | JANAM TV

14/09/2020
456 857 दृश्य

5 സെന്റിലെ കാർഷിക വിസ്മയം | VIJAYENDRA BHAS , SWARNAVI | NAATUVARAMBU | JANAM TV

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV INworlds Channel: bit.do/JanamTV
Subscribe Janam TV Online INworlds Channel : inworlds.info
Lets Connect
Website ▶ janamtv.com
Facebook ▶ facebook.com/janamtv
Twitter ▶ twitter.com/tvjanam
App ▶ bit.ly/2NcmVYY
#JanamTV #JanamNews

Anchor :LEKSHMI SHAJI

टिप्पणियाँ
  • Good information

    Athiramilnesh AthiramilneshAthiramilnesh Athiramilneshदिन पहले
  • കാര്യവട്ടത് ഇംഗ്ലീഷ് MA പഠിച്ചിരുന്നുവോ? എങ്കിൽ ഫോൺ നമ്പർ തരാമോ?

    Vijayakumar KgVijayakumar Kg2 दिन पहले
  • Great video

    Tess SuneerTess Suneer2 दिन पहले
  • ഞാനും ഇതുപോലെ ഒന്ന് ശ്രമിച്ചു നോക്കട്ടെ... പക്ഷെ... ഈ ഉറുമ്പും മൂഞ്ഞായും.. വല്യ പ്രശ്നം തന്നെയാണ്. എന്റെ വേണ്ടയും പയറും ഒക്കെ നശിപ്പിച്ചു. അതിനെ എന്താ ചെയ്യാ sir.. ഒന്ന് പറഞ്ഞു തരു മോ

    Shefna FathimaShefna Fathima4 दिन पहले
  • Valare ഉപകാര പ്രദമായ ഒരു വീഡിയോ ആണ്.. വളരെ ഇഷ്ടപ്പെട്ടു

    Shefna FathimaShefna Fathima4 दिन पहले
  • ഗ്രേറ്റ്‌

    Saritha RajeshSaritha Rajesh4 दिन पहले
  • Tvm എവിടാ

    DR SAJNA SDR SAJNA S5 दिन पहले
    • Sreekaryam,kallampally

      Kutty rocksKutty rocks5 दिन पहले
  • Good sir

    Suja VargheseSuja Varghese5 दिन पहले
  • എന്ത് കാരം

    maya productsmaya products5 दिन पहले
  • 👍👍👍👍

    Metin SajeevMetin Sajeev6 दिन पहले
  • Excellent way of cultivation. Sir, can you please explain how the kitchen water can be converted to compost? You mentioned inokulam to be added to food wastes.

    Vinod GopinathVinod Gopinath7 दिन पहले
  • superb 100%

    RatheeshRatheesh7 दिन पहले
  • Seedse sale undo

    Aminaameen AminaAminaameen Amina8 दिन पहले
  • Super sir really appreciate

    Aminaameen AminaAminaameen Amina8 दिन पहले
  • Uui

    Shinoj JacobShinoj Jacob10 दिन पहले
  • കുറച്ചു അറിവുകളും അതിലേറെ പ്രചോദനവും. നന്ദി Sir

    Harshad Javad HusainHarshad Javad Husain10 दिन पहले
  • Greatfather you are.....

    Kunjaava NKunjaava N12 दिन पहले
  • 👍👍👍Really inspiring

    rahana philiprahana philip12 दिन पहले
  • Super. The way you cultivated.

    Leelama RaphelLeelama Raphel12 दिन पहले
  • Koyi valarthsl nashtsnu nannayi paisatheeta koduthaalum thanne mutaedullu

    Rahmaa AzeeeRahmaa Azeee14 दिन पहले
  • ടെറസ് നശിക്കുമോ

    Intu MersonIntu Merson14 दिन पहले
  • പച്ചയായ മനുഷ്യൻ ,,... അദ്ദേഹത്തിൻ്റെ മകനെയും കൂടി കാണിച്ചിരുന്നെങ്കിൽ ...

