ജസീലിന്റെ Mobile എടുത്ത കള്ളനെ ഓടിച്ചിട്ട്‌ പിടിച്ചു

14/10/2020
1 154 660 दृश्य

--------------
Get Tab give Away watch this video : inworlds.info/plus/yrnJpGiddqjOxa4/v-iy
download our shopee app : socialourshopee.onelink.me/JyG6/mallu
to see the winner : INSTAGRAM: instagram.com/mallu_traveler
.....
Follow me to see the unseen 👀 :
INSTAGRAM: instagram.com/mallu_traveler
FACEBOOK: facebook.com/mallu.traveler
---------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
.............................................................................

टिप्पणियाँ
  • ഇവരെ പോലെ യൂറോപ്പിലെ പല രാജ്യങ്ങളിലും ഉള്ള ജിപ്സി കുട്ടിക്കള്ളന്മാരെ കുറിച്ച്‌ BBC channel ചെയ്ത വീഡിയോ ആണു. അതിൽ പറയുന്ന പോലെ തന്നെ ഈ സ്ത്രീ അവന്റെ അമ്മയൊ , അവരെ നിയന്ത്രിക്കുന്ന ആളൊ ആവാം രോഷ പ്രകടനം നടത്തുന്നതിനു മുൻപ്‌ കുറച്ച്‌ ജിപ്സികളെ പറ്റി പഠനം നടത്താൻ നോക്കുമല്ലൊ. inworlds.info/plus/tqqv0YF0mK7cs7Y/v-iy ഞങ്ങൾക്ക്‌ പറയാനുള്ളത്‌ ഈ ലൈവ്‌ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്‌. inworlds.info/plus/1s6ds5-nd2-czpU/v-iy

    Mallu TravelerMallu Traveler5 दिन पहले
    • Mallu contest 101123 9567602050

      my d7my d7दिन पहले
    • @Mujamil T avare mukham enthinu marakkanam?

      Shami'S EnglishShami'S English4 दिन पहले
    • Thank you for the information 😊..... 🙌

      Maxwell WilfredMaxwell Wilfred4 दिन पहले
    • @Shami'S English അവൻ ചെയ്ത പ്രവർത്തിയെ ഞാൻ ഒരുഭാഗത്തും ഞായീകരിച്ചിട്ടില്ല bro

      Mujamil TMujamil T4 दिन पहले
    • INworlds പോളിസി വായിച്ച് നോക്ക്. പണി കിട്ടും

      lifestyleslifestyles4 दिन पहले
  • Kannuur karoda kali

    Amith LakshmanAmith Lakshman55 सेकंड पहले
  • Aaaa

    joker techjoker techघंटे पहले
  • ❤️

    Shamnz _Shamnz _2 घंटे पहले
  • @ Mallu..plz don't chase the criminals such way..as a general opinion it s a stupid action..always seek Police help especially outside kerala. or any local friends.

    Mohammadbabu MohammadbabuMohammadbabu Mohammadbabu2 घंटे पहले
  • Polichu

    Faisal FaisalfaisuFaisal Faisalfaisu2 घंटे पहले
  • Mallu entha blur akiyath

    Shahid mahinkuttyShahid mahinkutty3 घंटे पहले
  • ഷാജിയെട്ടാ നമ്മൾ പോലും അറിയാതെ നമ്മൾ അധോലോകമായിരിക്കുന്നു...😂👌👌

    Shuhaib RecordsShuhaib Records3 घंटे पहले
  • Nammale mallu nodanno kali

    Mehak's PassionMehak's Passion3 घंटे पहले
  • പോലീസ് വന്നാൽ അവനെ അടിച്ചതിന് നിങ്ങൾ അകത്തു പോയേനെ നിങ്ങൾ അവന്റെ മുഖം കാണിക്കരുതായിരുന്നു വളരെ മോശം പരിപാടി ആണ് നിങ്ങൾ ചെയ്തേത്

    E.M. MajeedE.M. Majeed3 घंटे पहले
  • Vghbb

    Chunks of DennyChunks of Denny5 घंटे पहले
  • Drama!!

