മനസ്സിൽ മൂടിവച്ച പ്രണയം തിരിച്ചറിഞ്ഞ് ദേവയും കണ്മണിയും..

24/11/2020
758 217 दृश्य

മനസ്സിൽ മൂടിവച്ച പ്രണയം തിരിച്ചറിഞ്ഞ് ദേവയും കണ്മണിയും.. ഇവരുടെ ജീവിതയാത്രയിൽ പുതിയ തുടക്കം!
Paadatha Painkili || Tonight 8:30 PM || Asianet
#PaadathaPainkili #Asianet #Kanmani #Serial #AsianetSerials #Maneesha #ArchanaSusheelan

टिप्पणियाँ
  • ദയവു ചെയ്യ്തു ഈ സീരിയൽ മറ്റേതെങ്കിലും സമയത്തേക്ക് മാറ്റണം കുറെ കൂറ പെണ്ണുങ്ങളുടെ വില കുറഞ്ഞ കുശുമ്പും കുന്നായ്മയും എല്ലാം കൂടെ കിടന്നുള്ള പേക്കുത്തു കണ്ട് പ്രേക്ഷകർ മടുത്തു പിന്നെ ഈ പേര് ഈ സീരിയലിനു ഇട്ടത് പ്രശസ്ത നോവൽ പാടാത്ത പൈങ്കിളി എഴുതിയ മഹാനായ എഴുത്തുകാരൻ ശ്രീമാൻ മുട്ട്ത് വർക്കിയുടെ ആത്‌മാവ്‌ പോലും പൊറുക്കുകയില്ല .

    Sulesha HameedSulesha Hameedमहीने पहले
  • Super jodi

    Bindiya SBindiya Sमहीने पहले
  • Niceee

    Liny LinyLiny Linyमहीने पहले
  • Ee veezhca kollila ore reyalty ila.. Veezhemel starplus colur chnelil veezhuna pole veezhnm😄

    Summayya ShahSummayya Shahमहीने पहले
  • Boring olipeeru ,mongi mongi avasananm kombath pidichu,deva no theppan,ayalude achan chekuthan oru pavam pennine kannerralaithi avalod manyada pulambiya rakshasan,bad story of this seriol

    Ali SumiAli Sumiमहीने पहले
  • Ente frnds ennoddu oru chothyam chothichu ninnakku ntha itrayum ishttam ivarodennu njan paranju ennikyu sneham orupadishttamanu athepole snehikyunnavareyum athukonddanu ivare itrayum snehikyan karanam ennu Aditi Vikram ivaru ennikyu ente swantham poleya love you Aditivikram😘😘😘😘😘😘

    Magical worldMagical worldमहीने पहले
  • Enthanda ningal veenu kalikkana🤭🤭

    Aparna PAparna Pमहीने पहले
  • Ketyonte dhehathude namal engnnum onu veenal😄

    Ruby Johan sinsenRuby Johan sinsenमहीने पहले
  • Aleena and Ambadi arjunan aanu super

    Abirami TAbirami Tमहीने पहले
  • Instagram manavalante reels kaanam 😂 😂 Plz support guys inworlds.info/plus/m9O0k6Vzia-9mNA/v-iy

    Movie MIX MALAYALAMMovie MIX MALAYALAMमहीने पहले
  • Ee serial actress nte name entha?

    hari sankarhari sankarमहीने पहले
  • Valare natural ayittunduuu😚😚😚

    akhi111 sakhi111 sमहीने पहले
  • Paavam madhurima😓😓

    Athira mohananAthira mohananमहीने पहले
  • inworlds.info/plus/1JbXtWVoZmmtxao/v-iy ഈ പാട്ട് ഒന്ന് സപ്പോർട്ട് ചെയ്യണേ Pls

    Bineesh KBineesh Kमहीने पहले
  • ഇത്‌ ആ മോട്ടിവേഷൻ ചേട്ടനല്ലേ

    NESINESIमहीने पहले
  • Uyyo..appo Hindi serial il mathram alla Ivdem undalle veezhalum pidikkalumokke😆😆

    Sahna SezlinSahna Sezlinमहीने पहले
  • inworlds.info/plus/u863sINof33Qspk/v-iy കോഴിക്കോട് ആവള പാണ്ടിയില്‍ ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍......

