രമാദേവിയമ്മയും അഞ്ചുമക്കളും ഹാപ്പി l Pancharathnangal l Rama devi

26/10/2020
798 925 दृश्य

അമ്മക്കിളിയോട് യാത്ര പറഞ്ഞിറങ്ങുന്ന
പഞ്ചരത്‌നങ്ങള്‍...!
അമ്മയുടെ സ്‌നേഹം കണ്ടോ..!
#Uthra #Uthraja #Uthama #Uthrajan #Uthara #Ramadevi #Pancharathnangal #Wedding #Marriage #KSAjithkumar #Mahesh #Akash #Premakumar #Vineeth #GuruvayurTemple

टिप्पणियाँ
  • Enikk Ivareakkal ishtayathee aa adth nikkunna blue shirt itta cheattante mukathe santhoshama😍

    Keerthana GangadharanKeerthana Gangadharan9 दिन पहले
  • Pavam amma orupad kashtapettu kandappo kannu niranju poyi ippo ith kandappo ivare valuthakkan amma jeevitham uzhinju vechu

    Rajina RiyasRajina Riyas28 दिन पहले
  • 3 അളിയന്മാർ😍😍😍😍 poli♥️

    Naveen C bNaveen C bमहीने पहले
  • ദൈവത്തിന്റെ പ്രതിരൂപമാണ് ഈ അമ്മ . ഒരിക്കലും മറക്കരുത് മക്കളെ നമ്മുടെ അമ്മയെ . അമ്മയ്ക്കു മുമ്പിൽ സാഷ്ടാങ്കം കുമ്പിടുന്നു .

    Lijeesh KumarLijeesh Kumarमहीने पहले
  • Amma 😍🥰🥰😘😘🤩❤️🌹

    Hishana SherinHishana Sherinमहीने पहले
  • inworlds.info/plus/rcTeuWKjim_Nxcg/v-iy Arpitha യുടെ അമ്മ പുതിയ സൈക്കിൾ വാങ്ങി കൊടുത്തലോ. എങ്ങനേ യുണ്ട് ഈ സൈക്കിൾ, നിങ്ങൾക്കു ഇഷ്ടയോ ഈ സൈക്കിൾ. Arpitha received a cycle from her mother. Is it an old cycle or a new cycle. Do watch,like and share the video. Do subscribe the channel "Arpitha's world". Hi freinds we started a new youtube channel. 5 year old kid named arpitha is hosting the video. Please support us.

    Lalitha NLalitha Nमहीने पहले
  • കാണുമ്പൊ അങ്ങേയറ്റം സന്തോഷമാണെങ്കിലും കണ്ണുകൾ വല്ലാതെ നിറഞ്ഞു പോയി.

    sulthana sahedsulthana sahedमहीने पहले
  • കണ്ണ് നെറഞ്ഞു പോയി.

    Krishna VeniKrishna Veniमहीने पहले
  • Ellavarum ennu sugammayirikatte .ee ammude makkale marumakkal nannayi nokane. niyulla kutti sundhari kutti.godblss you❤️😍

    Sahadiya T.ySahadiya T.yमहीने पहले
  • Aaa ammayude mugathe niranga chiri.... Great mother..

    jancy's /vlogsjancy's /vlogsमहीने पहले
  • inworlds.info/rock/wt1ZbpwI34hP5WLIUtIyEQ.html

    zul zuha worldzul zuha worldमहीने पहले
  • ഇതാണ് അമ്മ... ഇതാവണം അമ്മ... ഗ്രേറ്റ്‌ സല്യൂട്ട് അമ്മ...😘😘

    anuji Pillaianuji Pillaiमहीने पहले
  • oru molde vivaham ippo kazhiyanjath nannayi amma pettenn thanichayillallo

    amal razikamal razikमहीने पहले
  • എല്ലാ ഭാവുകങ്ങളു० നേരുന്നു.

