മായാത്ത 'ദൈവത്തിന്റെ കൈ'; സമാനതകളില്ലാത്ത ഇതിഹാസം| Diego Maradona
The official INworlds channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews INworlds Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Football king miss😓😓😓😓
Maradona marichittilla ente hradayathil jeevichu kondirikkunnu aaa manushyan
Maradona ye snehikkunna nigal like adi
My maradona is going 😢😢😢😢😢😢😢😢😢😢😢😢😢😢
He was a legend for sure , but why this idiot talking like that he’s an Indian and play for India . Us tour sense stupid .
Jeevitham engane ayirunnu mathrika akkendathu
Franz beckenbeur alla lothar Matheus aayirunnu west Germany captain
RIP🌹🌹🌹
എന്തോന്നാടേയ് എവിടെ നോക്കിയാലും ദൈവം ദൈവം... നിങ്ങളൊക്കെ ദൈവത്തിന് ഇത്രയേ വില കല്പിക്കുന്നുള്ളു.... ഒരു മനുഷ്യന്റെ കഴിവിനെയും achievement നെയും പ്രശംസിക്കാം. ഇതെന്ത് കോപ്പിലെ.... കഷ്ടം
ഇടതുകാലുകളിൽ മന്ത്രം സൂക്ഷിച്ച ദൈവ പുത്രൻ എന്നും ഇടതു പക്ഷത്തായീരുന്നു...
😭😭😭😭😭
A
മനോരമയുടെ വാർത്തയുടെ പൊള്ളത്തരം ഈ വാർത്തയിലും പ്രകടമാണ്. 1990 ൽ അർജൻ്റീന കാമറൂണി നോട് ആദ്യ മത്സരത്തിൽ തോറ്റു എന്നത് നേരാണ് പക്ഷെ മറഡോണ അർജൻ്റീനയെ ഫൈനല്‍ വരെ എത്തിച്ചിരുന്നു. പിന്നെ എവിടുന്ന് കിട്ടി മനോരമക്ക് അർജൻ്റീന ആദ്യ റൗണ്ടിൽ പുറത്തായ വാർത്ത.
Ho
ദൈവങ്ങൾ മരണപെടുന്നതാണ് അല്ലാഹു ഒരിക്കലും മരണപെടുന്നതല്ല اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ 2:255 ഇന്ന് സോഷ്യൽ മീഡിയകളിൽ അധികം പോസ്റ്റുകളും മരണപെട്ട ഒരു കളിക്കാരനെ കുറിച്ചാണ് പലരും ഫുട്ബോൾ കളിയുടെ ദൈവം എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റുന്നത് . വിശ്വാസികൾക്ക് ഒരിക്കലും ഈ രീതീറ്റിലുള്ള മന്റുകളോ വാക്കുകളോ വരാൻ പാടില്ല .. മരണം അത് എല്ലാർക്കും ഉള്ളതാണ് അല്ലാഹുവിന് ഒഴിച് എല്ലാ സൃഷ്ടികളും മരിക്കുന്നതാണ്. . . . . . . . . മരണം അത് ഉറപ്പാണ്.....
Ullathalle mariku illathathu marikillalo
സംസാരിക്കാൻ മലയാളം വാക്കുകൾ നല്ലപോലെ ഉപയോഗിക്കാൻ അറിയാത്ത ഓരോ കുണ്ണകളെ കൊണ്ട് വന്നു deigo യെ പറ്റി സംസാരിക്കാൻ
എന്താണ് സുഹൃത്തേ വിളിച്ച് പറയുന്നത്?? 1990 ലോകകപ്പ് ഫൈനലില്‍ കളിച്ച ടീമിനെ കുറിച്ചാണോ കാമറൂണിനോട് തോറ്റ് ആദ്യ റൗണ്ടില്‍ പുറത്തായെന്ന് പറയുന്നത്. ആദ്യ മത്സരം കാമറൂണിനോട് തോറ്റ് തുടങ്ങി ഒടുവില്‍ മികച്ച മുന്നേറ്റം നടത്തി ഫൈനലില്‍ 84ാം മിനുട്ടിലെ നിര്‍ഭാഗ്യകരമായ പെനാല്‍റ്റില്‍ കിരീടം നഷ്ടപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം
The best to ever play the game of soccer.