    Sameer CalicutSameer Calicut6 घंटे पहले
  • Day chef ntadthenne kanjeem payarum kitteele

    azhar basheerazhar basheer15 घंटे पहले
  • Powli

    Vishnu NarayananVishnu Narayanan18 घंटे पहले
  • Poli

    muhammed Hathimmuhammed Hathim20 घंटे पहले
  • മലയാളി ഡാ

    Illyas NkIllyas Nk21 घंटे पहले
  • Alla pinne nummaloda kali...

    Vidyuth VlogsVidyuth Vlogs21 घंटे पहले
  • Malayaaalida

    MRlife hackingMRlife hacking22 घंटे पहले
  • മലയാളി പൊളിയാണാ

    Nasid NSNasid NSदिन पहले
  • മലയാളിക്കളുടൊ മൂത്താണ് mallu Bro

    Nasid NSNasid NSदिन पहले
  • Aa pink girl nerathe dance kalicha sthalathum undaayirunnallo

    Shamil Jahan K TShamil Jahan K Tदिन पहले
  • Angane kallane pidichu

    DaiLy wOrLdDaiLy wOrLdदिन पहले
  • 👍👍👍👍👍👍👍👍🔥🔥🔥🔥💥💥💥💥

    Abdul RahmanAbdul Rahmanदिन पहले
  • Malayali poliyalle

    akhil Yohannanakhil Yohannanदिन पहले
  • Veranattilum Mallupolithanne

    Sajid AnsuSajid Ansuदिन पहले
  • Masha Allah.. Anghane thenne venam kittayallo.. Alhamdulillah😌😌😌

    Shahana SherinShahana Sherinदिन पहले
  • Police ne vilikada sannikutaa😂😂😂

    World's Best DadWorld's Best Dadदिन पहले
  • ജസീൽ നീ ഫെയ്മസ് ആയി.. ജസീൽ...😃😃😃😃

    isha ishuisha ishuदिन पहले
  • Mallu contest 101123 9567602050

    my d7my d7दिन पहले
  • മലയാളി ഡാ 🥰

    RaGnor The KingRaGnor The Kingदिन पहले
  • Pinnnallah malayalida💪💪💪

    Spadikam ThomaSpadikam Thomaदिन पहले
  • Poli👍

    Muhammed HashimMuhammed Hashimदिन पहले
  • Mask vende bro

    HIDDEN YT GAMINGHIDDEN YT GAMINGदिन पहले
  • Hmm മതി മതി, ആ ചെക്കനെ കൊല്ലോ

    Khalid Ibn ValeedKhalid Ibn Valeedदिन पहले
  • Kallan anenkilum nanmayullavana randennam kitiyappol sathyam paranju🤣🤣