    Madhu MMadhu Mमहीने पहले
  • Eatrayum kalam aa amma ponne pole nokiyathe orupade vesiwasatode vere vetileke ayakunnu avide avr sandoshatode kaziyete orikalum dhukkikendi varalle eanne prarttikunnu

    Udaif UbbyUdaif Ubbyमहीने पहले
  • അടുത്ത ചേച്ചിടെ കല്യാണം എപ്പോളാ

    Monisha Monisha mMonisha Monisha mमहीने पहले
  • നല്ല അമ്മ

    CHIPPY C.SCHIPPY C.Sमहीने पहले
  • Oralude pinneedu aayathu nannayi ellarum onnichirangumpo aa pavam ammyku prayasamakum veedurangiyapole aakum,bakkiyellam eeswaran nalkatte

    Jessy PaulJessy Paulमहीने पहले
  • മൂന്ന് മക്കളെയും സന്തോഷ വതി യാ യി യാത്ര യാ ക്കുന്ന അമ്മയെ കണ്ടപ്പോൾ വളരെ സന്തോഷം...

    Praseema VpPraseema Vpमहीने पहले
  • Best wishes

    Narayani KuttyNarayani Kuttyमहीने पहले
  • Heart felt moments

    Narayani KuttyNarayani Kuttyमहीने पहले
  • എന്തു പറയാൻ.🙏🙏🙏🙏

    Beena K NairBeena K Nairमहीने पहले
  • ഒരു രൂപ പോലും ചിലവില്ലാതെ നിങ്ങൾക്ക് സാധനങ്ങൾ വീട്ടിൽ അനോന എത്തിച്ചു തരുന്നു. പച്ചക്കറി, മത്സ്യം, മസാല സാധനങ്ങൾ ഇപ്പൊൾ തന്നെ ഓർഡർ ചെയ്യൂ Download--- Anona Emart from playstore (kozhikode 20 kilometer radius)

    Anona EmartAnona Emartमहीने पहले
  • അമ്മയുടെ ആത്മധൈര്യത്തിനും ,ആത്മവിശ്വാസത്തിനും മുമ്പിൽ നമസ്കരിക്കുന്നു. ഇനിയും ഈശ്വരൻ്റെ അനുഗ്രഹങ്ങൾ വർഷിക്കപ്പെടട്ടെ എന്നാശംസിക്കുന്നു.

    Mini AntonyMini Antonyमहीने पहले
  • Four Wheel Drive 🔥👌 inworlds.info/plus/zrm_03almY2Y09A/v-iy

    Rohit C.KRohit C.Kमहीने पहले
  • inworlds.info/plus/pdTMtZWTjHDfssg/v-iy

    RIKHAEL BLISSRIKHAEL BLISSमहीने पहले
  • inworlds.info/plus/yMPFp3unhqvHn9Q/v-iy 😱🔥

    Vijith VJVijith VJमहीने पहले
  • Great mother

    Neon TMZNeon TMZमहीने पहले
  • Pancharethnagalude ammaye namikunnu

    Vilasini KVilasini Kमहीने पहले
  • Proud off u Amma, may all your kids live happily, stay stay blessed

    Dr soumya R NairDr soumya R Nairमहीने पहले
  • പെൺമക്കൾ കല്യാണം കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വീട്ടിലും മാതാപിതാക്കളുടെ മനസ്സിലും ആകെ ഒരു ശൂന്യത തോന്നും, അത് വല്ലാത്ത ഒരു അവസ്ഥയാണ്.. വീടുറങ്ങിയപോലെ..., ആ തോന്നൽ ആ അമ്മയ്ക്ക് സഹിക്കാൻ പറ്റില്ലാന്ന് ദൈവത്തിനറിയാം. അതായിരിക്കും ഒരാളുടെ കല്യാണം നീണ്ടുപോയത്. എല്ലാം നല്ലതിന്. കല്യാണം കഴിഞ്ഞ കുട്ടികൾക്കും ഇനി കല്യാണം കഴിക്കാൻ പോകുന്ന കുട്ടിക്കും എല്ലാ നൻമകളും ഈശ്വരൻ നൽകട്ടെ..