    Noushad Kollam Noushad KollamNoushad Kollam Noushad Kollam15 दिन पहले
  • Hats off you Sir

    Tessy JoseTessy Jose15 दिन पहले
  • Manal ittal nallathano sir pinne nalla wail veno

    Reshma RenjiReshma Renji16 दिन पहले
  • Gsv

    Benedict P ABenedict P A16 दिन पहले
    • Vri

      Benedict P ABenedict P A16 दिन पहले
  • Congrats sir

    Raju LukoseRaju Lukose17 दिन पहले
  • പ്രിയ്യരേ 🙋‍♀️🙋‍♀️🙋‍♀️ കേരളത്തിലെ വടക്കേ മലബാർ ഉൾപ്പെടുന്ന മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകളിലുള്ള *സ്ത്രീകളായകർഷകരുടെഗ്രൂപ്പാണ് ഇത്*.ഈ മേഖലയിലുള്ള എല്ലാ *മഹിളാ കർഷകർക്കുമായ്* കാർഷിക വിപണനത്തിനും (വിൽക്കാനും വാങ്ങാനും) കൃഷി സംബന്ധമായ ചർച്ചകൾക്കും മാത്രമാണ് ഈ ഗ്രൂപ്പ് ....(പശു, ആട് ,കോഴി, താറാവ് ,പോത്ത് ,മുയൽ, നാടൻ കൃഷികൾ ) എല്ലാം ഉൾപ്പെടുന്ന സമ്മിശ്ര 'വാട് സാപ്പ് ഗ്രൂപ്പ് ആണ് നമ്മുടെ ഉദ്ദേശ്യം,,, *ഈഗ്രൂപ്പ് തികച്ചും സ്ത്രീകളുടേത് മാത്രമാണ്* കാരണം സ്ത്രീകൾക്ക് അവരുടെ കാർഷിക മേഖലയിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ് നമ്മുടെ ഉദ്ദേശം ... ഇത് നമ്മുടെ സെലക്ഷൻ ഗ്രൂപ്പാണ് ആണ് ഇതിൽ പേര്, സ്ഥലം, കൃഷി ഇ മൂന്ന് കാര്യങ്ങളും വ്യക്തമാക്കിയ ആൾക്കാരെ മാത്രമാണ് ആണ് മെയിൻ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നത്.... .. മെയിൻ ഗ്രൂപ്പിൽ തുടരാൻ താല്പര്യമുള്ളവർ വാട്സാപ്പിൽ (പേര്, സ്ഥലം കൃഷി ) Voice മെസ്സേജ് അയച്ചാൽ ആഡ് ചെയ്യുന്നതാണ് 👍🙏 chat.whatsapp.com/H1uQ3Eg5WzMC9jCmUmX8ep chat.whatsapp.com/GbyRhWb465sER0VFhRF6Dh

    Ravigesh PrasadamRavigesh Prasadam17 दिन पहले
  • സാറിനും ഭാര്യക്കും വളരെ വലിയ അഭിനന്ദനങ്ങൾ സ്വന്തം വീട്ടിൽ നിന്നുള്ള വിളവ് ആരോഗ്യത്തിന് നല്ലതാണ് സാറും മാഡവും വളരെ പ്രധിരോധ ശേഷിയുള്ളവരാകട്ടെ മറ്റുള്ളവർക്ക് അറിവ് നൽകിയതിന് നന്ദി പറയുന്നു

    Saira Abdul RahimSaira Abdul Rahim18 दिन पहले
  • വളരെ സന്തോഷം ,നല്ല പ്രോഗ്രാം, ഇഷ്ടമായി

    ramachandran 1970ramachandran 197019 दिन पहले
  • Great farmer, proud father.

    Amal JeevanAmal Jeevan19 दिन पहले
  • കലക്കി മാഷെ

    My ParadiseMy Paradise19 दिन पहले
  • Grinder polathe oru steel patrathil keera kandu aa patrathe kurichu parayamo?

    Padmavathy SPadmavathy S21 दिन पहले
  • 👍👍👍👍

    Santha SajeevSantha Sajeev21 दिन पहले
  • a big salute to vijayendra sir.

