മാവും പ്ലാവും കായ്ക്കാൻ | mavu pookan malayalam tip | How to increase mango and jackfruit production
24/02/2021
892 127 दृश्य
മാവും പ്ലാവും കായ്ക്കാൻ ഇനി ഒരു ചിരട്ട ഉപ്പ് മാത്രം മതി.
Mavu pookan malayalam tip. How to increase mango and jackfruit production in malayalam.
For Promotions, Collaborations and other business enquiries mail to PRS Kitchen : malayaleeflavour@gmail.com
#mothiravalayam
#airlayering
#mavukrishi
#mavupokan
#mavukaikkan
#krishi
#krishitips
#adukkalathottam
#homegarden
#krishivarthakal
#krishikazhchakal
#kitchengarden
#vegetablegarden
#krishinews
#malayalamkrishi
#howtogrow
#howtocultivate
#howtofarm
#farming
#prskitchen
എല്ലാവർക്കും നമസ്കാരം , പച്ചകറികൾക്കും പൂച്ചെടികൾക്കും ,കിഴങ്ങുവർഗ്ഗങ്ങൾക്കും ,ഫല വൃക്ഷങ്ങൾക്കും ഒരുപോലെ ഉപകാരമുള്ള എപ് സം സോൾട്ട് എല്ലാ ജില്ലയും വളം വാങ്ങുന്ന കടകളിൽ കിട്ടും .ഇത് കിട്ടുന്ന ഷോപ്പിൻ്റെ പേര് ചുവടെ ചേർക്കാം .ഒത്തിരി പേരുടെ സംശയം ആയിരുന്നു ഇത് എവിടെ നിന്ന് കിട്ടും എന്നുള്ളത് അപ്പോ " തൃശൂർ ജില്ലക്കാർക്ക് മണ്ണുത്തി കാവുങ്ങൾസ് റ്റോർ , ചാലക്കുടി ചുങ്കത്ത് ജ്വല്ലറിക്ക് സമീപം , ചാലക്കുടി മാർക്കറ്റിന് സമീപം കടയിൽ , തൃശൂർ കണിമംഗലത്തെ കടയിൽ , വരന്തരപ്പിളളിയിലെ കടയിൽ ,കണ്ണംകുളങ്ങര നാഷ്ണൽസ് റ്റോറിൽ .ഇനി " പാലക്കാട് ജില്ല " തിരുവില്യാ മല റേഷൻകടയ്ക്ക് ഓപ്പോസിറ്റ് , മണ്ണാർക്കാട് ശ്രീറാം ഏജൻസി , . " എർണാകുളം " MG റോഡിൽ ബ്രോഡ് വേയ്ക്ക് സമീപം ,പിന്നെ ആഞ്ഞിലപ്പിള്ളി ട്രേഡേഴ്സ് , പുല്ലുവഴി ജംഗഷന് അടുത്ത ഷോപ്പിൽ , പറവൂർ കണ്ണംകുളങ്ങര അമ്പലത്തിനടുത്ത് , നോർത്ത് പറവൂർ ഹയർ സെക്കൻ്ററി സ്കൂളിന് അടുത്ത് . " തിരുവനന്ദപുരം " പഴവങ്ങാടി കിള്ളി പാല ജംഗ്ഷൻ കഴിഞ്ഞ് അടുത്ത കടയിൽ , ജംഗ്ഷനിലും കിട്ടും . " മലപ്പുറം " പെരിന്തൽമണ്ണയിൽ , പടിക്കൽവേ ളാരി കഴിഞ്ഞ് next stop ലെ ഷോപ്പിൽ കിട്ടും .വേങ്ങര കാ വന്നൂർ കിട്ടും . " പെരുമ്പാവൂർ " സിവിൽ സ്റ്റേഷന് അടുത്ത് . " കോഴിക്കോട് " കിസാൻ എക്സൽ . "കൊല്ലം " രണ്ടാം കുറ്റി കുമാർ നേഴ്സറി , പാളയം തോട് ധന്യസൂപ്പർ മാർക്കറ്റ് .ഇനി " കോട്ടയം ,ചങ്ങനാശ്ശേരി ,തിരുവല്ല ,ആലപ്പുഴ " ഈ ഭാഗത്തുള്ളവർക്ക് കിട്ടാനായിട്ട് ബോട്ട് ജെട്ടി റോഡിൽ പോലീസ് സ്റ്റേഷൻ കഴിഞ്ഞിട്ടുള്ള കടയിൽ കിട്ടും .