    Sweet 'n' SpicySweet 'n' Spicyमहीने पहले
  • Really appreciate their mother...may God bless them abundantly

    PakashalaPakashalaमहीने पहले
  • Sankadam avarde mukath illa...Karanam avaru ellam tharanam cheythu vannavaran...ashwasam mathram ellarkum. A big salute to this iron lady!

    devika dileepdevika dileepमहीने पहले
  • പാവം അമ്മ അവർ കുഞ്ഞുങ്ങളെ നല്ല പോലെ നോക്കി

    Jobinjose MadukolyJobinjose Madukolyमहीने पहले
  • നന്നായി വരട്ടേ.

    K ShivadasK Shivadasमहीने पहले
  • Amma u r win

    Ruby RubyRuby Rubyमहीने पहले
  • Ethokke anne sthree shakthikeranam.enne paranjal allathe korre femichikkal irangitunde

    akash p kumarakash p kumarमहीने पहले
  • Hats of this mom🙂

    gilson Xaviergilson Xavierमहीने पहले
  • Ivarude kadha vanithayil ninn vayichanu Pand arinjadh annumudhal ivarod snehamanu avarkku nalladh varatte

    Ussain KHUssain KHमहीने पहले
  • A great mother, one in a trillion ! wishing you good health and happiest life ahead...

    Jayantha KumarJayantha Kumarमहीने पहले
  • പ്രതിസന്ധിയിൽ തകർന്നു പോകും എന്ന് കരുതുന്നവരേ... കണ്ടു പഠിക്കണം ഈ കുടുംബത്തെ....നന്മകൾ ധാരാളം ഉണ്ടാകട്ടെ.....

    Shylaja MGShylaja MGमहीने पहले
  • Amme 🙏🙏🙏

    Premadasan KtPremadasan Ktमहीने पहले
  • Ethanu Amma.

    Parakat ElzaParakat Elzaमहीने पहले
  • ഒരു രാജ്യം പുരോഗതി കൈവരിക്കണമെന്നാൽ ഇറക്കുമതി അല്ല കയറ്റുമതി ആണ് വേണ്ടത്.അതിനു വഴിയൊരുക്കാതെ ആരെയും വിമർശിക്കാൻ പാടില്ല inworlds.info/plus/qJq51qpgiYrM150/v-iy

    Smart View TipsSmart View Tipsमहीने पहले
  • അമ്മയ്ക്ക് ഇരിക്കട്ടെ ഒരു salute

    Smitha ASmitha Aमहीने पहले
  • Ammayude Kannu nananjo 🥰

    Sunitha MenonSunitha Menonमहीने पहले
  • ആ അമ്മക്കായി എന്റെ prayers

    sobha nairsobha nairमहीने पहले
  • Every mothers are like this.there z no speciality for this mom .

    sudha jpsudha jpमहीने पहले
    • Not every mother.

      devika dileepdevika dileepमहीने पहले
  • ഇവർക്കു മാസ്ക് വണ്ടേ ??

    Biju puthussery biju puthusseryBiju puthussery biju puthusseryमहीने पहले
  • കണ്ടപ്പോൾ കണ്ണു നറഞ്ഞു പോയി....... അമ്മക്ക് ആയുസും ആയുരാരോഗ്യ നേരുന്നു..... കുഞ്ഞുങ്ങൾക് happy married life...😍😍😍😍😍😍

    Soniya SoniyaSoniya Soniyaमहीने पहले
  • നല്ല അമ്മ 🥰

    Chemmu UsmanChemmu Usmanमहीने पहले
  • നല്ല അമ്മ 🥰

    Chemmu UsmanChemmu Usmanमहीने पहले
  • Rema devi amma"😍🙏

    Geetha MohananGeetha Mohananमहीने पहले
  • എന്തിനായിരിക്കും ഈ 91 unlike...???