    GOLD KERALA DAILY GOLD RATEGOLD KERALA DAILY GOLD RATE22 दिन पहले
  • Ethra nannayi explain cheythu🤚👌👌

    Jesus VoiceJesus Voice24 दिन पहले
  • inworlds.info/plus/yc2vmZ6AoHyXudg/v-iy

    kutees vlogkutees vlog24 दिन पहले
  • ഒത്തിരി ഒത്തിരി നല്ല ഒരു പ്രോഗ്രാം , വിജയേന്ദ്ര സാറിനെപ്പോലെ ജീവിക്കാൻ പഠിക്കണം . സാറിനും കുടുംബത്തിനും അഭിനന്ദനങ്ങളുടെ ഒരു പൂന്തോപ്പ് !

    JOSAN SEBASTIANJOSAN SEBASTIAN24 दिन पहले
  • highly inspiring.....

    Rasmiya AmeerRasmiya Ameer24 दिन पहले
  • ഡോ: വിജയേന്ദ്രദാസ് സാറിനും കുടുംബത്തിനും അഭിനന്ദനങ്ങൾ. ഒരുപാട് അറിവുകൾ ഈ വീഡിയോയിൽ നിന്നും ലഭിച്ചു. വീഡിയോയിൽ ഒതുങ്ങാതെ ഇത്തരത്തിലുള്ള കൃഷി രീതികൾ ജനങ്ങളെ ജനങ്ങളെ പഠിപ്പിക്കുവാൻ പ്രത്യേക സംവിധാനം ഒരുക്കണം. ഒരു പാട് നന്ദി .💐💐💐

    Santhosh UllannoorSanthosh Ullannoor24 दिन पहले
  • Sir .you are great

    Vishnu SsVishnu Ss25 दिन पहले
  • ചാക്ക് ഉള്ളിലേക്ക് മടക്കിയാൽ കൂടുതൽ വൃത്തിയുണ്ടാകും

    valsala p Valsala. pvalsala p Valsala. p25 दिन पहले
  • അടിപൊളി 😍😍😍😍❤️❤️👍👍

    Nirmala's KitchenNirmala's Kitchen25 दिन पहले
  • Kandaal 5 cent alla 50 cent ennu thonnum

    Vasu PVasu P25 दिन पहले
  • 👍great sir

    Vipin mohan MVipin mohan M26 दिन पहले
  • Big salute sir👌👌🥒🥒🍅🍅

    Thomas MakkulathuThomas Makkulathu26 दिन पहले
  • Great people

    Sierra JenuSierra Jenu26 दिन पहले
  • Thank you sir you gave a good job to us also

    Zuhara MohammadZuhara Mohammad26 दिन पहले
  • Well done 👍👌👌

    Zuhara MohammadZuhara Mohammad26 दिन पहले
  • നമിക്കുന്നു. സാർ നിങ്ങളെ

    Sindhu GopiSindhu Gopi26 दिन पहले
  • Krishi cheyan payankara agrahama .pakshe rentnu upstair anu thamasam.nadakila.orikal theerchayayum Nan chyum.

    Madeena SainuMadeena Sainu26 दिन पहले
  • ഒന്നും പറയാനില്ല ....... കണ്ടു പഠിക്കണം നമ്മൾ ഇവരെ പോലുള്ള ആളുകളെ...

    SUNIL MOOZHIPURATHSUNIL MOOZHIPURATH26 दिन पहले
  • Manoharam.. Hridyamaya avathranavum

    Jomon JosephJomon Joseph26 दिन पहले
  • 👍👌

    Rema NandakumarRema Nandakumar26 दिन पहले
  • വിഡിയോ വളരെ ഇഷ്ടപെട്ടു Pന്നെ ചാക്ക് നിറച്ചാൽ ചാക്ക് റൗണ്ട് അവാൻ ചാക്കിൻ്റെ അടിഭാഗം ഒരു നാലിഞ്ച് കഴിഞ്ഞ് ഒരു കയർ കൊണ്ട് കെട്ടുക അതിന് ശേഷം ചാക്ക് പുറത്തോട്ട് മറിക്കുക ഒരു ചെറിയ അറിവാണ് പറ്റുവെങ്കിൽ സ്വീകരിക്കാം

    MUHAMMED O KMUHAMMED O K27 दिन पहले
  • Innocent man

    Ancy JosephAncy Joseph27 दिन पहले
  • Great. Hats off to you sir. Good explanation.Simple way discription. Common person can understand. Pranamas to you