*കളിക്കളത്തിൽ മായാജാലം തീർത്ത ഈ ചെറിയ മനുഷ്യനെ കണ്ടായിരുന്നു ഞാനും ഒരു കട്ട അർജന്റീന ഫാൻ ആയത്.അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി എന്റെ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട്..Edits from a diehard fan❤️കാലിൽ ഒളിപ്പിച്ച മാന്ത്രികത ഒരിക്കൽ കൂടി കണ്ടു നോക്കൂ...*
😨😨😨
5:02 ഒരു ഒരു ഒരു 😂😂😂😂😂😂😂😂😂😂😂😂
1990ൽ കാമറൂണി നോട് ആദ്യമൽസരത്തിൽ തോറ്റ കെലും ഫൈനലിൽ ജർമ്മനിയോടാണ് തോറ്റത്
🌹🌹🌹RIP മറഡോണ 🌹🌹🌹
*Franz Beckenbauer നയിക്കുന്ന ജർമനി അല്ല Lothar Matthaus നയിക്കുന്ന ജർമനി Beckenbauer ടീം കോച്ച് ആയിരുന്നു Matthaus ആയിരുന്നു ക്യാപ്റ്റൻ
1990 italiyan വേൾഡ് കപ്പിൽ camarooninodu തോറ്റു എന്നത് സത്യമാണ് എന്നാൽ ആ തുർണമെന്റിൽ ഫൈനൽ വരെ വന്നു. ജർമനിയോടാണ് tolkunnathu
മെസ്സിയെയും requlemiyeyum ഇഷ്ടപ്പെടുന്ന ഒരാൾക്ക് പോലും അർജൻറീന എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുക marradona ആയിരിക്കും
ITALIA 1990 . ARG played in Final and lost against Germany 🇩🇪
R i p 🥀Legend🥺 maradona
പ്രിയപ്പെട്ട മാറഡോണ ഓരോ ചാനലുകാരുടെ ഗസ്റ്റുകളേക്കൊണ്ടു തോറ്റു.
പ്രിയപ്പെട്ട മാറഡോണ എടോ മനുഷ്യ കൈവെള്ള കൊണ്ടു തള്ളിയിടുകയായിരുന്നില്ല. ഉയർന്നു ചാടിയ ആ പ്രത്യേക അവസരത്തിൽ കൈമുട്ടുപാകത്തിൽ വന്ന പന്തിനേ കൈകമുട്ടു ശക്തമായി തട്ടിയിടുകയായിരുന്നു. പിന്നീട് പത്രക്കാരുടെ ആ ചോദ്യത്തിന് കൊടുത്ത മറുപടി അതു ദൈവത്തിന്റെ കൈയ്യായിരുന്നു എന്ന നിഷ്കളങ്കമായ , പ്രസിദ്ധമുപടിയാണ്.