    Rehaman MgdRehaman Mgdमहीने पहले
  • ❤️❤️❤️

    Rehaman MgdRehaman Mgdमहीने पहले
  • എല്ലാ ഭാവുകങ്ങളും... അവർ എല്ലാവരും അമ്മയെ പൊന്നു പോലെ നോക്കട്ടെ... love to amma

    Avideyum IvideyumAvideyum Ivideyumमहीने पहले
  • ഈ panja രത്‌നങ്ങൾ ആരാ എന്താ സംഭവം nk ഒന്നും മനസ്സിൽ ആയില്ല

    Naseefbabu kc Naseefbabu kcNaseefbabu kc Naseefbabu kcमहीने पहले
    • സെർച്ച് ചെയ്തു നോക്കൂ...👍

      Rehaman MgdRehaman Mgdमहीने पहले
    • ramadevi with Pancharatnagal Veettamma International Women's Day special story

      Rehaman MgdRehaman Mgdमहीने पहले
    • Oru prasavathil undaya 5 kuttikal athil 3 perude mrg kazhinju

      FRK TSLNFRK TSLNमहीने पहले
  • Santhosham kind kanne niranju.ella Aadharavum ammakane.super amma.god bless.

    Reetha ReeReetha Reeमहीने पहले
  • ആ അമ്മയുടെ സന്തോഷം. കണ്ടോ

    susha Surendransusha Surendranमहीने पहले
  • Channel-kaar aavashythil kuduthal publicity chayunnu

    S BS Bमहीने पहले
  • 5 makale valrthy nallakaryam, pakshe gold vaarie korie ittu kallyanam level marannu aadambhara jeevivtham, ee sambathikam evide ninnu vannu?

    S BS Bमहीने पहले
    • അവർ അവർക്ക് ഇഷ്ട്ടം ഉള്ളത് പോലെ ജീവിക്കട്ടെ .. അതിനു sirinu എന്താണ് ... അവർ നിങ്ങളുടെ അടുത്ത് ഒന്നും ഒന്നും ചെയ്തു തരണം എന്ന് പറഞ്ഞില്ലാലോ .. എന്താണു sir മറ്റുള്ളവരുടെ ജീവിതത്തിൽ കേറി അഭിപ്രായം പറയുന്നത് ..

      lekshmi nairlekshmi nairमहीने पहले
  • എനിക്കും ഒറ്റ പ്രസവത്തിൽ 5babies വേണം 🥰😘😘

    Ummu sulaim. mpUmmu sulaim. mpमहीने पहले
    • വല്ലാത ജാതി

      Muhammadali KTMuhammadali KTमहीने पहले
  • I love you Amma. Eee ammaye pole ayirunu ente ummaum😥😥

    Faseela VpmFaseela Vpmमहीने पहले
  • Amma super

    Jaya VasudevJaya Vasudevमहीने पहले
  • Orijimalàma

    Thahir ThahirThahir Thahirमहीने पहले
  • വളരെ നല്ല സന്തോഷം തോന്നുന്ന കാഴ്ച'ആ അമ്മ ധന്യയായി സന്തോഷത്തിന്റെ കണ്ണുനീർ കണങ്ങൾ' ഈശ്വരൻ നല്ലത് വരുത്തട്ടെ

    Krishnan MpKrishnan Mpमहीने पहले
  • Great mother.. proud moment for her🙏🙏

    Pazhampori KitchenPazhampori Kitchenमहीने पहले
  • എല്ലാ അനുഗ്രഹവും കാരുണ്യവും ഈശ്വരൻ നൽകട്ടെ,എന്നും മക്കൾ സന്തോഷത്തോടെ കഴിയട്ടെ

    anu kumaranu kumarमहीने पहले
  • E amma makkale agane yathra akki annu chindikkan pattunnilla.

    Suneer khanSuneer khanमहीने पहले
  • അമ്മ..