    shafeeque n.eshafeeque n.eदिन पहले
  • Malayaliyoo daaa kaallii 😁

    NOOB GAMERNOOB GAMERदिन पहले
  • Avadaa mask onumm vandaaa

    NOOB GAMERNOOB GAMERदिन पहले
  • ഹായ് ഷാക്കിർ ബ്രോ... സുഖമെന്ന് വിശ്വസിക്കുന്നു. അതുപോലെ ഈയൊരു മെസ്സേജ് താങ്കൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ, ഷാക്കിർ ഭായിയോട് പറയുവാനായി കരുതിയിരുന്ന ചില കാര്യങ്ങൾ, ഇതിനോട് ചേർന്ന് വരുന്ന ചില വീഡിയോകളുടെ കമെന്റ് ബോക്സുകളിൽ പോസ്റ്റ്‌ ചെയ്യുന്നു. കാരണം, ഏതെങ്കിലുമൊരു കമെന്റ് ബോക്സിലൂടെ താങ്കൾ കടന്ന് പോകുമ്പോൾ, ഈയൊരു മെസ്സേജ് കാണുവാൻ വേണ്ടിയാണ് ഈ രീതിയിൽ പോസ്റ്റ്‌ ചെയ്യുന്നത്. ഷാക്കിർ ബ്രോ.. ഞങ്ങളെ സംബന്ധിച്ച് താങ്കളൊരു ഇൻസ്പിറേഷനാണ്. പ്രത്യേകിച്ച് യുവാക്കൾക്ക്. അതുകൊണ്ട് തന്നെ താങ്കളിൽ നിന്ന് വളരെയേറെ valuable ആയിട്ടുള്ള കാര്യങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു. 1. സെർബിയൻ ട്രിപ്പിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്..? യൂറോപ്പ്യൻ ട്രിപ്പാണെന്നാണ് പറഞ്ഞതെങ്കിലും, ശരിക്കുമിതൊരു യൂറോപ്പ്യൻ ട്രിപ്പായിരുന്നോ..? കാരണം, യൂറോപ്പ് എന്ന് പറയുമ്പോൾ ഒരു രാജ്യമല്ലാ.. മറിച്ച്, കുറേ രാജ്യങ്ങളുടെ കൂട്ടായ്മയാണ്. അതുകൊണ്ട് തന്നെ ഒന്നിലധികം രാജ്യങ്ങളിൽ സഞ്ചരിക്കുമ്പോഴാണ് യൂറോപ്പ്യൻ ട്രിപ്പെന്നുള്ള പേരിന് തന്നെയൊരു അർത്ഥമുണ്ടാവുകാ.. ഏതായാലും, ആകെ മൊത്തത്തിൽ സെർബിയൻ ട്രിപ്പ് വെറുതെയായിപ്പോയെന്നാണ് തോന്നുന്നത്... (പൊതുവെ മാന്യമായ രീതിയിൽ അഭിപ്രായം പറയുന്ന ചിലരെങ്കിലും ഈ ട്രിപ്പിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്, ശ്രദ്ധിക്കുമെന്ന് കരുതുന്നു ) Next page...

    shihab Shibushihab Shibuदिन पहले
    • 9. അതുപോലെ താങ്കൾക്കെതിരെ മോശമായ കമെന്റുകൾ പറഞ്ഞവർക്കെതിരെ (കള്ളനെ പിടിച്ചെന്നുള്ള വീഡിയോ ) താങ്കൾ പരാമർശം നടത്തിയിരുന്നു. അതേസമയം.. മാന്യമായി താങ്കളോട് അഭിപ്രായങ്ങൾ പറഞ്ഞവർക്കെതിരെ, താങ്കളുടെ ഫാൻസെന്ന് പറയുന്ന ഒരു കൂട്ടം ആളുകൾ തീരെ മോശമായ രീതിയിൽ പ്രതികരിച്ചപ്പോൾ, അതിനെതിരെ താങ്കളൊന്നും തന്നെ പറഞ്ഞതുമില്ലാ... 10. അതുപോലെ ഒരു കാര്യം കൂടി പറയുവാൻ ആഗ്രഹിക്കുന്നു. അതായത്, താങ്കളുടെ വീഡിയോയ്ക്കിടുന്ന ക്യാപ്ഷനുകളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതായിട്ടുണ്ട്. കാരണം, പല വീഡിയോകളിലുമിടുന്ന ക്യാപ്‌ഷനുകൾ അനുചിതമായി പോകാറുണ്ട്. ആയതിനാൽ, വളരെയേറെ നിലവാരമുള്ള ക്യാപ്‌ഷനുകൾ ഇടുവാനായി ശ്രമിക്കുകാ... ഷാക്കിർ ബ്രോ... എന്തെങ്കിലും തെറ്റായി പറഞ്ഞ് പോയിട്ടുണ്ടെകിൽ ക്ഷമിക്കുകാ.. ശരിയെന്ന് തോന്നുന്നുവെങ്കിൽ സ്വീകരിക്കുകാ... ഒരു സബ്സ്ക്രൈബർ എന്നുള്ള നിലയിൽ നിന്ന് കൊണ്ട് താങ്കളുടെ നന്മക്കായി പറയുന്ന കാര്യങ്ങളാണിതെല്ലാം.. ആയതിനാൽ, അതിന്റേതായ ഗൗരവത്തിൽ ഇതിനെ കാണുമെന്ന് പ്രതീക്ഷിക്കുന്നു.. ഒപ്പം, എല്ലാവിധ നന്മകളും നേർന്നുകൊള്ളുന്നൂ... THANK YOU

