വാഹനം മോഡിഫൈ ചെയ്യുന്നതിലെ നിയമവശങ്ങളും, നിയമം അനുവദിക്കുന്ന മോഡിഫിക്കേഷനുകളും അറിയാം | 24 Explainer

11/10/2020
114 792 दृश्य

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on INworlds.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : facebook.com/24onlive
Twitter : twitter.com/24onlive
Instagram : instagram.com/24onlive

टिप्पणियाँ
 • *തത്സമയവാര്‍ത്തകള്‍ക്കും/ മറ്റ് പ്രോഗ്രാമുകള്‍ക്കും 24 News ചാനല്‍ Subscribe ചെയ്യുക.* *_24 News Live TV_* - Watch 24 Live Any Time anywhere Subscribe 24 on INworlds. goo.gl/Q5LMwv

  24 News24 Newsमहीने पहले
 • Edi onnu podi first sarkarinde vandi poyi nokku annittu bakki ullavande vandi nokan vaaaa ok oru modified virudhi vannekunnu iragi podi

  RRP vlogsRRP vlogsदिन पहले
 • Thank u for information

  ALBIN VARGHESEALBIN VARGHESEदिन पहले
 • അങ്ങനെയാണെ ങ്കിൽ വണ്ടി തന്നെ വാങ്ങുന്നില്ല അതാ നല്ലത്

  Fighter gamingFighter gaming3 दिन पहले
 • Ayin 🖕🤮🤙

  LOB丨XSMURF YTLOB丨XSMURF YT3 दिन पहले
 • Binani Mein video

  Sanjo TomSanjo Tom5 दिन पहले
 • Ingane varullu ennu enik ariyamayirunnu.athariyavunnath konda njn cycle vangiyath.athilakumpol over speed stikering, handle bar ,tax ,insurance ,licence onninum petti adakkanda .areyum pedikkeyum venda .🙂😜

  Akshay JithuAkshay Jithu6 दिन पहले
 • Oru samathanam tharunnath oru car Illathath kondanuuuu aaaa side engilum fine vaggathirikkaaaam

  Ashraf KooteriAshraf Kooteri6 दिन पहले
 • Adham പോയി roadille kuzhi adakan paraa😠😠

  Abhi PadiyoorAbhi Padiyoor11 दिन पहले
 • 3:34 അതെന്താ സർക്കാറിന് cash കൊടുത്ത് stickers ഓടിച്ചാൽ അത് മറ്റു യാത്രികരുടെ ശ്രദ്ധ പിടിച്ചു പറ്റില്ലേ ചുരുക്കം പറഞ്ഞാൽ സാധാരക്കാരന് ഒരു വണ്ടി showroom ൽ നിന്ന് ഇറക്കിയ അത് പോലെ കൊണ്ട് നടക്കണം. മന്ത്രിമാർക്കും സർക്കാർ വണ്ടികൾക്കും തോന്നിയത് പോലെ sticker ഉം cooling ഉം ഒക്കെ ഒട്ടിച് പോവാം

  BLACK DRAGONBLACK DRAGON12 दिन पहले
 • MVD sirre vandil ichiri enna adikanill endhengilum kozhappando..?

  Bava_kpBava_kp13 दिन पहले
 • Save modification

  Mohammad Roshan MMohammad Roshan M15 दिन पहले
 • Modification oru vehicle departmentenoum tadayan patela

  Shaji KizhakkambalamShaji Kizhakkambalam15 दिन पहले
 • Cop njan nta spelnder onn set akkann vacheakayirunnoo

  Umarul faruque K.AUmarul faruque K.A16 दिन पहले
 • Fog lamps entha problem

  adhirath rameshadhirath ramesh16 दिन पहले
 • Spoiler veykkunnathu kond kuzhappamundo.....??? 🤔🤔🤔

  JittoJose KadampanadJittoJose Kadampanad17 दिन पहले
 • .

  Hanaf KpHanaf Kp17 दिन पहले
 • Chechy chechyude karayam nokki poo 😄

  Abilash AlanAbilash Alan19 दिन पहले
 • Ethu ketittu modified cheyyan poya nan Onnu podai kocheee

  Yaseen Muhammed yaseenYaseen Muhammed yaseen19 दिन पहले
 • NEDA veetil poee para

  Athulya anilAthulya anil20 दिन पहले
 • Ok. Wait a minute.. നിര്‍ബന്ധം ആയും full airbag with security option മുഴുവന്‍ vehicles ഉണ്ടെങ്കിൽ മാത്രം നിറത്തില്‍ ഇറക്കവു.. അതും vehicles company നല്‍കണം

  SANOOPKUMAR M SSANOOPKUMAR M S20 दिन पहले
 • നല്ല അവതരണം

  SajeevSajeev20 दिन पहले
 • Crash guard nammude CM indallooo RTO athh enthakannathath¿¿¿

  NOOR GROCERY NOOR GROCERYNOOR GROCERY NOOR GROCERY20 दिन पहले
 • Is there any number plate that can evade cameras?