Ii@Ar malabar media
Kasargod illla
മലപ്പുറത്ത് എവിടെയാ കിട്ടുക
Shalom പുകക്കാനുള്ള ഈ മരുന്ന് എവിടെ കിട്ടും ❓️❓️❓️❓️
Epsom salt
ഇത് കഥ പറയുന്നത് പോലെയാണ് എനിക്ക് തോണിയത് നല്ല രസം ഉണ്ട് കെ ൾ ക്കാൻ അൽപസമയം ക്കൊണ്ട് എന്തല്ലാം അറിവ് തന്നു ഈ ട്ടിച്ചർ അമ്മ
Poli 👍
ബട്ടർ നു ചെയ്യാൻ പറ്റുമോ?
Good
Good
റംബുട്ടാൻ ഇടാമോ
കത്തിച പൊടി എന്താണ് എന്ന് പറയാമോ
Njan subscribe cheyunu. Thanks
ചേച്ചി ഒരു പ്ലാവ് നട്ടു കഴിഞ്ഞു എത്ര നാൾ എടുക്കും അത് കായിക്കാൻ???
കൊതുക് വരാതിരിക്കാൻ ഒരു pack കാണിച്ചുവല്ലോ അത് എന്താണ് എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു
ഉപ്പിട്ടാൽ ph value മാറും. ചെടി നശിക്കും. ഏത് ഉപ്പിന്റെ കാരൃം ആണ് ഇവർ പറയുന്നത് എന്ന് വൃക്തമല്ല.
Ith epozhanu plavin chottil idendathu.. എത്ര nal munp?
Plz rply
നല്ല വിവരണം കേൾക്കാൻ തന്നെ ചെവിക്ക് സുഖം
👍👍👍
8:56 what is the name of the product
കാറിക്ക് ഉപയോഗിക്കുന്ന ഉപ്പ് ആണോ?
What is the name of the power that is used to smoke? I'm unable find it?
Wattsapp inte link rest ayi ennanello kaanikune Viththu veenamaayirunu
നല്ല ഒരു അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി ചേച്ചി 👍
👌👌👌
Thanks
കലക്കി 👍👍
Excellent idea
Msm solt evida kittum
naan thalasseryil aanu evidaya idu kittunnadu
എളുപ്പം തയ്യാറാക്കാനും ഏറ്റവും ഉപകാരവും ആയി ഈ മാങ്ങ ജൂസ് വിഡിയോ വിശതീകരണ വിഡിയോ !ഒരുപാട് കാര്യങ്ങൾ അതും ഏറ്റവും പോഷക സമൃദ്ധമായത്, വീട്ടിലും അഥിതി സൽക്കാരത്തിനും അത്യുത്തമം.. എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി വളരെ ആത്മാർത്ഥ ത യോടെ യുള്ള അവതരണം സഹോദരി യുടേത്, അഭിനന്ദനങ്ങൾ..
Eppozan epsom salt uppayokikkendath??
Chechi😍😍😍😍
Epsam salt ennal sadharana uppanod?
നല്ല അറിവ്.ഒത്തിരി നന്ദി 🙏🌹
Hi Shalom evide kittum ennariyumo
Namukk aake oru plaaav ullu.valiyathanne orupaaad kunji chakkakal ind. Pakshe cheruthile ellum karinjupokunnu
സാധാരണ ഉപ്പ് ഇടാമൊ?
Ivade njngalkum chakka vindu keerunnind
Maavinte ചുവട്ടിലാണോ കടയ്ക്കൽ ആ ണോ ഇത് ചെയ്യേണ്ടത്
എല്ലാം അടങ്ങിയ പാക്കേജ്.
Othiri karyangal oru veediyoyil. Valare nalla karyam. Thank you a lot
Priyammayude veedu evideyaa
എങ്ങിനെയാണ് മുളക് വിത്തും മറ്റു വിത്തുകളും speed post ആയോ courier വഴിയോ കിട്ടാൻ എന്താ ചെയ്യേണ്ടത്
എപ്സം സാൾട്ടിന്റെ ഫോട്ടോ ഇടാമോ
Very good vedeo
Ernakulam MG Road Broadway shop eethanu parayamo Ath pole.. Mavil entho keni kettunna karyam paranju.. Ath clear aayila.. Puzhu varathe manga labikan ath onnu paranj tharamo.. 9846527234
Reply tharamo
എപ്സം സാതാ ഉപ്പ് ആണോ മനസിൽ ആക്കിതരുമല്ലോ
എപ്സം സാൾട്ട് എവിടെ കിട്ടും
Avoid sugar it will only increase your body weight. Better use all fruits at ripe condition without any other ingredients.
