Freedom @ Midnight | Malayalam Short Film | RJ Shaan | Anupama Parameswaran | Hakkim Shajahan
On a rainy evening, Chandra decides to reveal an intimate matter to her husband, Das. It would change their worlds forever shattering whatever they had known about each other. Would they be having the strength to continue their lives as usual after realizing that truth?
Watch the Malayalam short film 'Freedom @ Midnight' (with English Subtitles) written and directed by RJ Shaan. Starring Anupama Parameswaran and Hakkim Shajahan, Cinematographed by Abdul Rahim, Edited by Joel Kavi, Background Score by Lijin Bambino, Produced by Akhila Midhun. Muzik247 is the releasing partner.
Written and Directed by RJ Shaan
Produced by Akhila Midhun
Co Producer | Parvathi Menon
Executive Producer | Bala ( FFC ARENA TVM)
Cast
Chandra | Anupama Parameswaran
Das | Hakkim Shajahan
Crew
Director of Photography | Abdul Rahim
Chief Associate Director | MohithNath EN
Editor | Joel Kavi
Original Background Score | Lijin Bambino
Sound design | Bibin Pious
Sound Mixing | Rameez K Zubair
Colourist | Liju Prabhakar
Art | Donli
Art Associate | Sibin Vargees
Costumes | Divya Unnikrishnan
Make up | Manoj Angamaly
Production control | Sunil Eravankara
Direction Team
Associate Director | Renjith Revi
Assistant Directors | Shani Joseph, Jibin Rajan K
Camera Team
Key Grip | Jibin P Mathew
Gaffer | Santosh
Best Boy Electric | Clint
First AC | Jithu
Camera Attender | Shahal
Visual effects | Aswin Manoj
Stills | Tony Varghese
Still Assistant | Saji Aleena
Poster Designs | Sajith Balakrishnan ( Do Designs )
Production team|
Anoop Vincent
Bibin Das
Jithin Madanan
Rahul RMR
Subtitles | Swathi Lekshmi
A project designed by Thala Creative House
A Posh Magicae Creations Production
Copyright & Publishing | Muzik247
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: bit.ly/2sw1fP6
© 2020 Muzik247
* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Anupama Parameshwaran, Freedom @ Midnight Short Film, Freedom At Midnight Trailer, Freedom Midnight Trailer, Freedom Midnight Teaser, Freedom At Midnight Teaser, Freedom At Midnight Short Film Malayalam, Anupama Parameswaran, Anupama Parameswaran movies, Anupama Parameswaran Trailer, Anupama Parmaswaran Teaser, Hakkim Shajahan, RJ Shaan, RJ Shaan Movies, RJ Shaan Hits, Best Short Films Malayalam, Viral Short Films Malayalam, Malayalam Short Films 2020, New Malayalam Short Films, Malayalam Short Film, New Malayalam Short Films
#RJShaan #AnupamaParameswaran #HakkimShajahan
നല്ല ഷോർട്ട് ഫിലിം നായകനും നായികയും തകർത്ത് അഭിനയിച്ചു.
Super 😍
Pwli shortfilm........ Oru rakshayum illaaa......
Ending ? I don't understand. What they trying to say
സൂപ്പർ ഷോർട്ട് ഫിലിം
Anupama ithrem talent ulla actress aayirunno.really outstanding.randu aalkkare vachu valare cost kurachu visually beautiful aayi chaithirikkunnu.
♥️♥️♥️♥️uf
*എന്റെ മോനെ പൊളി സാനം ഒരു രക്ഷയില്ല* 👍👍👍
3:55 Always Tamilians and Bengalis do housework and labour works in Malayalam cinema. Wouldn’t Malayalees do all that kind of work? Will the Malayalees do only the modern work like district rulers’ type of work in Malayalam films? What are you people trying to Portrait in your films about other state people? When will you change this mindset?
Most of manual labors in kerala are tamil and bengalis. Because malayalees doesnt want work.. its nothing sort of racism. In fact nobody worried about linguistic background of people in kerala
Ithinte 2nd part erakkuo.. nalla rasam und
good movie ...
അങ്ങനെ plumber അണ്ണനുമായി സെറ്റ് അവൻ പോകുന്നു സുഹൃത്തുക്കളെ...😁😜🔥
Superb short film.
Dubbing not in sync
All are searching virtual happiness . And finally alone in spiritual reality
പെൺകുട്ടികൾ തീരുമാനം എടുക്കണം. അല്ലാതെ ആണിനെ മാത്രം കുറ്റപ്പെടുത്തിയാൽ ഇതിങ്ങനെ തുടരും എന്നെ ഉള്ളൂ. പെണ്ണുകാണൽ ചടങ്ങ് നടന്ന് എൻഗേജ്മെന്റ് ആവുമ്പോഴേക്ക് റിലേഷൻ എങ്ങനെ കൊണ്ടുപോകും എന്ന് തീരുമാനം എടുക്കണം. അല്ലാതെ കെട്ടുകഴിഞ്ഞ് ഒരു പ്രശ്നത്തിന് നിൽക്കുന്നതിൽ രണ്ട് കൂട്ടരും ചെയ്യുന്നത് മണ്ടത്തരം ആണ്. പഴേ കാലം ഒന്നും അല്ല എല്ലാം സംസാരിച്ച് understand ൽ എത്താനുള്ള സമയം എല്ലാവർക്കും കിട്ടുന്നുണ്ട്. അല്ലാതെ പെണ്ണുകാണലിൽ തുടങ്ങിയ ബന്ധം എൻഗേജ്മെന്റ് വരെ പൈങ്കിളി ചാറ്റിനും സെക്സ് റ്റാക്കിനും വേണ്ടി മാത്രം ഉപയോഗിക്കരുത്. How to settle our life? Hwo to interact and support with each other? ഇതുപോലുള്ള കാര്യങ്ങൾ ആയിരിക്കണം 75% ഡിസ്കസ് ചെയ്യേണ്ടത്. പിന്നെ.. കെട്ടിച്ച് വിടുന്നവർ അല്ല കെട്ടുന്ന നമ്മളാണ് ഇനിയുള്ള ജീവിതം ജീവിക്കേണ്ടത്. അപ്പൊ വീട്ടുകാരുടെ നിർബന്ധത്തേക്കാൾ എങ്ങനെ ആരോടൊപ്പം എന്ത് യോഗ്യത ഉള്ളവന്റെ കൂടെ എപ്പോ ജീവിക്കണം ജീവിച്ചുതുടങ്ങണം എന്നൊക്കെ നമ്മൾ ആണ് തീരുമാനിക്കേണ്ടത്. അല്ലാതെ ഒരുത്തന്റെ കൂടെ കെട്ടിച്ചു വിട്ടതിനു പാരന്റ്സിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തീരുമാനം എടുക്കേണ്ടത് അതുറപ്പിച്ച് പറയേണ്ടത് നമ്മൾ തന്നെയാണ്.