  Arunodhaya VinodArunodhaya Vinod20 दिन पहले
 • Ennikku angane oragrahame illa.😀

  Arunodhaya VinodArunodhaya Vinod20 दिन पहले
 • Onnum pattathillanne ange paranjapore

  Bikers worldBikers world20 दिन पहले
 • Fog lamb pidippikkaaam.. Permission vaangiyaal mathi

  Shamil ChShamil Ch21 दिन पहले
 • Thank you

  nandakumar Balakrishnannandakumar Balakrishnan21 दिन पहले
 • ഉള്ളിലെ കർട്ടനുകൾ ചട്ട വിരുദ്ധമാണെങ്കിൽ സർക്കാർ വണ്ടികളിൽ കർട്ടനിട്ട് മൂടി ഞെളിഞ്ഞു പോകുന്ന നേതാക്കന്മാർ ആദ്യം അതെടുത്തു കളയട്ടെ. ഇവനൊക്കെ ഞങ്ങളെപ്പോലെ സാധാരണ ജനങ്ങളല്ലേ അല്ലാതെ എന്ധെങ്കിലും കൂടുതലുണ്ടോ 🤔 നിയമം ജനങ്ങൾക്ക്‌ മാത്രം ബാധകം ആവരുത്. കാക്കി ഇട്ടവനും വെള്ളയിട്ടവനും എല്ലാം ബാധകമാകണം. ഇതെന്താ വെള്ളരിക്ക പട്ടണമോ. കോപ്പിലെ നിയമം 🤮

  ഇടുക്കിക്കാരൻ Akhil kvഇടുക്കിക്കാരൻ Akhil kv21 दिन पहले
 • വണ്ടികൾക് നമ്പർപ്ലേറ്റ് punch ചെയ്ത് revet ചെയ്യണം എന്ന് നിയമം വന്നല്ലോ, പഴയ സ്റ്റിക്കർ നമ്പർപ്ലേറ്റ് ഉള്ള വണ്ടികളും ഇങ്ങനെ ആക്കണോ, ഇതിനെ കുറിച്ച് അറിയാമോ ?

  p166 hqlp166 hql21 दिन पहले
 • വണ്ടി നമ്മുടെ ഇഷ്ട്ടം modification ചെയ്യും

  shibil dreamshibil dream21 दिन पहले
 • 4:10 കമ്പനി നൽകുന്ന സൈലൻസർ ഉപയോഗിക്കാം 😄😄

  Rahim CARahim CA22 दिन पहले
 • എത്ര മനോഹരമായ നിയമങ്ങൾ

  ഞാൻ സ്വതന്ത്രൻഞാൻ സ്വതന്ത്രൻ23 दिन पहले
 • കർട്ടനുകൾ എങ്ങനെ ചട്ട വിരുദ്ധം ആകും???

  nourahnishad nishadnourahnishad nishad24 दिन पहले
 • കർട്ടനുകൾ എങ്ങനെ ചട്ട വിരുദ്ധം ആകും???

  nourahnishad nishadnourahnishad nishad24 दिन पहले
 • കർട്ടനുകൾ എങ്ങനെ ചട്ട വിരുദ്ധം ആകും???

  nourahnishad nishadnourahnishad nishad24 दिन पहले
 • വെളിച്ചം അളക്കുന്നത് വാട്ട്സ് ഇൽ അല്ല. Lumens ഇൽ ആണ്. അതുകൊണ്ട് തന്നെ 60 watts ലൈറ്റ് എന്ന് പറയുന്നത് ആശാസ്ത്രീയമായ മാനദണ്ഡം ആണ്. ചട്ടത്തിന്നാണ് മാറ്റം ആവശ്യം.