    Joykutty KmJoykutty Kmमहीने पहले
  • inworlds.info/plus/rcG2pn2KoJnHx50/v-iy

    Kavithai AruviKavithai Aruviमहीने पहले
  • 👍👍👍👍👍👍

    Jnmh JnmhJnmh Jnmhमहीने पहले
  • Eee amma dancer sutha chandran nde look und

    SUMI FaiziSUMI Faiziमहीने पहले
  • Super

    Insha carsInsha carsमहीने पहले
  • Ethinu dislike adichathu manushanmaru ano

    Bismi RiyasBismi Riyasमहीने पहले
  • All mothers are the same. One or five their love of the same 🌹

    satish narekkatsatish narekkatमहीने पहले
    • Big salute for You mother

      lissy renjilissy renjiमहीने पहले
  • Avarude ettavum valya bhagyam ethupoloru ammaye kittiyathanu.😍. amma😍

    With MeWith Meमहीने पहले
  • adipoli Channel ടെസ്ക്രൈബ് ചെയ്തു എന്ന് ചാനലും കൂടി സബ്സ്ക്രൈബ് ചെയ്യാമോ

    Sarah'S craft and vlog'sSarah'S craft and vlog'sमहीने पहले
  • വെറും രണ്ടു കുട്ടികളെ പോറ്റാൻ എൻറെ ഭാര്യ ചക്രശ്വാസം വലിക്കുകയാണ്

    Yash WinYash Winमहीने पहले
    • @Shahana Shanuzz 😂👍👌

      DD sDD sमहीने पहले
    • Adh endhe ningal jolik ponillle🤔

      Shahana ShanuzzShahana Shanuzzमहीने पहले
    • @Ummu sulaim. mp ചിരിക്കണ്ട ഇങ്ങള് പെണ്ണുങ്ങളെ കാര്യം ഭയങ്കര കഷ്ടം ആണ്

      Yash WinYash Winमहीने पहले
    • 😄😄

      Ummu sulaim. mpUmmu sulaim. mpमहीने पहले
  • Great mother

    Saji KandathilSaji Kandathilमहीने पहले
  • ഈ അമ്മയോട് വല്ലാത്ത സ്നേഹം ,ആദരവ് ,ബഹുമാനം ,ഇഷ്ടം ,എന്തല്ലാമോ തോനുന്നു

    safiya shanisafiya shaniमहीने पहले
    • എന്തായാലും ആ അമ്മക്ക് എല്ലാം അമ്മയുടെ കരൾ കഷ്ണങ്ങളാ

      safiya shanisafiya shaniमहीने पहले
  • Endhaa paraya...kannu niranjhu...😥😥😥🥰🥰🥰

    Lazim MuhammedLazim Muhammedमहीने पहले
  • Good

    Riva PhilipRiva Philipमहीने पहले
  • Santhosham 😊😊

    Mini ThomasMini Thomasमहीने पहले
  • ഹായ് friends' ഞാന്‍ Aysha Lamiya. ഒന്നാം ക്ലാസില്‍ പഠിക്കുന്ന എനിക്കൊരു ചാനലുണ്ട്. വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ എന്നെയും സപ്പോര്‍ട്ട് ചെയ്യുമോ? 🥺🥺🥺

    Aysha LamiyaAysha Lamiyaमहीने पहले
    • പഠിക്കാൻ ഒന്നും ഇല്ലേ മോൾക്?

      thakkumikkuthakkumikkuमहीने पहले
    • @Muhemmed Adham വെരി ഗുഡ്

      thakkumikkuthakkumikkuमहीने पहले
    • No support onnam classkari chanal thudagndaa

      Nuchi SuhailNuchi Suhailमहीने पहले
    • Ella സപ്പോർട്ട് ചെയ്യില്ല ആദ്യം പോയി പഠിക്😂

      Muhemmed AdhamMuhemmed Adhamमहीने पहले
    • പത്തിൽ എത്തുമ്പോൾ എന്തായിരിക്കു०.