      shihab Shibushihab Shibuदिन पहले
    • 3. സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് യൂട്യൂബിൽ.. ഏത് തരം വീഡിയോയ്ക്കും, പോസിറ്റീവും നെഗറ്റീവുമായ കമെന്റുകൾ വരും. അതിൽ പോസീറ്റീവിനേ സ്വീകരിച്ച്, നെഗറ്റീവിനെ ശ്രദ്ധിക്കാതിരിക്കലാണ് ഉചിതം. പരിചയ സമ്പത്തുള്ള യൂട്യൂബേഴ്സ് അങ്ങനെയാണ് ചെയ്യുകാ... 4. അതുപോലെ, എന്തിനും ഏതിനും നമ്മളെ പുകഴ്ത്തുന്ന കമെന്റുകളേക്കാളുപരി, നമ്മുടെ പോസിറ്റീവും നെഗറ്റീവുമായ വശങ്ങളേക്കൂടി ചൂണ്ടിക്കാണിക്കുന്ന മെസ്സേജുകൾക്കാണ് മുന്തിയ പരിഗണന നൽകേണ്ടത്. കാരണം, ഇത്തരം കമെന്റുകളാണ് നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് വളരെയേറെ മുതൽക്കൂട്ടാകുകാ... 5. നമ്മളൊരു വിദേശ രാജ്യത്ത് പര്യടനം നടത്തുമ്പോൾ പാലിക്കേണ്ടുന്ന പല ആചാര മര്യാദകളുമുണ്ട്. പ്രത്യേകിച്ച് അവിടുത്തെ സ്വദേശികളോടും, മുതിർന്ന പൗരന്മാരോടും. കാരണം, സെർബിയയിലെ ഒരു വീഡിയോയിൽ, അവിടെത്തെയൊരു മുതിർന്ന പൗരൻ മീൻ പിടിച്ച് കൊണ്ടിരുന്നപ്പോൾ തമാശ രീതിയിൽ മലയാളത്തിൽ താങ്കൾ പല കാര്യങ്ങളും പറഞ്ഞു. നേരിട്ട് യാതൊരു പരിചയമില്ലാത്തൊരു വ്യക്തിയോട്, നമ്മുടെ ലാംഗ്വേജിൽ താങ്കളങ്ങനെ പറഞ്ഞപ്പോൾ.. ഇത് കാണുന്നവർക്ക്, അദ്ദേഹത്തെ കളിയാക്കിയതായിട്ടാണ് അനുഭവപ്പെട്ടത്. മാത്രമല്ലാ.. പാവം ആ മനുഷ്യന്, താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ മനസ്സിലാകാത്തതിനാൽ നിങ്ങളുടെ അടുത്തേക്ക് വന്ന് സൗഹൃദ മനോഭാവം പുലർത്തുകയും ചെയ്തു. ശരിക്കും പറഞ്ഞാൽ, നിങ്ങൾ അദ്ദേഹത്തിനടുത്തേക്കായിരുന്നു പോകേണ്ടിയിരുന്നത്. 6. അവധി ദിനങ്ങളിൽ ലോകത്തെവിടെയായാലും, സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലും, പാതയോരങ്ങളിലും തിരക്കുകൾ നന്നേ കുറവായിരിക്കും. പ്രത്യേകിച്ച് രാവിലെകളിൽ. അതേ സമയം, ഈയൊരു ദിവസം പുറത്തേക്കിറങ്ങിയ താങ്കൾ, ആളുകളെ കാണാത്തതിനാൽ പറഞ്ഞ കമെന്റ് തീരെ മോശമായിപ്പോയി.. കാരണം, താങ്കൾ പറഞ്ഞതിങ്ങനെയാണ്.. "ഞായറാഴ്ച്ച അവധി ദിനമായതിനാൽ, ശനിയാഴ്ച്ച എല്ലാവരും വെള്ളമടിച്ച് കിടന്നുറങ്ങുമെന്ന്.." ശരിക്കും, പറഞ്ഞാൽ താങ്കൾ ഉപയോഗിക്കുന്ന പല വാക്കുകളും അനുചിതമായി പോകുന്നു... Next page...

