അച്ഛനും മക്കളും സ്വന്തം പണിത വീടും ഞെട്ടിച്ച കാഴ്ചകളും |FARMER BUILDS OWN HOME | Come on everybody
25/02/2021
2 716 642 दृश्य
അച്ഛനും മക്കളും സ്വന്തം പ്രയത്നത്തിൽ പണിതുയർത്തിയ സ്വപ്ന ഭവനം. മനസ്സ് വെച്ചാൽ അസാധ്യമായതൊന്നുമില്ല എന്നതിന് ഇതിലും വലിയ തെളിവുണ്ടോ?
ശ്രീഹാസിന്റെ യൂട്യൂബ് ചാനൽ ആണ് ട്ടോ..
inworlds.info/rock/5QMdGwPAxt8uiGy0idKeWQ.html
കിടിലൻ വെറൈറ്റി വീഡിയോകൾ നമ്മുടെ fb പേജിലും ഉണ്ട് ട്ടോ.. ഒന്ന് ലൈക് ചെയ്തേക്കണേ facebook.com/Come-on-everybody-by-Sachin-Pinchu-112260183896727
Super....kothiyavunnu ...👍
Adipoli 🔥🔥🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
നല്ല വീടും ഫ്ലോട്ട് ഗാർഡനും എല്ലാം തികഞ്ഞതാണ് 😊👍👍👍
❤️❤️❤️❤️ hands off
I have learn from this family more, together to do all things to succeed in life
Great inspiration and great house. But wondering why so many dislikes for real hardwork...real sad people who are not happy with others and taking part in the real joy
Ente mone
Ee achanum makkalkkum oru big salute
Uff ഇജ്ജാതി ഫാമിലി 🙌🥰
The message of confidence is very inspiring
സ്വന്തം കാലിൽ നിൽകാൻ പഠിപ്പിച്ച അച്ഛൻ 😍
Royal look....
👍👍✌️
You all r great promoters of simple life and self achievement
Enikk engane oru veedu made chaithu tharumoo. Contact number.. please
സൂപ്പർ 😍
ആത്മ വിശ്വാസം മുഴുവൻ നഷ്ടപെട്ട ഒരു നിമിഷം ആണ് ഞാൻ ഈ വീഡിയോ കണ്ടത് ഇപ്പോൾ എന്തോ മാറ്റം വന്ന പോലെ
Great father,❤️
Etta panikkar kittunnilla. Oru veedu varkkinu vaa. Helppu chiyam. Kettithharumo?
Ningal puli thanne verum puli alla puppuli
Ella paniyum ningalkkariyamo? Ningal oru sambavam thanny
വളരെയധികം ബഹുമാനം തോന്നുന്നു....
Beautiful house and beautiful garden hats of to this family ❤️👌👌👌👏👏👏👏
Njan athu alla alochikkunne 98 k peru like cheyuthu pazhe 2.1 peru ethu kandittanu dislike cheyuthu ethinanu enikku manasilayilla pinne ee chettan bus driver avattathallayirunnu oru engineer avettavarayirumu
Thepp,aashari pani, vaarp, pumbing, electrical, welding, polishing ഇതൊക്കെ വേറെ ആൾക്കാർ അല്ലെ ചെയ്തത് പിന്നെങ്ങനെ a to ഴ z ആവും അതുകൊണ്ടാ ഇത്ര ഡിസ്ലൈക്ക്
Nalla Avatharanam 👏👏👏👌
Really >>really ....unbelievable ..... he - and kids- deserve an award.... congrats...
Super😍👌
suprrr suprrr
Ee veetil kure varsham ee kudumbathin jeevikanullah anugraham undavat
♥♥♥superb... നല്ല ഭംഗിയുള്ള വീടും സ്ഥലവും... ഈ വീഡിയോ എന്നെ വളരെയധികം അത്ഭുതപെടുത്തി....
Super Family Wishing them a happy and comfotable living in that beautiful home. The best scene which I lked was, the both mother in laws, helping the daughter in the kitchen.
Super
Which place it was punalur or kottayam.. I don't know malayalam...
ഈ ചേട്ടനെ പരിചയ പെടുത്തിയ നിങ്ങൾക് ഒരുപാട് tanks.... ഈ ചേട്ടനെ നേരിട്ട് കാണണണം എന്നുണ്ട് അഡ്രസ് തരുമോ
Wow...wonderful family and great work
Wooow super home.❤️❤️👍
സൂപ്പർ. ഒന്നും പറയാൻ ഇല്ല. അത്ര മനോഹരം
വീടും സ്ഥലവും എത്ര സെൻ്റ് ആണെന്ന് പറഞ്ഞില്ലല്ലോ?