  Naushad NizamudienNaushad Nizamudien24 दिन पहले
  • 20 watts varunna benz, bmw lights okke 20000 lumens aahnu, athe samayam 60 watts varunna sadha vandikaludee lights 3000 lumensilum thazhe aahnu

   jithu kannathusseryjithu kannathussery20 दिन पहले
  • Yess bro

   jithu kannathusseryjithu kannathussery20 दिन पहले
 • ആംഗറിനെ കാണാൻ വന്നവരുണ്ടോ

  ibrahim Hamzaibrahim Hamza24 दिन पहले
  • @Rafeeda Rinu എന്തേ, അവരെ കാണാൻ നല്ല ബംഗിയില്ലേ..?

   ibrahim Hamzaibrahim Hamza20 दिन पहले
  • Eda mudukka

   Rafeeda RinuRafeeda Rinu20 दिन पहले
 • 3:31😂 സർക്കാരിന് ക്യാഷ്‌ കൊടുത്ത് പരസ്യം ഓട്ടിച്ചാൽ ശ്രദ്ധ മാറൂല അല്ലേൽ സീൻ ആണ്

  ചാപ് തിലക്ചാപ് തിലക്24 दिन पहले
 • flood ഉണ്ടായാൽ Modification വണ്ടിക്കൽ വേണ്ടി വെരും eg thar like this off road വണ്ടിക്കൽ

  Abdul AzeezAbdul Azeez24 दिन पहले
 • Light modifications onm parnjlelo

  Jerin JamesJerin James25 दिन पहले
 • നല്ല അവതരണം 👌

  Devanand K MararDevanand K Marar25 दिन पहले
 • Ithilippo modification evde?!!😹😹😹

  Riyaz IbrahimRiyaz Ibrahim25 दिन पहले
 • ഇംഗ്ലീഷ് പദങ്ങൾ അവസരത്തിലും അനവസരത്തിലും മലയാളം പറയുമ്പോൾ ഉപയോഗിക്കുക എന്നത് എത്ര ആഡംബരത്തെ നൽകുന്ന കാര്യമാണ് എന്നു എത്രപേർക്കറിയാം..

  Common SenseCommon Sense25 दिन पहले
 • Appol nano polulla safty standard ill zero star ulla mutta thod polulla vandikal oru paad india ill undallo appo end suraksha aan ullad

  Ansab A.PAnsab A.P25 दिन पहले
 • കർട്ടൻ ഇടാം മോളുസേ

  suhail tsuhail t25 दिन पहले
 • Adhyam roadukal aanu seri aakkendathu

  NOVELTY mediaNOVELTY media25 दिन पहले
 • 3:36 joni sunny dani

  trolls machantrolls machan25 दिन पहले
 • Njan വണ്ടി വാങ്ങി അതിൽ എത്ര സീറ്റ് vവേണമെന്ന് njanale തീരുമാനിക്കുന്നത്, അല്ലാതെ, മറ്റുള്ളവരല്ലലോ, എന്താണ്, അതിനും നിയമം പാലിക്കാനോ,

  ismail fasih apismail fasih ap25 दिन पहले
 • Sound systemoo

  Adithyan NandhuAdithyan Nandhu25 दिन पहले
 • കോപ്പ്

  Manoj KulathumtharaManoj Kulathumthara25 दिन पहले
 • Ksrtc vannal jevanil kothiyullavanmar vandi slow cheyt marikodukkum enn ariyam. Athil parasyam ottichal nth graphics pidippichal nth

  KIRAN K KKIRAN K K25 दिन पहले
 • Note : ഈ നിയമം സാധാരണക്കാർക്ക് മാത്രമാണ്

  Muhammed FawazMuhammed Fawaz26 दिन पहले
 • Nalla pennu ❤️🔥🥰

  Ducati monsterDucati monster26 दिन पहले
 • പോലീസ് വണ്ടി കണ്ടു പേടിച്ചു ഉണ്ടായ വാഹന അപകടങ്ങളുടെ അടുത്ത് ഒന്നും സ്റ്റിക്കർ പതിച്ചത് കൊണ്ട് ഉണ്ടായ വാഹനാപകടങ്ങൾ ഉണ്ടാകില്ല 😄

  abishek kvrabishek kvr26 दिन पहले
 • അന്നരം മന്ത്രിമാരുടെ കയ്യിൽ നിന്ന് തന്നെ ആദ്യം പിഴ മേടിക്കണം കാരണം കർട്ടൻ ഇല്ലാത്ത ഒരു വണ്ടി പോലും ഇല്ല മന്ത്രിമാർക്ക്