      shihab Shibushihab Shibuदिन पहले
    • 2. കള്ളനെ പിടിച്ചെന്നുള്ള രീതിയിൽ ക്യാപ്ഷൻ കൊടുത്ത വീഡിയോയെക്കുറിച്ച് സബ്സ്ക്രൈബേഴ്സിൽ നിന്നും താങ്കളുടെ ഈയൊരു വീഡിയോ ഉചിതമായില്ലാ എന്നുള്ള രീതിയിലുള്ള നിരവധി കമെന്റുകൾ വന്നിരുന്നു. കുറെയേറെ ഡിസ്‌ലൈക്കുകളും നേരിടേണ്ടി വന്നു. അതുപോലെ, ആ സ്ത്രീ.. ആ പയ്യന്റെ അമ്മയാണെന്ന് പറഞ്ഞതും താങ്കൾ തന്നെയല്ലേ.. മാത്രമല്ലാ, മൊബൈൽ വാങ്ങി അവരുമായി സൗഹൃദത്തിൽ പിരിഞ്ഞ താങ്കൾ പിന്നെന്തിനാണ് ഈയൊരു കാര്യത്തെ അവരുടെ വീഡിയോയും അപ്‌ലോഡ് ചെയ്‌തുകൊണ്ട് പബ്ലിക് ആക്കിയത്. ഇതിനെല്ലാമുപരി ഈയൊരു വീഡിയോക്ക് വേണ്ടി താങ്കൾ പ്രൊമോയും കൊടുത്തിരുന്നു.. ഇതെല്ലാം ശരിയാണെന്ന് തോന്നുണ്ടോ? അതുപോലെ, വീഡിയോക്കെതിരെ വിമർശനങ്ങൾ വന്നപ്പോൾ, താങ്കൾ നടത്തിയ പരാമർശങ്ങൾ ശരിയായിരുന്നൂവെന്നും തോന്നുന്നുണ്ടോ.. ഇപ്പോഴും താങ്കൾ, താങ്കളുടെ നിലപാടിൽ തന്നെയാണ് ഉറച്ച് നിൽക്കുന്നതെങ്കിൽ, പിന്നേ എന്തിനാണ് ഭാഗിഗമായിട്ടെങ്കിലും ആ വീഡിയോയിൽ ബ്ലെറെർ കൊണ്ടുവന്നത്. അങ്ങനെ നോക്കുമ്പോൾ താങ്കളുടെ നിഗമനങ്ങൾ ശരിയായിരുന്നില്ലായെന്ന്, താങ്കൾ തന്നെ സമ്മതിക്കുവല്ലേ... Next page...

      shihab Shibushihab Shibuदिन पहले
  • Mallu noda avante kali💪💪💪💪

    Sharaf SkelterSharaf Skelterदिन पहले
  • Sakeer ...forget about native ... keep going . Past is past ❤️

    Tony AntonyTony Antonyदिन पहले
  • നീ അവന്റെ അമ്മക്ക് ഷെയ്ക്ക് ഹാൻഡ് കൊടുക്കാൻ നോക്കിയപ്പോ ഇടയിൽ കയറി നിനക്ക് കൈ തന്ന അവന്റെ മാതൃ സ്നേഹം അതാണെനിക് ഇഷ്ടായത് (8:29 )

    jamsheer riya muhammedjamsheer riya muhammedदिन पहले
    • എനിക്ക് അത് ഫീൽ ചെയ്തു