    കാട്ടു കടന്നല്കാട്ടു കടന്നല്महीने पहले
  • ഈ വർഷത്തെ മികച്ച ചതിയനുള്ള അവാർഡ് ദേവക് കൊടുക്കണം ഏഷ്യാനെററ്റെ

    damuu damussdamuu damussमहीने पहले
  • Parasparam snehikkunnavare onnipikku deva$madurima Jodiye. Allathe pengale pole Kanda kanmaniye vivaham kazhichum 2 divasathinullil pranayicha Pennine Maranitt kanmaniye praniyikunna deva Anna character alla anpillerkkum apamanamane.snehikkunnavar onnikkanam athane Sheri.

    SREYA APSREYA APमहीने पहले
  • ചതിയൻ ദേവയും ഒളിച്ചോട്ടം കണ്മിയും മധുവിനെ പറ്റിച്ചതിന്റെ ആഘോഷം പ്രേകടനത്തിലാണോ 🤣👍👍

    damuu damussdamuu damussमहीने पहले
  • Aanugaloke engane maarooo😁

    Lakshmi VLakshmi Vमहीने पहले
  • Devayude am made adhinayam val are bore. ann athokke panda the udaipp numberumayi vraruth.director sir oru updation kodukk aa characterinu

    SURUMI 9CSURUMI 9Cमहीने पहले
  • കഷ്ടം

    Anna SavioAnna Savioमहीने पहले
  • ഇജ്ജാതി ദുരന്തം 😄 ആയിക്കോട്ടെ ഇങ്ങനെ സീൻ എടുക്കാൻ എത്ര തവണ വീണു 😜

    lionel messilionel messiमहीने पहले
  • Kalanjit podey ,, ividem serial kondu vannu verupikkathe

    Aby AbyAby Abyमहीने पहले
  • സൂപ്പർ

    Vijithamm VijithaVijithamm Vijithaमहीने पहले
  • Promo കാണിച്ചു ഈ ആഴ്ച കൊണ്ട് പോകും 😂😂

    Arsal M. AArsal M. Aमहीने पहले
  • 😍😍

    Manjusha SManjusha Sमहीने पहले
  • Kanmanideva 😂😂😂😂🤣

    Irene SharonIrene Sharonमहीने पहले
  • Hindhi searailile pranaya rangangal kananam..ea veezhchayokke athinnulla copy adiya😂pakshe paaippiyi.hindi searailileth atrakkum perfect aan. 😀

    Nafris vlogs and cookingNafris vlogs and cookingमहीने पहले
  • 📸❤️😘😍🔥😂inworlds.info/plus/j8OXrIZ-bZ6zn7Y/v-iy

    Reeju RejiReeju Rejiमहीने पहले
  • Bharthavine Sir Ennu vilikkunnathu Bore anu

    Tommymc TommymcTommymc Tommymcमहीने पहले
  • Katta waiting

    Sundhari yadhuSundhari yadhuमहीने पहले
  • ഒരു കാര്യത്തിൽ രണ്ടു പേരും തുല്യർ ആണ് അഭിനയിക്കാൻ അറിയില്ല. കണ്മണി കരച്ചിലും പിഴിച്ചിലും ചിരിയും സംസാരവും ഒക്കെ ഒരേ പോലെ മുഖത്ത് അതിന്റെ ഭാവങ്ങൾ ഒന്നും വരാറില്ല വാ പൊളിച്ചൊരു നിൽപ്പും ഉണ്ട് ആരെങ്കിലും എന്തേലും പറയുമ്പോൾ. അതുപോലെ തന്നെ ദേവയും

    Sunitha ToSunitha Toमहीने पहले
    • Yes

      Jeena MolJeena Molमहीने पहले
    • അതേ

      R sR sमहीने पहले
  • aaa ettathimaril chundu ullilekkaya oru nadi undallo.... aaa penninne onnu matanam ... oru menayum illa...