Parayan vakkukalilla...athrakk super...
Beautiful ... Hearts off 🥰🥰🥰💐
Oru paadu santhosham,❤️
Santhosham valare santhosham
Enta ponne namikkunnu all bhayankaramai eshdapettu ennenkilum vannu kanan patumo aavo thanks big selute cheta chechi and mskkal super endha bhangi god blesd
Hates off
Hai njan wayanatt karan aane.
നല്ല വീട്
Parayan vakkukalilla... Salute
ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നു.എല്ലാ നന്മകളും ഉണ്ടാകട്ടെ❤️
♥❤💞
എഞ്ചിനീയർമാര് തോറ്റു പോകുന്ന രീതിയിൽ ആണ് വീട് പണിതിരിക്കുന്നത്.👌👌👌👌
ആരടെ ഇതിനൊക്കെ dislike അടിക്കുന്നെ.. പട്ടികൾ
ഇങ്ങനെ ഒരു അച്ഛനെയും fam നെയും കിട്ടിയ ഈ കുട്ടികൾ തികച്ചും ഭാഗ്യവാന്മർ ആണ്
ഈ കുടുംബത്തിന് ഒരു പൊൻതൂവൽ.🎑🎑🎑🎑🎑
Super
Ethinokke like koduthillenkil pinnark 👍👍👍👍👍100
Cheeta നമിച്ചു😊👍👍💐💐💐💐💐
ഇതിനൊക്കെ dislike അടിച്ചവരെ കഷ്ട്ടം തന്നെ അസൂയക്കാർ നിങ്ങളാണ് ഏറ്റവും വലിയ വൈറസ്
♥️
Adipoli exlant 🙏
Alhamdulillah sandosham
👌
👏👏
Nice videos but English language pls
😘❤️💞😍🥰👌👌👌👌god bless you.🙏🙏🙏
Super
Atavum udathamaya matrika
Great family God bless you
Masallah masallah nalla.famaly.bigsaloot.super.video❤❤❤👍👍👍
Nice
Great
super
Beautiful 😍
Blessed family by God ,.
Hats off to this lovely family
Polichu👍👍
ഇതുപോലെ.. ഒരു.. ബിഡ്. എനിക്ക്.. banam.. പ്ലസ്.. ഹെൽപ് me
This man is a Classic Maker😍
great
Nalla veedu adwanathinte bhalam
Amazing
Amazing ❤️🔥
Wowww
Sachin bhai can u sent u r no
6282434491
കുറച്ചു തള്ള് അല്ലെ പറയുന്നത്
I like your logging style both of you r very lovable. Hatsoff to the man and his happy family. I would love to visit such marvelous home
❤❤❤❤
Karthave mathayi itha varunnu ❤❤❤
ഈവീഡിയോ കണ്ടപ്പോൾ എനിക്കും ഭയങ്കര ആത്മ വിശ്വാസം ആയി ബുദ്ധിമുട്ടിയാൽ നടക്കാത്തതായി ഒന്നും ഇല്ല എന്നുള്ളത് ഈ വീഡിയോ യിൽ മനസ്സിലായി
Veedu super ayitundu...but veedindagathu koodi kaanikamayirunnu ennoru opinion
Wayana periya arisha
ഇതാണ് കുടുമ്പം മക്കളേ
ഇങ്ങനെയുള്ള മനുഷ്യർ നമ്മുടെ നാട്ടിലുണ്ടോ, നിങ്ങളുടെ കഴിവ് ഒരു രക്ഷയും ഇല്ല ur great sir🙏, ആത്മവിശ്വാസവും അധ്വാനിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ നമുക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ലെന്ന് ഇദ്ദേഹം തെളിയിച്ചു 💯👍🙏
കൊള്ളാം സൂപ്പർ ഭൂമിയിലെ സ്വർഗം ആണ് ഈ വീട് 🏡 അച്ഛനും മക്കൾക്കും നല്ലതു വരട്ടെ
wow great work and so inspiration
മലയാളികളുടെ അസൂയ ആണ് ഇതിലെ ഓരോ ഡിസ് ലൈകും
നമിച്ചു ചേട്ടാ 🙏
സന്തോഷം കൊണ്ടു മനസ്സ് നിറഞ്ഞ ഒരു വീഡിയോ, അങ്ങനെ ഒരു വീട് ആണ് എന്റെ യും സ്വപ്നം. ആ ചേട്ടനും കുടുബവും എന്നും സന്തോഷം, സമാധാനവും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ. ♥😘♥
😲😲😲😲😲😲😲😲
Super