      Ubaid KuriyodathUbaid Kuriyodathघंटे पहले
  • Malllu singham🔥🔥

    Marzook AhmedMarzook Ahmedदिन पहले
  • Malayalida

    Aneesh Kk aneeshAneesh Kk aneesh2 दिन पहले
  • വീട്ടിൽ ഇരിക്കുന്ന ഞങ്ങള്ക് ലോകം കാണിച്ചു തരുന്ന മല്ലു ട്രാവലർ ആണ് എന്റെ ഹീറോ

    surgery surgerysurgery surgery2 दिन पहले
  • Hhi

    Shameer PkShameer Pk2 दिन पहले
  • Hai

    master folgmaster folg2 दिन पहले
  • Malayalathinte abhimaaanam

    Tha'aleem CreationTha'aleem Creation2 दिन पहले
  • Ningo super

    Tha'aleem CreationTha'aleem Creation2 दिन पहले
  • Malayal da

    Tha'aleem CreationTha'aleem Creation2 दिन पहले
  • Idul

    Najah Fathima nowfalNajah Fathima nowfal2 दिन पहले
  • Y censored it now??

    jiss Mathewjiss Mathew2 दिन पहले
  • 1010244

    Mohiyudeen KtMohiyudeen Kt2 दिन पहले
    • pwr varatee

      Mohiyudeen KtMohiyudeen Kt2 दिन पहले
  • Hi

    Ajeeb khaniAjeeb khani2 दिन पहले
  • മലയാളി mass

    zolo gamerzolo gamer2 दिन पहले
  • Hi

    Abdul GafoorAbdul Gafoor2 दिन पहले
  • Malayali Powly alla

    vaiga Vasuvaiga Vasu2 दिन पहले
  • Ennalum vere nattil poi kallane cool ai pokkiyallo

    Aboobacker siddeeq SiddeeqAboobacker siddeeq Siddeeq2 दिन पहले
  • Adipoli bro😘

    Aboobacker siddeeq SiddeeqAboobacker siddeeq Siddeeq2 दिन पहले
  • Smbavam ellam nannayirunnu......ithokke oru tripil veenu kittunna avasarangalanu.....ningalathu nannayi upayogichu.....ithu share cheythathinu big thanks......cenemayallallo... reality Alle.....pakshe ningalenthu karyathinanu alukalude mukham hide cheythathennu manasilayilla.....athu valare bore ayi thonni....

    silsith Psilsith P2 दिन पहले
  • Hi

    Cp ShamsuCp Shamsu2 दिन पहले
  • Powliiii

    deepud6deepud62 दिन पहले
  • Like your dare

    M TM T2 दिन पहले
  • Malayali da......

    sufu Pisufu Pi2 दिन पहले
  • Malayali summava

    MUBINSHA_ SOLOMUBINSHA_ SOLO2 दिन पहले
  • കണ്ടിട്ട് ആ കുട്ടി മൈനർ ആണെന്നു തോന്നുന്നു. വല്ല Child abuse എന്നു പറഞ്ഞ് പിടിച്ചാ ഷഡി കീറും. വീഡിയോയിൽ പല ഭാഗത്തും 'കൈവച്ചു' എന്നു പറഞ്ഞതുകൊണ്ട് പറഞ്ഞതാ.

    Rony K RoyRony K Roy2 दिन पहले
  • 2:07 left side couple dance thanne ano kalikkuna

    gopi krishnan 184gopi krishnan 1842 दिन पहले
  • 4:22 lol 🤣🤣🤣🤣

    Rony K RoyRony K Roy2 दिन पहले
  • Krithya samayath sketch ittath baagyam

    PRO - AMANPRO - AMAN2 दिन पहले
  • ഷബീറിന്റെ ടി ഷർട്ട്‌ ക്യാപ്ഷൻ തന്നെ നോക്കിയാൽ മതി.... THINK FAST🔥🔥🔥

    Saleel MuhammedSaleel Muhammed2 दिन पहले
  • Al poli 🤪🤪

    Jibin T JJibin T J2 दिन पहले
  • Podra andha song " Malayalikkendhaada, malayali poliyaada " 😎

    WM MEDIA TEAMWM MEDIA TEAM2 दिन पहले
  • Malayali 💪💪

    Sreerag KSreerag K2 दिन पहले
  • Dislike അടിച്ചവർ എന്തിനാണെന്ന് മനസ്സിലാകാത്തത് ഞാൻ മാത്രമാണോ