      Its_me_ nandhuzzIts_me_ nandhuzzमहीने पहले
  • Great ammakutty

    Sharafu ShabiraSharafu Shabiraमहीने पहले
  • Daivam. Aha ammaku oru mone koduthu....penmakl allm padi eraagi pokubol ammaya nokan ammaku oru mone god is great.🤲🤲🤲

    Shyni SalaShyni Salaमहीने पहले
  • 😘😘😘😘😘

    Manju PkdManju Pkdमहीने पहले
  • That mothers sacrifice is greatly appreciated. You all should treat her like a queen. Happy married life all of you.

    Susan ThomasSusan Thomasमहीने पहले
  • ഇതു കാണുമ്പോൾ ആ കുട്ടികളുടെ അച്ഛനെ ഓർത്തവ രുണ്ടോ??? പാവം ആ മനുഷ്യൻ നിവൃത്തികേടുകൊണ്ടു ആത്മഹത്യ ചെയ്തു..അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കട്ടെ.

    yem jeyyem jeyमहीने पहले
    • അതാണ് അച്ഛനും അമ്മയും തമ്മിലുള്ള വെത്യാസം. അമ്മയ്ക്ക് ആ കുഞ്ഞുങ്ങളുടെ മുഖത്തുനോക്കി അതുങ്ങളെ അനാഥരാക്കി പോകാൻ പറ്റില്ല.

      Sijimol SibiSijimol Sibiमहीने पहले
    • @Krishna Chandrika very true

      yem jeyyem jeyमहीने पहले
    • Sathyam pavathinne yellavarum annu saghayichirunnuenkkil pavam athmaghathiya cheyillayirunnu.

      Krishna ChandrikaKrishna Chandrikaमहीने पहले
  • God bless....

    Divya MenonDivya Menonमहीने पहले
  • Great MOTHER👏👏💕💕

    Tunes ThamesTunes Thamesमहीने पहले
    • T67.

      Lizy ZachariahLizy Zachariahमहीने पहले
  • സന്തോഷം 😢😊😊

    Naju's choice&tipsNaju's choice&tipsमहीने पहले
  • SUPER MATHAR

    Jagadeep BalanJagadeep Balanमहीने पहले
  • Great mom salute her💐💐💐

    Wilson SunnyWilson Sunnyमहीने पहले
  • Very good

    rajesh mambullyrajesh mambullyमहीने पहले
  • Great amma. Oralde saree design nd clr vere aayallo

    dark wolfdark wolfमहीने पहले
    • @Anjali Renjith ys super

      dark wolfdark wolfमहीने पहले
    • ആ കളർ നല്ല ഭംഗിയുണ്ടല്ലേ

      Anjali RenjithAnjali Renjithमहीने पहले
  • സത്യത്തിൽ ഈ അമ്മ മാതൃക പലർക്കും ജീവിക്കാനുള്ള വക ഉണ്ടയിട്ടും നിസാരപ്രശ്നങ്ങൾക് വേണ്ടി ജീവിതം അവസാനിപ്പിക്കുന്നവർ എത്രയോപേർ 5 കുട്ടികൾ പാറക്കമുറ്റത്തുഎത്തും മുൻപ് ഇവരുടെ ഭർത്താവ് ലോകത്തോട് വിടപറഞ്ഞു പക്ഷെ ജീവിതത്തോട് മല്ലുഅടിച്ചു അവർ ആ കുട്ടികളെ പഠിപ്പിച്ചു വലുതാക്കി അവർക്ക് ഒരു കുടുംബവും ഉണ്ടാക്കി കൊടുത്തു ഇവരെ കണ്ടു നാം പഠിക്കണം

    Padmanabha SenPadmanabha Senमहीने पहले
    • @Antony Joseph thanks sir

      Padmanabha SenPadmanabha Senमहीने पहले
    • Correct..

      Antony JosephAntony Josephमहीने पहले
  • Kaliyana chekantha shirtil phonum oke ettitano nelkunathu

    Sona BijuSona Bijuमहीने पहले
  • 🙏🙏🙏👍👍👍

    Sindhu RajasekharSindhu Rajasekharमहीने पहले
INworlds