    Gururaja ugrani UgraniGururaja ugrani Ugrani27 दिन पहले
  • 🙏👍🌄🌳

    Saji Kumar.SSaji Kumar.S27 दिन पहले
  • Well explained

    abdul hannanabdul hannan27 दिन पहले
  • ഹോ great.. sir.. very.. inspiring.. salute...🌷🌷🌷🌷

    Marshanowfal NbMarshanowfal Nb27 दिन पहले
  • Njan ithuvare kandathil ettavum nalla krishi reethi...😍👌👍👍👍

    Sameera HameedSameera Hameed27 दिन पहले
  • Sir and madam....kanninum hridayathinum manassinum orupoole kulirmayulla kaazhcha...I am from Calicut...basically a Gynaecologist...but am so impressed and motivated that I need your advice and help to bring about something like this at home...such a stress buster...rejuvinating ones life with gardening...plzzz can you gv me your nmbr...am DrBala Guhan ...

    Bala GuhanBala Guhan27 दिन पहले
  • thank you sir, very informative and motivational.

    SAIGAYATHRISAIGAYATHRI27 दिन पहले
  • A big salute sir

    bincy Paulbincy Paul28 दिन पहले
  • 👍🏻👍🏻👍🏻😍😍

    Fanam KitchenFanam Kitchen28 दिन पहले
  • Kandit cheyyan kothithonunu but inganeyayi kitoolalo

    Fanam KitchenFanam Kitchen28 दिन पहले
  • So motivating experience

    Faiza FamiFaiza Fami28 दिन पहले
  • Very good experience...

    santhosh kumarsanthosh kumar28 दिन पहले
  • Nishkalanga manas.....

    Remya ShivaRemya Shiva28 दिन पहले
  • sir , in that3 buckets where make organic manure tell about adding inoculant please tell what is that.

    Sony KjSony Kj28 दिन पहले
  • Super 👍👍👍

    Sruthy DinakarSruthy Dinakar28 दिन पहले
  • Sir. വളരെ നല്ല അറിവ്. താങ്ക്സ് ഏതുപോലെ നമ്മുടെ വീടിൽ ചെയ്യാൻ പറ്റുമോ?.. സാർ നമ്പർ അയക്കുമോ. എന്റ്റെ. നമ്പർ. 9400857893

    Gopakumar Tk. valare. nallathanu. ok. thanksGopakumar Tk. valare. nallathanu. ok. thanks28 दिन पहले
  • Hats off to you sir.🙏

    Pritha Honymon HonymonPritha Honymon Honymon28 दिन पहले
  • Great sir and madam, എല്ലാവർക്കും അനുകരിക്കാവുന്നതും ഒന്നും ഇല്ലെങ്കിലും ജീവിതത്തിൽ ഒരു പാട് അസുഖങ്ങൾ വരാതിരിക്കാനും മനസ്സിനു സന്തോഷം ലഭിക്കാനും എല്ലാം കൊണ്ടും കൊള്ളാവുന്ന ഒരു കാര്യം തന്നെ പറയാതിരിക്കാൻ വയ്യ. എന്തായാലും നിങ്ങൾക്ക് നല്ലത് വരട്ടെ.😍😍😍✌️

    Shah KuttyShah Kutty28 दिन पहले
  • Very good

    Sindhu DSindhu D28 दिन पहले
  • Very much inspiring

    lakshmi jlakshmi j28 दिन पहले
  • ഈ രീതിയിൽ ഉള്ള വാർത്തകളും വിശേഷങ്ങളും ആണ് newspapers ന്റെ front pages ഇൽ വരേണ്ടത്, കേരളം വേറെ level ആവും, welldone Sir, മാഡം. Physiotherapy Exercises lessons excellent.

    Raymon SkariahRaymon Skariah29 दिन पहले
  • (15:48 ) തെറ്റായ പ്രസ്താവനയാണ് . കോഴിക്ക് കൊടുക്കുന്ന ആഹാരത്തോടൊപ്പം ആരോഗ്യത്തിനും നല്ല മുട്ടകള്‍ (തോല്‍മുട്ട പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ) ലഭിക്കുന്നതിനും, ചെറിയ കക്ക, മണല്‍ തരികള്‍ , പച്ചില അല്ലെങ്കില്‍ ചെറുതായി അരിഞ്ഞ പുല്ലു എന്നിവ, കൊടുക്കാറുണ്ട്.