    Muhammad SafwalMuhammad Safwal2 दिन पहले
  • അതിശയോക്തി കൂടി - നാട്ടിലെ ബഡായി പോലെയായി. അത്രയ്ക്ക് ഒന്നും ഇല്ല സഹോദരാ. ആ വർത്തന വിരസതയുണ്ടേ😪😪😪😪😪😪😪😪

    എന്റെ ചിന്ത 'എന്റെ ചിന്ത '2 दिन पहले
  • നിങ്ങൾ poliyan

    status videostatus video2 दिन पहले
  • നിങ്ങൾ poliyan

    status videostatus video2 दिन पहले
  • Mboo

    status videostatus video2 दिन पहले
  • മലയാളി പോളിയല്ലേ

    Vinay MoscoVinay Mosco2 दिन पहले
  • @2:09 ഒരുത്തൻ കിട്ടിയ ഗ്യാപ്പിൽ ജാക്കി വെക്കുന്നു !!

    Vishnu SVishnu S2 दिन पहले
  • Great to hear that you guys got the phone back🤍

    Rafidha IbrahimRafidha Ibrahim2 दिन पहले
  • SOMALIA IS BETTER THAN SERBIA. VERY BAD COUNTRY

    M.HAROON RASHEEDM.HAROON RASHEED2 दिन पहले
  • Ede mukham blur akkandanyiruunu

    Tech VibexTech Vibex2 दिन पहले
  • Bro നിങ്ങളൊക്കെ കൂടി ആ പാവം ചെറുക്കനെ കള്ളനാക്കി. അല്ലെ

    Shafeer zubairShafeer zubair2 दिन पहले
    • Video kanditt thanne ano comment ittath 🙄

      P PoopzP Poopz2 दिन पहले
  • മലയാളി പൊള്ളിയല്ലേ

    PRX EsportsPRX Esports2 दिन पहले
  • Malayali poliyalle 💥💥🔥

    MUHAMMED SHAMIL .VMUHAMMED SHAMIL .V2 दिन पहले
  • Trending on 12💖

    Raifah's WorldRaifah's World2 दिन पहले
  • ഫാമിലി മൊത്തം ഉടായിപ്പാണല്ലോ.....😂 അടിച്ച് പരിപ്പ് എടുക്കണം എല്ലാത്തിന്റേം...😎⚜

    Crap ShadowsCrap Shadows2 दिन पहले
  • MALLU100AEDP

    Libin FrancisLibin Francis2 दिन पहले
  • Poli poli

    Ebsandeep SandeepEbsandeep Sandeep2 दिन पहले
  • Iveronum face hide aakan padilla naanam kedthem

    Fadhil LeoFadhil Leo2 दिन पहले
  • Uff romancham konda vdo😆👍👍💪

    Ajai JayaAjai Jaya3 दिन पहले
  • 💪🤛👏👏

    Athul Krishna AAthul Krishna A3 दिन पहले
  • Adwaith നിങ്ങൾ ചെയ്തത് സെരിയാണ്

    Adithyan PkAdithyan Pk3 दिन पहले
  • Malayali da 💪🤩

    Gokul A VGokul A V3 दिन पहले
  • mallayali pwoliyada

    Sahid IrfanSahid Irfan3 दिन पहले
  • Mallu you’re right

    Thanu TaabThanu Taab3 दिन पहले
  • Polich Muthe ❤️ Marana mass video . Malayalikaloda kali 🔥

    FRK Vlogs By Anupa & NikhilFRK Vlogs By Anupa & Nikhil3 दिन पहले
  • Hi

    Shani ShanuShani Shanu3 दिन पहले
  • കുറച്ച് ബോധം വേണം , ഇങ്ങിനെത്തെ സ്ഥലത്ത് പോയി കളിക്കുമ്പോൾ ശ്രദ്ധിക്കണം

    MUHAMMAD ANWARMUHAMMAD ANWAR3 दिन पहले
  • ഹോ എന്തൊരു artificial ആക്ടിങ്

    Shanifer ShanuShanifer Shanu3 दिन पहले
INworlds