    suma vksuma vkमहीने पहले
  • ❤️❤️❤️❤️

    Asma AsmabiAsma Asmabiमहीने पहले
  • Deva +kanmaNi=DevaNi ❤️ 👍

    Shifad KShifad Kमहीने पहले
  • DevaNi fans ❤️

    Shifad KShifad Kमहीने पहले
  • സത്യം ഈ seen കാണുമ്പോൾ ചിരി വരും ചന്ദനമഴയിൽ അമൃത സ്റ്റൂളിൽ കേറി നിൽകുമ്പോൾ വീഴും അർജുൻ പിടിക്കും, പിന്നെ മൗനരാഗത്തിലും, നീലക്കുയിലിലും ഓക്കേ ഉണ്ട് ഈ same seen ഇതൊക്കെ മാറ്റിപിടിക്കേണ്ട സമയം ആയി. അതും പോട്ടെ ഇങ്ങനെ ഒരു seen കാണിക്കുമ്പോൾ അല്പം ഒറിജിനാലിറ്റി ഉള്ളതായി കാണിക്കാമായിരുന്നു അത് എങ്ങനെ ആ പെണ്ണിന് ഒട്ടും അഭിനയിക്കാൻ അറിയില്ല. ആ ദേവയുടെ അഭിനയം പോലും വെറുതെ ആയിപ്പോകും.

    Aswathy PrabhakarAswathy Prabhakarमहीने पहले
    • കറക്റ്റ്

      R sR sमहीने पहले
  • Ith സൗപ്നം ആകും

    Meenu AliasMeenu Aliasमहीने पहले
  • wow

    shazil Evshazil Evमहीने पहले
  • Evalenthina appozhum vaayumandal polichi nikkunne

    Sujala SunilSujala Sunilमहीने पहले
  • Soorajetta..... ichikoodi romtic aava mughan eppozhum oru masilpiditha

    Safnamol SafnaSafnamol Safnaमहीने पहले
    • E kanmaniye kaanumbol egganaya romance varuka ath maduvinte koode ullath noku

      Faseela PrFaseela Prमहीने पहले
  • Enik ishattam deva mathurimayumm couples karanam pavam mathurima devayaa orupad snehichuu

    abhi Anilabhi Anilमहीने पहले
  • Adyam sir ennaviliyum nithanam. Maha bore

    Sameer SSameer Sमहीने पहले
  • Kanmaniye kaanumbol kanmani undakkiya cake ormavarunnu... 😃

    Jaseela. SabuJaseela. Sabuमहीने पहले
  • Waiting for the episode

    Roshna ShabeerRoshna Shabeerमहीने पहले
  • ഇന്നത്തെ ക്യാപ്‌ഷൻ സൂപ്പർ😂😂😂😂😂

    nikitha annikitha anमहीने पहले
  • Ndhylm oru logikilla.. kanmaniyude karym pote devak engne kzhiyunnu engne.. pinne swantham vtl nadkunndh ariythe pottammrepole ndkna chractr mati kurch bold ayl kolam deva.. kanmani also

    Harsha v HarshaHarsha v Harshaमहीने पहले
  • Shitttteeeeeeeeeeee

    Reshma Maggie ThomasReshma Maggie Thomasमहीने पहले
  • ദേവ +കണ്മണി =ദേവമണി 😜

    Shabana IfrahibrahimShabana Ifrahibrahimमहीने पहले
  • Ente monea super

    thanha thameemthanha thameemमहीने पहले
  • Super

    Ajitha ThomasAjitha Thomasमहीने पहले
  • സ്വന്തം അമ്മയോടും സഹോദരങ്ങളോടും കൂടി ഒന്ന് പറയണം ദേവാ ഇവൾ ഇവിടുത്തെ വേലക്കാരി അല്ല എന്റെ ഭാര്യ ആണ് എന്ന് 😍😍😍😍

    Shija mol. KumaranShija mol. Kumaranमहीने पहले
  • inworlds.info/plus/paPcxmqTgI6b1Ko/v-iy, it is a performance of twins and enjoy the performance of twins and please encourage them

    The Three Super starsThe Three Super starsमहीने पहले
  • Appol deavakku kanmaniyem eshttamarunnooo... kollaalloo pahaya😁😁😁😅😅😅

    Sneha SnehaSneha Snehaमहीने पहले
    • സൂപ്പർ

      Abdulla AbdullaAbdulla Abdullaमहीने पहले
  • ഇപ്പോ മാത്രം പോര അമ്മയുടെയും ചേട്ടത്തിമാരെയും കാണുമ്പോഴും വേണം🤨🤨🤨🤨🤨🤨🤨🤨

    Manju mohananManju mohananमहीने पहले
  • Velakkariyayirunnalum ni en mohavalli😂

    Hanna manuHanna manuमहीने पहले
  • Madhurima ne alochikumbo sangadam thonunnu😒

    Shilpa DineshShilpa Dineshमहीने पहले
    • inworlds.info/plus/u863sINof33Qspk/v-iy കോഴിക്കോട് ആവള പാണ്ടിയില്‍ ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍.....