Epson salt evide kittum? Please parayumo? Good information
Adipoli
പൂക്കാലം വന്നു🎼🎵🎶 പൂക്കാലം... തേനുണ്ടോ? ചുണ്ടിൽ തേനുണ്ടോ..?🎼🎵🎶 😃
ഈ shalom എവിടെ നിന്നുമാണ് കിട്ടുക (പുകക്കുന്ന സാധനം)
ചക്ക കയ്ക്ക്യൂന്ന ദെ എന്താണ്. ഒരു പ്രതിവീതി പറഞ്ഞു തരണമെന്ന് അപേക്ഷ ഈ ക്കുന്നു
Could you let me know what you added to the epsom salt from the bottle.
Please let me know what the contents of the bottle was(which you added to the epsom salt you took from the packet_is it your secret fertilizer?)
Really great informations, god bless u abundantly!
Upakara pradamaya vedio
Ee prodactinte പേര് onnayakkumo
ആലത്തൂർ നഴ്സറി എവിടെ ?
ആലത്തൂർ vfpck palakkad
Thank u so much
Hello priya Where will be
Kannuril evide kittum.?
സൂപ്പർ
ഈ ഉപ്പ് എവിടെ കിട്ടും
Big salute to you
Thank u chechi
ഇത് നേന്ദ്രൻ വാഴക് ഇട്ട് കടുക്കാൻ പറ്റു മേ 9895192469
Sooper👍👍
Thengin nalladhano
Kadachakkaku. Idanpattumo. Please
Why only Epson salt Why not Tata salt
എപ് സംസാൾട്ട് എന്ന് പറഞ്ഞാൽ സാധാരണ കല്ലുപ്പ് ആണോ?
No
പുളിമരത്തിന് ഇട്ടു കൊടുക്കാൻ പറ്റുമോ?
ഈ പൊകകുന്ന പൌഡർ എവിടെ കിട്ടും
പ്രോഡക്റ്റിന്റെ പേര് എന്താണ്
Ee salt evide ninnanu kittunnathu name onnude parayamo
ചിരട്ട ഒരു standard അളവുപാത്രം ആണോ. എന്തൊക്കെയോ പറയാനും പരസ്യം ചെയ്യാനും സ ശ്രമിക്കുന്നു.
Ithu nokkatte
Ente veetile mave 31 1/2 varsham aayikayikkunnilla
Shalom mosquito powder വാങ്ങുന്ന linkഅയച്ചു തരാമോ
തെങ്ങിന് ഉപയോഗിക്കാൻ പറ്റുമോ.epson salt
ചേച്ചി എനിക്കിപ്പോൾ ചേച്ചിയിടുന്ന വീഡിയോസ് വരുന്നില്ലല്ലോ
എന്റെ വീട്ടിൽത്തെ മാവിൽ ഒരുപാട് പൂവ് ഉണ്ടായിരുന്നു അതില്ലാം കണ്ണിമാങ്ങാ പ്രായത്തിൽ കോഴിഞ് പോവുകയാണ് അതിനെന്തമാർഗം
കണ്ണിമാങ്ങാ🎼🎵🎶 പ്രായത്തിൽ നിന്നെ🎵🎼🎼🎶 ഞാൻ കണ്ടപ്പോ... മാമ്പഴമാകട്ടെന്ന്.... 🎼🎵
Shalom evede kittum
Enik kurach nalla vthukal ayachutharumo
Thanks😅😅🙏
Madam, kothuku varathirikkan pukkunna powdernte peru onnu parayamo?
Madam I need your number or Address please
ഞാൻ ചെ യ് തു നല്ല റി സൽ ടാ ണ് കി ട്ടി യ ത് 👌👌👌👏👏
Arinelli kayikkan anduke cheyyum
സാദാ കല്ലുപ്പ് ആണോ
എപ്സം സോൾട് കെമിക്കൽ ആണോ
എന്താണ് എപ്സം സാൾട്ട്
Epson salt...kariyuppu thanneyano?
Good
Kokantiuchallupowanadachayyuga
ഒത്തിരി ഉണ്ടെങ്കിൽ അണ്ണാനും കിളികളും അൽപ്പം കൊണ്ടോയിക്കോട്ടെ പാവങ്ങൾ
Hepson salt എന്നാൽ സാദാരണ ഉപ്പ് തന്നെയാണോ
Ernakulam Broadway shoap name
എത്ര പ്രായമുള്ള മാവിന് പ്രയോഗിക്കണം?
Please hurry up, apply for Nobel Prize, otherwise some one will else will claim. And also apply for Oscar in thallal category.
Super description. Thank u. Keep it up
Rambuttan kaykkaanum ithu mathiyo
Ithra valiya kandupidutham nediya ningal Nobel prizenu arhayaanu. Please apply for Nobel price, oru chiratta, uppe, ethra valiya kandupidutham. No scientist has achieved this in the world. You are beyond that. Your brain should be insured. Thallumbol brainu kedu varunnundo ennu nokkanam. If so that will be a great loss for Kerala and UTUb.