  BLACKY MEDIABLACKY MEDIA26 दिन पहले
 • Super

  Gopikreshnan JayakumarGopikreshnan Jayakumar26 दिन पहले
 • ഇതിനിയിപ്പോ വണ്ടിടെ ബ്രേക്ക് മുറുക്കിയാൽ സീൻ ആകുമല്ലോ 😆😆😆

  uppupante pageuppupante page26 दिन पहले
 • ആധുനിക കാലത്ത് പിടിച്ചുനിൽക്കാൻ പുതിയ അടവ് നയം കണ്ടുപിടിക്കാൻ നോക്ക്...MVD

  Abdu NajathAbdu Najath26 दिन पहले
 • ഈ കൊച്ച് കൈവിരൽകൊണ്ട് എന്താ ഈ ചെയ്യുന്നത്.. നേരേ ചൊവ്വെ നിക്കൂ ...

  babuitdobabuitdo26 दिन पहले
 • എന്ത് കരുതൽ ആണ് ഇവർക്ക്. ഞങ്ങൾ വോട്ട് ചെയ്തു ആണ് ഇവർ ഭരിക്കുന്നത് എന്നിട്ട് അവർക്ക് എല്ലാം ചെയ്യാം പാവം ജനങ്ങൾക്ക് ഒന്നും പാടില്ല ഇത് ഏതു കോപ്പിലെ ന്യായം ആണ് നിയമം ആണെങ്കിൽ എലാർകും തത്തുല്യം ആരികണം അവരു കർട്ടനും ഇട്ടു gov വണ്ടികളിൽ ജനങ്ങളുടെ tax മേടിച്ചു ഉള്ള പൈസക്ക് പെട്രോളും അടിച്ചു 100.110 km speedil പറന്നു പോകാം..മറ്റു വാഹനങ്ങളുടെ ശ്രേധ പിടിച്ചു പറ്റുന്ന board aanu മുന്നിലും പുറകിലും അത് കാണുമ്പോൾ എലാരും ആലോചിക്കും ഇത് അരാ എന്ന് അപോ ചിന്ത മാറുനിലെ...

  Muhammed AfzalMuhammed Afzal26 दिन पहले
 • Well said

  Susheela VenugopalSusheela Venugopal26 दिन पहले
 • Silencer performance kootukayum athinte noise parayunna decibel inu mukalilum pokunnumillenkil enthaanu kuzhappam. Krithyamaya utharam ?!

  Roshan BaigRoshan Baig26 दिन पहले
 • Athra thripthikaramalla avsanam

  Roshan BaigRoshan Baig26 दिन पहले
 • Edha

  Hakkim shaHakkim sha26 दिन पहले
 • ബിന്ദിയ മുഹമ്മദ്‌... 👍👍👍👍

  malayalithan മലയാളിതൻmalayalithan മലയാളിതൻ26 दिन पहले
 • Ennal e plate pottiya enthu cheyyanam ennu arkkum ariyella onnum paranjittum Ella tinner thattiya ethil Ulla letters hologram allam pokum pinne enthu high security plate anu ethu

  raja signsraja signs26 दिन पहले
 • കാറിന് air bag....... ഓട്ടോറിക്ഷയിൽ extra bumper വെക്കാമോ 🤨🤨

  Jisha RaviJisha Ravi26 दिन पहले
 • Here for the girl💘

  fran jonfran jon26 दिन पहले
 • Pink police de car pole akanam enik..athinu kuzhapam undoo

  Abhijith KMAbhijith KM26 दिन पहले
 • Did not explain anything properly.. i was hopping with stickering rules for cars . Recently i saw a police person claiming that you can have curtains

  Francis AjayFrancis Ajay26 दिन पहले
 • What is the next topic you are going to come up with? Just curious!

  Arunodhaya VinodArunodhaya Vinod26 दिन पहले
 • Engane sredhe thiriyum enn matram paranjilla ath koode para busil full sticker ing aanu ath sredha thettikkunille athe size vandiyilu vechal sredha pokum alle kollam nalla nyayam

  Vishnu PVishnu P26 दिन पहले
 • Appo dual tone aakkam llee?(black on top)

  Hudaif KHudaif K26 दिन पहले
 • Vandiyude mame maatavo

  Safvan AdəmSafvan Adəm26 दिन पहले
 • These rules don't make any sense 👎

  Akshay MpAkshay Mp26 दिन पहले
 • Ithilipo entha cheyyan pattaa

  sp ortsp ort26 दिन पहले
 • Nice video

  Jegan MKJegan MK26 दिन पहले
 • *ഷഡി ഇട്ടാൽ കേസ് ഉണ്ടോ.*

  Aruns Ideology'sAruns Ideology's26 दिन पहले
 • *ഇതൊന്നും കടയിൽ വിൽക്കാൻ പാടില്ല എന്ന നിയമം വന്നാൽ പോരെ.. ഞങ്ങളിത് കുഴിച്ചെടുക്കുവാണോ.. Gst യും st യും ഇടുന്നതും ഈ നിയമം അല്ലെ..*