      കാട്ടു കടന്നല്കാട്ടു കടന്നല്महीने पहले
  • ഈ രണ്ടു പേർക്കും അഭിനയം എന്താണ് യെന്ന് അറിയത്തില്ല

    Nandha kumar Nandha kumarNandha kumar Nandha kumarमहीने पहले
  • സീരിയലില് നടും തല്ലി വീണാൽ റൊമാൻസ് റിയൽ life ഇൽ വീണാൽ നടു odiju hsptl ഇല് കിടക്കണം ന്താല്ലേ 😆😆

    Arunima ponnuArunima ponnuमहीने पहले
    • inworlds.info/plus/u863sINof33Qspk/v-iy കോഴിക്കോട് ആവള പാണ്ടിയില്‍ ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍.....

      കാട്ടു കടന്നല്കാട്ടു കടന്നല്महीने पहले
    • ഹഹഹഹ

      Ayisha AyishaAyisha Ayishaमहीने पहले
    • ബാക്കിയുള്ളവരുടെ വായിലിരിക്കുന്നത് കേൾക്കുന്നത് വേറെ..... 😂😂

      Ramsy RamseenaRamsy Ramseenaमहीने पहले
  • എടാ കിഴങ ആദ്യം വീട്ടില് ഉള്ള ആ പൂതനകളോട് പറ ഇവൾ ന്റെ ഭാര്യ ആണ് വേലക്കാരി അല്ലെന്നു... അന്നേരം ഇഞ്ചി കടിച്ച കൊരങ്ങന്റെ മോന്തയും ആയി ഇരിക്കും

    Arunima ponnuArunima ponnuमहीने पहले
  • ഇപ്പോഴാണ് ഈ സീരിയൽ പൊളിയായത് 🥰🥰😜😜e😍😍😍

    Mallu GirlzzMallu Girlzzमहीने पहले
  • Pine kundam raja rani full serial knda ennodo bala

    chemparathi loverchemparathi loverमहीने पहले
  • അസ്സൽ തേപ്പുകാരൻ. നീലക്കുയിൽ ആദി ഇതിലും എത്രയോ better ആയിരുന്നു ഇത് വെച്ച് നോക്കുമ്പോൾ. അച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങി കെട്ടിയതും പോര കല്യാണം കഴിഞ്ഞ് 2 ദിവസം കൊണ്ട് വർഷങ്ങളായി സ്‌നേഹിച്ചവളെ മറക്കാൻ കഴിഞ്ഞ മാന്യ വ്യക്തി. ദേവ👎👎👎👎👎👎

    Aparna PrabhakaranAparna Prabhakaranमहीने पहले
  • Caption വളരെ മോശം👎 ദേവ പ്രണയം സൂക്ഷിച്ചത് കള്ളി കൺമണിയോട് അല്ല. മധുരിമ യോട് ആണ്.

    Aparna PrabhakaranAparna Prabhakaranमहीने पहले
  • ഒരാൾ തറയിലും ഒരാൾ കട്ടിലിലും കിടന്നു.. ഇപ്പോ വീഴുന്നത് കണ്ടു.. ഇനി എന്നാണാവോ ഒരു പനി വരുന്നത്... 🤔

    MiRsHi TkMiRsHi Tkमहीने पहले
  • Athentha nariyo deva veezhumbol kanmani pidikkan nokki appo kanmaniyum vazhuthi vennu atha sambhavam

    sreya and diyoossreya and diyoosमहीने पहले
  • Kanmani fans like pls

    Jayakumar ksJayakumar ksमहीने पहले
  • ആരോഗ്യ വീഡിയോങ്ങൾക്കായി ഈ ചാനൽ ഒന്ന് കയറി നോക്കുക.. ഇഷ്ടപെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ...👍

    Care Is CureCare Is Cureमहीने पहले
  • Kanmani Deva poli

    Shahida KvShahida Kvमहीने पहले
  • Katta wg8ng for this ep♥️♥️❤❤

    Sha ShaSha Shaमहीने पहले
  • അടിപൊളി 😍

    Aswathy SheelaAswathy Sheelaमहीने पहले
  • Ithay polay kuray nadannathllay madhurimayem kond

    Liya LaanaLiya Laanaमहीने पहले
  • Kashtam oru Pennine snehichit otta adikk kalanja Aadyathay Searial naayakn

    Liya LaanaLiya Laanaमहीने पहले
    • #thehackingclub മലയാളത്തിലെ നമ്പർ one ഹാക്കിങ് വീഡിയോസിനായി ഇവിടെ വരൂ...