1986 ഇൽ സെമി ഫൈനൽ കളിച്ചത് ബെൽജിയത്തിനെതിരെ ആണ് Quaterfinal ആണ് ഇംഗ്ലണ്ടിനെതിരെ കളിച്ചത് മിസ്സ് u ലെജൻഡ് മറഡോണ ആണ് റിയൽ ഗോഡ് and GOAT Of ഫുട്ബോൾ RIP SIR
💔💔
Arjentina എന്നാൽ മറഡോണ ആയിരുന്നു. ഇപ്പോൾ അതും പോയി. RIP
🥺😞😓ഇതിഹാസതിന് ആദരാഞ്ജലികൾ 🌹🌹🌹😭😭
ഡീഗോ.... ലൗ
പണ്ട് അച്ഛൻ മടിയിൽ ഇരുത്തി പറഞ്ഞു തന്ന കഥകൾ മുഴുവൻ ഇയാളുടെ കഥകൾ ആയിരുന്നു. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ കുട്ടിക്കാലം, ഉറങ്ങുമ്പോൾ പന്ത് കെട്ടിപിടിച്ചു ഉറങ്ങുന്നവൻ. ഉറക്കം ഉണർന്നാൽ നേരെ പന്തും തട്ടി തെരുവിലേക്ക്. പോരാട്ടത്തിന്റെ ലാറ്റിൻ അമേരിക്കൻ മണ്ണിൽ മുളച്ചു പൊങ്ങിയ ഫുട്ബോൾ വസന്തം. പിന്നീട് 1986 ലെ ഫുട്ബോൾ ലോകകപ്പ് tv യിൽ കണ്ടപ്പോൾ അത് വരെ ബ്രസീൽ ഫാൻ ആയിരുന്ന അച്ഛൻ പെട്ടന്ന് നീലയും വെള്ളയും ജേഴ്സിലർക്ക് ആരാധന മാറ്റി. ഈ കഥകൾ കേട്ട് വളർന്ന എനിക്ക് എങ്ങനെ ഒരു അർജന്റീന ആരാധകൻ അല്ലാതെ ആക്കാൻ പറ്റും. എങ്ങനെ ഒരു മറഡോണ ഫാൻ അല്ലാതെ ആകും. ഇന്നലെ അയാളുടെ മരണ വാർത്ത tv യിൽ കണ്ട അച്ഛന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. നേരെ എഴുനേറ്റ് റൂമിൽ പോയത് ഞങ്ങടെ മുന്നിൽ വെച്ചു കരയണ്ട എന്ന് കരുതീയിട്ട് ആകും.
ആ ഇതിഹാസം കടന്നു പോയെങ്കിലും,ഡീഗോയുടെ മറക്കാനാവാത്ത ഓർമ്മകൾ എന്നും ഇവിടെ അവശേഷിക്കും..
MARADONA real god
FOOTBALL DAIVAM ⚡️⚡️ Enni ORMA 🌹💔
1990 ൽ ഫൈനലിൽ ജർമ്മനി യോട് തോറ്റു റണ്ണേഴ്സ് അപ്പ് ആയി പോയതല്ലേ....പിന്നെ എന്താ ഇയാൾ പറയുന്നത്?
Miss the legend ❤❤❤❤
Argentina vs England Quarter final arunnu Semi Argentina vs Belgium
Rip🌹
Who is idiot ? Wrong informations
That solo goal against England was something else
ദൈവത്തിന്റെ കൈ അല്ല...... കള്ള കളിയല്ലേ 🤔🤔🤔🤔 തെറിവിളിക്കരുത് ആലോചിച്ചു നോക്ക്
Maradona aa secondil cheyyendathu cheythu...Shilton (gk) maradonaye outjump cheyyanamaayirunnu....first mistake...line referee handball spot cheyyanamaayirunnu...second mistake...
Miss u legend 💔
1986ലെ ലോകകപ്പ്കണ്ട സഹോദരാ..എന്തുകൊണ്ടാണ് നിങ്ങള്‍ 1990ല്‍ ആദ്യകളിയില്‍ കാമറൂണിനോട് തോറ്റ Argentina സെമിയില്‍ ഇറ്റലിയെ പരാജയപ്പെടുത്തി ഫൈനലില്‍ Germanyയോട് തോറ്റുപോയി എന്ന കാര്യം മറന്നുപോയത്. 1986 ഫൈനലിന്റെ Repetition ആയിരുന്നു ആ മത്സരം. GOAL SCORED BY ANDREAS BREHME. ITALIAN PLAYER SALVATOR SCILLACHI BECAME THE TOP SCORRER OF THE TOURNAMENT
rip legend. . കുറച്ചു കൂടി fluent ആയി പറയുന്ന, കാര്യങ്ങൾ കൃത്യമായി അറിയുന്ന, ഫുട്ബോൾ ന്റെ വികാരത്തോടെ പറയുന്ന ആളെ വെക്കേ.. എന്നാലേ ഇതിന് ഒരു പഞ്ച് കിട്ടൂ.. ഇത് ഫുൾ തപ്പിപിടുത്തം
england vs argentina quarter final not semifinal
Becken bover 1974 il aanu sir.. charles rumenigeyude Germany Rudy volerude germany..athanu 1986.. avre average teamummayi vannu keezhadakki.. diego armando maradona 🌹🌹🌹
I VERY VERY SAD TO DAY😓😰
Rip Legend😭😭😭😭😭😭😭😭😭
ലേകം മുഴുവൻ അറിയപ്പെടുന്ന ആരാധിക്കുന്ന ഒരാളുടെ ജീവ ചരിത്രത്തിലെ ചില ഏടുകൾ പങ്കുവയ്ക്കുമ്പോൾ റിപ്പോർട്ടർ കുറച്ച് കൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നു... ഒരു പക്ഷേ അദ്ദേഹത്തിൻ്റെ വിയോഗത്തിൽ വൈകാരികമായിപ്പോയപ്പോൾ സംഭവിച്ചതെറ്റായിരിക്കും ശ്രദ്ധിക്കുക ഇതൊരു ചെറിയ വാർത്തയല്ല ലോകം മുഴുവൻ താങ്കൾ പറയുന്നത് കേൾക്കുന്നു എന്ന ഓർമ വേണം.