  Aruns Ideology'sAruns Ideology's26 दिन पहले
 • Kuntham fog lamp innale vechathe ollu

  Melvin shibuMelvin shibu27 दिन पहले
 • *വൺവേ റോഡുകൾ നിർമിക്കുക.. ഹൈവേകളിൽ ക്യാമറകൾ സ്ഥാപിക്കുക.. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുക.. റോഡിൻറ്റെ ഇരുവശങ്ങളിലെയും പരസ്യബോർഡുകൾ നീക്കം ചെയ്യുക.. 90% അപകടം അപ്പോൾ തന്നെ ഒഴിവാകും.. അല്ലാതെ മോഡിഫിക്കേഷൻ കാരണം അപകടങ്ങൾ ഉണ്ടാകുന്നത് എന്ന് പറഞ്ഞാൽ അരിആഹാരം കഴിക്കുന്നവർക്ക് വിശ്വസിക്കാൻ പറ്റില്ല ഭായി..*

  ഞാനൊരു കില്ലാടിഞാനൊരു കില്ലാടി27 दिन पहले
 • Hx

  Junaid junu123Junaid junu12327 दिन पहले
 • നിയമം എല്ലാർക്കും ഒരുപോലെ അല്ലെ ആദ്യം ഏമാൻമാർ നിയമം പാലിക്കുക

  SAYAS 555SAYAS 55527 दिन पहले
 • RTO ഒരു കാര്യം ചെയ്യ്....ഇനി വണ്ടി ഒഴിവാക്കിയിട്ട് കാള വണ്ടി വാങ്ങി ഓടിക്ക്

  SHABIL MUNDOTHSHABIL MUNDOTH27 दिन पहले
 • Colour cod poi vandi poliyakkam

  KL. 5 kottayam കാരൻ malayalamKL. 5 kottayam കാരൻ malayalam28 दिन पहले
 • ഇങ്ങനെയൊക്കെ ആണെങ്കിൽ നമ്മളൊക്കെ ഒരു വണ്ടി വാങ്ങിയിട്ട് ഒരു കാര്യവുമില്ല.

  Adithyan D RAdithyan D R28 दिन पहले
 • Tourist bussina kuttam parnayal kollum

  hyper art and techhyper art and tech28 दिन पहले
 • pot

  RAIHAN RAIHANRAIHAN RAIHAN28 दिन पहले
 • 3:38 ee parenjethu thettanu enna enikku pareyan ullathu advertisment koduthal entha shredha thetilleee

  Mr GoDzilla FFytMr GoDzilla FFyt29 दिन पहले
 • Curtain padillagil rolls Royce endu chyym

  AkashAkash29 दिन पहले
 • Mvd അങ്ങ് മാറി ഇരി

  Abhiram PurushothamanAbhiram Purushothamanमहीने पहले
 • Ee neyamangall government vandikallkum bathakam anoo athu parayunila lloo medam

  SARATH RAJSARATH RAJमहीने पहले
 • stickers should not to be paisted which will atract other people , Then can i ask you guys a doubt, Then why is there flex put on the road sides , Are they put to attract the people,Then that may also lead to accidents,Why is it like this

  christy charlychristy charlyमहीने पहले
 • Kashu mudaki thaneya modify cheyunathu chumathonuumalla

  Dola RenishDola Renishमहीने पहले
 • 😖😖

  KARNAN FFKARNAN FFमहीने पहले
 • സ്റ്റേറ്റ് കാറുകളിൽ ഫോഗ്‌ലാംബ് ആവാം അല്ലെ

  SHIVA -maticzzzSHIVA -maticzzzमहीने पहले
 • 4:25 LED 50-60W vachal kannadichu povunna vettamayirikkum hid light varunna vandikal nirodhikkanam!!!

  Sreevisakh sparkSreevisakh sparkमहीने पहले
 • 3:47 eth mantriyude vandi anennum koodi kanikk???

  Sreevisakh sparkSreevisakh sparkमहीने पहले
 • പക്ഷെ MLA യുടെ വണ്ടിക് കർട്ടൻ ഉണ്ടല്ലോ

  മോയിൻകുട്ടി മോയിൻകുട്ടിമോയിൻകുട്ടി മോയിൻകുട്ടിमहीने पहले
INworlds