      First LastFirst Lastमहीने पहले
    • inworlds.info/plus/u863sINof33Qspk/v-iy കോഴിക്കോട് ആവള പാണ്ടിയില്‍ ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍......

      കാട്ടു കടന്നല്കാട്ടു കടന്നല്महीने पहले
    • Madhurima soth kand premikunnatha kathirunnu kando aval frod aaa

      Richu jabiiRichu jabiiमहीने पहले
    • ,👍👍👍👍👍

      nikitha annikitha anमहीने पहले
    • 😃😃👍👍👍👍

      Dilsha BeegumDilsha Beegumमहीने पहले
  • Superb adipoli ithrayum nalla serial aduth kandit illa... Sooraj fan

    shereena salvinshereena salvinमहीने पहले
    • 😭😭

      R sR sमहीने पहले
  • Satyam paranjal ipol e serial kanan thonunila..oru rasam illa..adhyam okkai nallathayerunu

    DevuDevuमहीने पहले
  • പാടാത്തപൈങ്കിളി സീരിയൽ ആ സീതാകല്യാണത്തിന്റെ സമയത്തേക്ക് മാറ്റിയിട്ട് സീതാകല്യാണം 8.30 ക്ക് വെച്ചൂടെ. നായിക -നായകന്റെ സൗന്ദര്യം കൊണ്ടുമാത്രം നിലനിൽക്കുന്ന ഒരു സീരിയൽ 😂😂

    SINI MOLSINI MOLमहीने पहले
    • ചവറു സീരിയൽ പീപീ...

      R sR sमहीने पहले
  • Corona time le best theppu award goes to deva......

    arya kvarya kvमहीने पहले
  • Super 😍

    AR Creations AmmuAR Creations Ammuमहीने पहले
  • Sanjeevani thudang 🙏🙏

    Naseema ShukoorNaseema Shukoorमहीने पहले
    • Ath nirthya...nannayi🤭

      Aswathy RajeshAswathy Rajeshमहीने पहले
  • Ithu tamil serial remake ആണ് എന്ന് എല്ലാർക്കും അറിയാല്ലോ അപ്പോ പിന്നെ storyline അങ്ങനെ povullu. ഇനീപ്പോ കള്ളൻ ആയാലും തേപ്പുക്കാർ ആയാലും കണ്മണി ദേവ ആണ് centrel characters. അതുകൊണ്ട് കിടന്നു കാറിട്ടു കാര്യമില്ല. വേണ്ടവർ കാണാ... അത്ര thannr

    Hadhi ameenHadhi ameenमहीने पहले
    • @Anju Anju ശരി ആയിരിക്കാം but അവര് story മാറ്റില്ല. അങ്ങനെ ആണ് ഇതിന്റെ കിടപ്പു. അപ്പോ നമുക്ക് കഥ ഇഷ്ടമല്ലേൽ കാണാതിരിക്കാം അത്രെ പറഞ്ഞുള്ളൂ.

      Hadhi ameenHadhi ameenमहीने पहले
    • എല്ലാ സീരിയലും ഏതെങ്കിലും ഒക്കെ remake ആവും എന്ന് വച്ചു അതിൽ എന്ത് കാണിച്ചാലും ശരി ന്ന് കാണുന്നവർ പറയുമോ അപ്പൊ തെറ്റിനെതിരെ ഉള്ള ഈ കാറൽ its a part of the game...പിന്നെ എല്ലാവരും ഇത് കാണുന്നത് ദേവ കണ്മണി യെ കാണാൻ ആണ് എന്നില്ല ല്ലോ ചതിക്കപ്പെട്ട മധു ഇനി എന്ത് ചെയ്യും എന്ന് ആകാംഷ ഉള്ളവരും കാണും..പിന്നെ സീരിയൽ ൽ നല്ലത് കണ്ടാൽ നല്ലത് പറയും മോശം കണ്ടാൽ അതും അത് ഇവിടെ മാത്രം അല്ല എവിടയും ഏത് cb നോക്കിയാലും മനസ്സിലാകും...