1990 ൽ അര്‍ജന്റീന ഫൈനലിൽ എത്തിയിരുന്നു. ജർമ്മനി യോട് തന്നെയായൊരുന്നു ഫൈനൽ. അവസാനം പേനൽറ്റിയിൽ തോൽക്കുകയാണ് ചെയ്തത്
Argentina faced England in Quarter final not in the semis (1986) and in 1990 they reached the finals they didn't got out in the 1st round. What's this guy saying. Wrong informations. 🤷
RIP 🌹 legend
1990 ൽ കാമറൂണ്‍ നിനോടു ആദ്യ മത്സരത്തിൽ തോറ്റത് ശരി പക്ഷേ ഫൈനലിൽ ജർമനി യോട് തോൽക്കുകയായിരുന്നു
Athe...
ഇംഗ്ലണ്ട് അർജന്റീന ക്വാർട്ടർ ഫൈനൽ ആണ് സാറേ
RIP 🌹🌹
😭😭
Semiallaa
Mardona................
Iniyum varum maradona
Legend........
*ഓർമ്മകളെ തനിച്ചാക്കി,* *കാൽപന്തിനൊരു കറുത്ത* *ദിനം സമ്മാനിച്ച്,* *അയാൾ തിരികെ നടന്നു..!!!!* *RIP Legend🌹🌹🌹*
3.11: ITALIA 90 യിൽ ആദ്യ റൗണ്ടിൽ കാമറൂണിനോട് തോറ്റെങ്കിലും ആദ്യ റൗണ്ടിൽ പുറത്തായിട്ടില്ല സാറെ. ഫൈനലിൽ ജർമനിയോട് ഒരു വിവാദ പെനാൽറ്റിയിൽ മാത്രമാണ് മറഡോണ നയിച്ച അർജന്റിനയെ കീഴടക്കാനായത് .അതും വിവാദ ഗോളിൽ അതും എക്സ്ട്രാ ടൈമിൽ അന്ന് ഗോൾ അടിച്ചാൽ കളി അവസാനിക്കുമായിരുന്ന എക്സ്ട്രാ ടൈം ആയിരുന്നു. പിന്നീട് അതിന് ശേഷമാണ് ഫിഫ എക്സ്ട്രാ ടൈമിൽ മാറ്റം വരുത്തി ഫുൾ ടൈം കളിക്കണമെന്നാക്കിയത്.
മനസ്സ് തന്നെയാണ് അദ്ദേഹത്തെ ഉയരങ്ങളിലെത്തിച്ചത്.. എസ്.പി.ബാലസുബ്രഹ്മണ്യവും ഇങ്ങനെ മനസ്സുള്ള ഒരാളായിരുന്നു... വിപരീത ജീവിത ശൈലിയിൽ നിന്നാണ് അദ്ദേഹവും ഇത്രയും ഉയരങ്ങളിലെത്തിയത്. മനസ്സുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന് തെളിയിച്ച വ്യക്തികൾ..