    Bobby KuruvillaBobby Kuruvilla29 दिन पहले
  • 👌🏿👌🏿♥️

    mukesh nirammukesh niram29 दिन पहले
  • 👌👌

    Ajee's WorldAjee's World29 दिन पहले
  • Good presentation sir

    Shibin pShibin p29 दिन पहले
  • മുഞ്ഞ അതെന്താ

    Shamsudheen BaqaviShamsudheen Baqavi29 दिन पहले
  • U are great

    LIPIN BABULIPIN BABU29 दिन पहले
  • Sir great good inspiration and information thankyou🙏🙏🙏

    Vijayalekshmi MalavikaVijayalekshmi Malavika29 दिन पहले
  • ഞാൻ യൂട്യൂബിൽ നൂറുകണക്കിന് കൃഷി വീഡിയോകൾ കണ്ട്. അതിൽ ഏറ്റവും സൂപ്പർ ഇൗ സാറിന്റെ കൃഷിയാണ് .. Neat and tidy, cleanliness, simple ideas & finally generating an income out of it.. നിങ്ങള് മഹാനായ മനുഷ്യൻ

    Mathew PaulMathew Paulमहीने पहले
  • ഗ്രേറ്റ്‌ sir super 👍👍👍

    Arshida ArshiArshida Arshiमहीने पहले
  • inworlds.info/plus/lo_dzIJiqGiqzqo/v-iy എൻ്റെ കുമ്പങ്ങ കൃഷി

    PAREETH P ALIYARPAREETH P ALIYARमहीने पहले
  • Nice Sir. Glad to know you are an English Prof too. I too retired as an English Prof. Tried gardening during these troubled times. My flowers thrive but not the vegetables🙄

    Sandhya NambiarSandhya Nambiarमहीने पहले
  • Very good

    Jothis JubiliJothis Jubiliमहीने पहले
  • Adipoli

    Sajin KumarSajin Kumarमहीने पहले
  • 🙏

    suma tcsuma tcमहीने पहले
  • A big salute to the loving father. He is quite cool and funny too

    Preethi NPPreethi NPमहीने पहले
  • Superb.. I really like it

    Food N EventsFood N Eventsमहीने पहले
  • Proud of you Sir👍

    Lot us Lot usLot us Lot usमहीने पहले
  • 👍

    Home StoriesHome Storiesमहीने पहले
  • വളരെ പ്രചോദനാത്മകം സാറിനും കുടുംബത്തിനും നന്ദി

    ABC KidsABC Kidsमहीने पहले
  • 5:43 എങ്ങനെ ഗ്രോ ബാഗ് നിറയ്ക്കും

    Mathews KoshyMathews Koshyमहीने पहले
  • Address and phone number

    Raveendradas VRaveendradas Vमहीने पहले
  • സാർ വളരെ നല്ല അറിവാണ് സാറു o ഭാര്യയും നൽകിയത് മോനു കൊടുത്ത പരിചരണം ഇതിനേക്കാൾ വലുതാണ് സൂപ്പർ സാർ ആരോഗ്യവും നൽകാൻ ഈശ്വ നോട് പ്രാർത്ഥിക്കുന്ന് നന്ദി സാറിനും കടുംബത്തിനും

    Baby AbrahamBaby Abrahamमहीने पहले
  • താഴ്മയായി ഉള്ള samsaaram. തന്നത്തൻ താഴ്ത്ത്‌ന്നവനെ ദൈവം ഉയർത്തുന്നു.എന്ന ബൈബിൾ വചനം സത്യം ആകുന്ന സാക്ഷ്യം. മകന്റെ ജീവിതത്തിലും ദൈവകൃപ

    Ajith KumarAjith Kumarमहीने पहले
  • Realy ഗ്രേറ്റ്‌, താങ്കളുടെ പോസിറ്റീവ് തിങ്കിങ് മകനെ മിടുക്കൻ ആക്കി എന്നറിഞ്ഞു സന്തോഷം, ഗാർഡൻ അതിമനോഹരം.

    sreelatha lakshmiammasreelatha lakshmiammaमहीने पहले
INworlds