      Anju AnjuAnju Anjuमहीने पहले
  • അതെ ethe parayane വണ്ടിയാണ് ഏഷ്യാനെറ്റ്‌ ചാനൽ najne സബ്സ്ക്രൈബ് cheyythae എത്തും വലിയ ബോർ പ്രോഗ്രാം ഉണ്ടോ 🙄🙄🙄🙄🤭🤭

    Nivednived nivedNivednived nivedमहीने पहले
  • ദേവയുടെ അഭിനയം പോലും ഒറിജിനാലിറ്റി ഇല്ല... അതിനൊക്കെ കസ്തൂരിമാനിലെ ജീവയും പൗർണമിത്തിങ്കളിലെ പ്രേമും രണ്ടുപേരുടെയും അഭിനയം സൂപ്പറാണ് ❤️

    Neha S MohanNeha S Mohanमहीने पहले
    • Deva kaanan oke spr anau pakshe actng valiya resamilla. Same ith poleya enik jeevayeyum thonnunnath chila neram ulla exprssn onnum valiya resamilla. Prem ok 👍

      Reshma !Reshma !महीने पहले
    • Asianetil aano work chayunna

      Liya LaanaLiya Laanaमहीने पहले
  • എന്റെ ഏഷ്യാനെറ്റ്‌ ബായ് പഠിക്കാൻ പോലും കഴിന്നില്ല സീരിയൽ കാരണം 🤩😆😆😔😔😔

    Nivednived nivedNivednived nivedमहीने पहले
    • inworlds.info/plus/u863sINof33Qspk/v-iy കോഴിക്കോട് ആവള പാണ്ടിയില്‍ ചല്ലി ആംബലാല്‍ തോട് പൂത്തപ്പോള്‍......

      കാട്ടു കടന്നല്കാട്ടു കടന്നല്महीने पहले
    • nallonm poy padcho frnd.ithokka verum acting alle.mathrovumlla avaranenki ippo athyavasyam nalla positionlokke ethi kashundakkunnu.kandu kandu tym waste aakkuna nammal pinne vidhikalavum.so addictavallee.valla hindi seriel okka anel pinnum kozhappollaa.asianet serials okka shudha abadhaa.

      Alisha zehraAlisha zehraमहीने पहले
  • എന്റെ ഏഷ്യാനെറ്റ്‌ ബായ് alla സീരിയലുയും ഒന്ന് നിർത്തി തരാവോ ഇംഗ്ലീഷ് വെബ് സീരീ😜😜😜😜😜😜😜😜😜സ് allam onne കണ്

    Nivednived nivedNivednived nivedमहीने पहले
  • ആ വീഴ്ച്ച ഈ പെണ്ണുമ്പിള്ളക്ക് terrace ന്റെ താഴേക്ക് വീണാൽ പോരായിരുന്നോ.

    Avanthika SreekuttyAvanthika Sreekuttyमहीने पहले
  • Kanamani deva super

    Bindhya JoshyBindhya Joshyमहीने पहले
  • 🥰🥰🥰🥰🥰🥰😍😍😍😘😘😘😘

    Sreejith Chittazhikkara sreedharanSreejith Chittazhikkara sreedharanमहीने पहले
  • Devamaniiii 💞

    Sincy SicilSincy Sicilमहीने पहले
  • പുല്ല് ഞാൻ പോണ് 😂😂😂😂🙏

    Viswajith ViswanViswajith Viswanमहीने पहले
    • @nikitha an 😂😂

      Viswajith ViswanViswajith Viswanमहीने पहले
    • പുല്ല് മാത്രം അല്ല കണ്മണിയുടെ തളളും ഉണ്ട്

      nikitha annikitha anमहीने पहले
  • 😍😍

    Thesni pThesni pमहीने पहले
  • Vizhacha athu vittu ulla kalli illa

    മുക്രിച്ചൻ മുക്രിച്ചൻമുക്രിച്ചൻ മുക്രിച്ചൻमहीने पहले
  • 0:15 serialil veezhunna veezhcha aarude enkilum shareethil🥴 lifilo mookkum kuthi marinju veezhum😒🥴😣😪😌😏