1990 world Cup Argentina final കളിച്ചിട്ടുണ്ട്
Yes ! Everything he mentioned is wrong ! Argentina beat England in QF. QF: Argentina 2-1 England, SF: Argentina 2-0 Belgium, FINAL: Argentina 3-2 West Germany
2020 😤 Wont remember this year😢😤🤧 SO MANY BAD NEWS😭😢
നമുക്ക് ഓർക്കാം ഇനി നമ്മുടെ മനസ്സുകളിൽ
Arganteena fan like adi
പ്രണാമം
wrong 1986 quarter final vs england 1990 final
ഫുട്ബോൾ ഇതിഹാസത്തിനു കണ്ണീരിൽ കുതിർന്ന പ്രണാമം.😭😭 RIP MARADONA🌹🌹
We miss you .....the rise of a legend____
പറയാൻ വാക്കുകൾ ഇല്ല. ഫുട്ബോൾ ഇതിഹാസ രാജാവിന് നിത്യ ശാന്തി നേരുന്നു
We miss you uuuuu........
Anoop is wrong. 1990 Argentina is one of the finalist. Please be genuine
Lots of mis information in report
Hiiiii👍👍👍👍
മറഡോണയെ അനുസ്മരിക്കാൻ മനോരമ ചാനല്‍ കൊണ്ട് വന്ന ആള് എന്ത് പൊട്ടത്തരം ആണ് വിളിച്ചു പറയുന്നത് 1986 Mexican ൻ world cup ല്‍ ദൈവത്തിന്റെ കൈകൾ കൊണ്ടുള്ള ഗോളും ഫിഫ തിരഞ്ഞെടുത്ത സുവര്‍ണ്ണ ഗോളും പിറന്നത് സെമിഫൈനലിൽ എന്നാണ് അങ്ങേര് പറഞ്ഞത് എന്നാൽ അത് ശരിക്കും ഇംഗ്ലണ്ടുമായി Quarter final ല്‍ ആയിരുന്നു.. പിന്നീട് അയാള്‍ പറയുന്നു 1990 ൽ ഇറ്റാലിയന്‍ World Cup ല്‍ ആദ്യ റൗണ്ടില്‍ അര്‍ജന്റീന കാമറൂണുമായി തോറ്റു പുറത്തായി എന്ന്... എന്നാൽ ആ world cup ല്‍ അര്‍ജന്റീന ഫൈനലില്‍ വരികയും പെനാൽറ്റിയിലേക്ക് നീങ്ങിയ മത്സരത്തില്‍ പശ്ചിമ ജര്മ്മനിയുമിയി പരാജയം ഏറ്റുവാങ്ങുകയായിരുന്നു.... ഇവന്മാർക്ക് വല്ലതുമൊക്കെ അറിയുന്നവരെ വേണ്ടെ ചര്‍ച്ചക്ക് കൊണ്ടിരുത്താൻ..
Haha
ഇദ്ദേഹം പറയുന്നത് മുട്ടൻ തെറ്റ്
90 ഇറ്റാലിയ ലോക കപ്പിൽ കാമറൂണുമായി ആദ്യ കളിയിൽ തോറ്റെങ്കിലും ആ ലോക കപ്പിലും അർജന്റീനയെ അദ്ദേഹം ഫൈനലിൽ എത്തിച്ചിരുന്നു. ഫൈനലിൽ റെഫറി കൂടെ കളിച്ചില്ലായിരുന്നെങ്കിൽ ആ കപ്പും അർജന്റീനയിൽ എത്തിയേനെ...!!! അവതാരകൻ പറഞ്ഞത് തെറ്റാണ്...!
The greatest players in the world. Pele, Maradona, yohan creif and Frans beconbover
നീല കളരിനോട് ആരാധന തോന്നാൻ കാരണക്കാരനായ മറഡോണ ഇനി ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാവും. ആദരാജ്ഞലികൾ അർപ്പിക്കുന്നു. ഈ ന്യൂസ് അതിനു വരെ unlike അടിച്ചവർ അവരുടെ ഉദേശ്യം എന്താണ്? ഇവിടെ മറഡോണ ആണ് വിഷയം. ബൈ മറഡോണ.
Ee myran entokkya ee paraynnee- England quarter final aadoo..nalla script ezti vaangdaa...assholes nobody knows who was to football 🥺
ഫിഫയുടെ ഇപ്പോഴത്തെയും നമ്പർവൺ ഗോൾ ആയി നിൽക്കുന്നത് ഗോൾ ആണ് 🔥🔥🔥🔥
@akshaya kumar fifa rank 1 ee goal aaan
നൂറ്റാണ്ടിന്റെ ഗോൾ ആണ്. ഒന്നാം ഗോൾ പെലെ യുടേ താന്‍.
ഫുട്ബോൾ ദൈവത്തിനു വിട 😞🇦🇷🇦🇷
😪😪
ഒരുത്തൻ ചാവുമ്പോൾ അവൻ രാജാവ് ജീവിക്കുമ്പോൾ അവൻ പട്ടിയപോലെ
Athu malayalikku maatram
സമൂഹത്തിന്റെ ശരികൾക്ക് വില കൽപ്പിക്കാതെ തന്റെ ശരികൾക്കൊപ്പം സഞ്ചാരിച വിപ്ലവകാരി. കാലുകളിൽ മസ്തിഷ്കം ഒളിപ്പിച്ചു വെച്ചവൻ RIP Legend❤
Super dialogue
😓😓😓💔💔
Rip legend🌹😢
മരിച്ചിട്ടില്ല ഹൃദയത്തിൽ ഉണ്ട്
ഒരു വലിയ മനുഷ്യൻ ❤️
SaaaaaAaaaad
ഓർമ്മകളെ തനിച്ചാക്കി, കാൽപന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്, അയാൾ തിരികെ നടന്നു..!!!! RIP Legend🌹🌹🌹
RIP legend
ഓർമ കുടീരങ്ങൾക്കപ്പുറം നിമിഷങ്ങളെ🖤 അനർഘദളങ്ങളാക്കി മാറ്റിയ ഇതിഹാസം വിടവാങ്ങി🥺💔 . അർജന്റീനൻ ഇതിഹാസവും🇦🇷👑 ലോകഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ💯🙌 ഒരാളുമായി മറഡോണ മരണത്തിന് കീഴടങ്ങി😓🌹 . ഇനി കളത്തിലും കാലത്തിന്റെ യവനികക്കിപ്പുറവും അയാളുണ്ടാകില്ല💔 . ഗോളോർമയിൽ ചരിത്ര താളുകളിൽ ഒരു✨ നിലാപ്പെയ്ത്തായി തെളിഞ്ഞു നിന്ന ആ ചിരിക്കുന്ന മുഖവും കനക്കുന്നു വാക്കുകളും☺️ കുതിക്കുന്ന നീക്കങ്ങളും സാക്ഷിയായിരിക്കെ... നിങ്ങളൊരിക്കലും മായില്ല എന്നുറപ്പ്.🙌 . കാലത്തിന്റെ തിരശ്ശീലക്ക് പിന്നിൽ മറയാൻ മരണത്തെ കൂട്ടുപിടിച്ചു യാത്ര തിരിച്ച പ്രിയഇതിഹാസമേ...💟 ഓർമയുടെരക്തഗന്ധമുള്ള പൂക്കൾ അർപ്പിക്കുന്നു നിങ്ങൾക്ക് മുന്നിൽ😞💐 . ഡീഗോ മറഡോണ
_ “ഞാൻ മരിക്കുകയാണെങ്കിൽ, എനിക്ക് വീണ്ടും ജനിക്കാനും ഒരു ഫുട്ബോൾ കളിക്കാരനാകാനും ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് വീണ്ടും ഡീഗോ അർമാണ്ടോ മറഡോണ ആകാൻ ആഗ്രഹമുണ്ട്. ഞാൻ ആളുകൾക്ക് സന്തോഷം നൽകിയ കളിക്കാരനാണ്, അത് മതി, എനിക്ക് മതി ”_ *ഡീഗോ അർമാണ്ടോ മറഡോണ 💔*😢
🙏🙏🇦🇷🇦🇷👼😭😞😭😭😭
RIP ⚽️Legend 🌹
1990 Argentina final kalichittund eyal Ethan parayune ariyilengil News edaruth please
1990ഇൽ അർജന്റീന കാമറൂണിനോട് തോറ്റിട്ടുണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ..86 ക്വാർട്ടർ ഫൈനലിനെ സെമിയാക്കി മൂപ്പര്.തെറ്റ് പറ്റിയതായിരിക്കാം.