    SaJnA RaHmAnSaJnA RaHmAnमहीने पहले
  • അപ്പൊ ദേവക്ക് മധുരിമയോട് ഉള്ള സ്‌നേഹം real aayrnnille🤔ഇത്ര പെട്ടെന്ന് മധുരിമ യെ മറന്ന് കണ്മണിയുടെ പിന്നാലെ കൂടിയോ. ഇവൻ എന്ത് നായകൻ ആണ്. കാമ പ്രാന്തൻ 🤨😏

    Usman VkUsman Vkमहीने पहले
  • ഈ scene കാണാനായി എത്ര ദിവസമായി waiting deva 💖 kanmani cute couples

    Vishnu AthiraVishnu Athiraमहीने पहले
  • ❤❤❤

    EcHu PaRvEeNsEcHu PaRvEeNsमहीने पहले
  • പാടാത്ത പൈങ്കിളി സൂപ്പറാണ് ഞാൻ എപ്പോഴും കാണാറുണ്ട്

    Jalaja AvJalaja Avमहीने पहले
  • Super

    Vidhya ChinnuVidhya Chinnuमहीने पहले
  • രണ്ടു പേരും കൂടി മധുരിമയോട് കാണിച്ചത് ചതി,ചെറ്റത്തരം മാത്രം.മനസാക്ഷി യുണ്ടെങ്കിൽ ചെറ്റത്തരം ഒരിക്കലും കൂട്ടുനിൽക്കില്ല.അച്ഛൻ പറഞതു കൊണ്ടാണ് ഒരാളെ കുത്തി കൊന്നത് ന്നു പറഞ്ഞാൽ ,നിയമം പോലും, ചെയ്തവർ ക്കെതിരെ ആണ്.ചെറ്റത്തരം ,ചതി എന്നതൊക്കെ ഇവിടെ മാനസിക മായ തലത്തിൽ ഉള്ളതാണ്.അവർ ഇപ്പോൾ ഭാര്യ അല്ലെ ,ഭർത്താവ് അല്ലെ ന്നു പറയുന്ന തിനോട്____ഇനി അവൾ മാതാ പിതാക്കളോ,മുത്തശ്ശനുംമുത്തശ്ശിയും ആയാൽ പോലും ഈ കാണിച്ച ചതി ചെറ്റത്തരത്തിനു, ആക്ഷേപം കേൾക്കാൻ അവർ ബാധ്യസ്ഥരാണ്.....മലയാളികളുടെ നായികയും നായകനും ഇങ്ങനെ അല്ല,😷

    nikitha annikitha anमहीने पहले
    • @Aparna Hari enth naayikayaanu kanmani .kanmaniyekkaal lookum soundaryavum ullath maduvinaanu

      Faseela PrFaseela Prमहीने पहले
    • @Dora buji 👍

      nikitha annikitha anमहीने पहले
    • @Anju Anju 😍

      nikitha annikitha anमहीने पहले
    • @Aparna Hari സീരിയൽ തുടങ്ങിയപ്പോൾ,നായകൻ, നായിക,ഇനി വില്ലത്തിയാവും നിങ്ങൾ എന്തൊക്കെയാ പറയുന്നത്..........കള്ളി കണ്മണിയും ചതിയനും ,ചെയ്തതു കൊടും ചതി..അത്രമാത്രം പറഞാൽ മതിയാവും

      nikitha annikitha anमहीने पहले
    • @Aparna Hari താൻ ഒന്ന് പോടോ അതുകൊണ്ട് തേപ്പ് തേപ്പ് അല്ലാതെ ആകുമോ..തന്നെ കല്യാണം കഴിക്കാൻ പറഞ്ഞിറുപ്പിച്ച ചെക്കൻ പെട്ടെന്ന് വീട്ടിലെ വേലക്കാരിയെ കെട്ടിയാൽ താൻ കൈ കൊട്ടി ചിരിക്കുമോ ആണെങ്കിൽ ഞങ്ങൾ അത്തരക്കാർ അല്ല ഞങ്ങൾക്ക് അതിന് പറ്റില്ല അത് കൊണ്ട് ഇനിയും പറയും..തേപ്പൻ ദേവ കള്ളി കണ്മണി 👎👎👎😏😏😏

      Anju AnjuAnju Anjuमहीने पहले
INworlds