അവൻ ചാറ്റ് ചയ്യുന്ന പെണ്ണിനെ പറ്റി ആരും എന്താ ഒന്നും പറയാതെ? അതു ഒരു married girl ആണലോ.. 😉
നായകനും സൂപ്പർ അഭിനയം 😍😍 അനു പിന്നെ സൂപ്പർ ആണലോ
Veendum kannunvar indoo
Wow
Climax entha manasilayilla... arenkilum parayo?
💓
എന്റെ അമ്മോ പോളി
👍👍👍
എന്നെ പോലെ എത്ര views ആയി എത്ര comments വന്നു.... എന്നൊക്കെ നോക്കാൻ വന്നവർ ഉണ്ടോ ❤️
super....
Simply brilliant and loved the acting of both the characters 👍
Gud. One🌞
Reality
👌👌👌👌❤️
டேய் எவனாவது தமிழில் கமெண்ட் பண்ணாங்கடா
രണ്ടു പേരും ഒപ്പത്തിനൊപ്പം മാസ്സ് പെർഫോമൻസ്
Fav position 😜
When her husband has virtual relationship, she wants direct physical relationship with Plumber. People are appreciating this kind of story and goes to temple and listens Ramayana and does all the pooja in home for festivals.
And in her dreams... She talked to her husband about a stranger.. She did it just to provoke him and used it to expose his secrets
That smile doesnt mean that she is going to have a relationship with plumber.. It just potrayed her helplessnes.. And she realised that there is no point in talking to him..
Super lot of lessons are there great
I really appreciate this maker
Ningal ellavarudeyum abhinayam, direction, background score, camera editing ithonnum oru rashayumilla tto. Congratulations to the entire team. Thirakkathaye patti mathram abhiprayam parayunilla.
The greate indian kitchene kkaal ethrayo mele
Oro penninteyum nihayavastha... hrydaym pottum chila samayth ... makkale orkum ... pinne avrde lokathoode sanjarikum .... swatham veetil poyalo avrkum badyatha.... pinneth cheyyum ....
meh..
Female oriented movies and short films are being unnecessarily glorified these days! This might affect the good men out there
Team work wins always. Hats off to each and every one. ❤️
Great work , need of the time .
This is short film❤️
Mairu😂😂😂
Nice
അവസാനം വരുമെന്ന് പറഞ്ഞ പ്ലംബാർ jonny seen ആണോ? അതായിരിക്കും ചേച്ചി അവസാനം ചിരിച്ചത്
I love movement...
🥰 🌻 🍁
First off , living with your in-laws is suffocating ! it sucks ! no woman or man should have to do it 365/year ! and why does she have to do everything alone?
I really don't understand this,,, the blue t shirt had an affair?,, After confronting with him,, what has she decided,, what wrong thing he had in his mobile,, I don't know malyalam,. Could any explain in English
Brilliant
ithu acting alla behave anu super super
എജ്ജാതി പെർഫോമൻസ് രണ്ടു പേരും..അനുപമ ഞെട്ടിച്ചു കളഞ്ഞും..ഇത് വരെ നി എവിടെ ആയിരുന്ന് കുഞ്ഞെ....👍 Especially Camera work Awesome 🥰👍
മാരകം.... അനുപമ 🙂
I'm kannadiga with acting they convay the msg very nicely nice concept doing great
സത്യമെന്തെന്നാൽ ഇതിനു ലൈക്കടിച്ചവരിൽ ഭൂരിഭാഗം പേരും പുരുഷന്മാരായിരിക്കും..!
20.21😅😅😅😅😅
Pwoli🔥🔥❤️❤️
What an Acting 😘
Climax 👌
So isn't the guy cheating....or is it that she didn't say anything
ithu kand ini veruthe samshayikkan varathirunna mathiyarnnu wife
ആ സേമിയ ഉപ്പ്മാവ് അടിപൊളി...
Very good
Bakki okke nannaayi..Theme ozhich..Ithippo pandaaro paranjapole aniyathiye kaanich chechye kettikkyullae?? Prathikarikkunna pennine kaanicheraa nnu paranj kulasthreeye munnil itt thannekkunn😞😞ente chettaaa adimayaayi jeevikkunna bhaarya athinu prathikarikkunna kadha ondel erakk..ith orumaathiri misleading aahnne..avihitham kaanikknna vare bhaaryakk prathikarikkaan avakaasham ille???
So, എന്താണ് conclusion? ഇങ്ങനെ ഒരു അവസ്ഥയിൽ സ്ത്രീ എന്തു ചെയ്യണം? ആണുങ്ങൾ ആവുമ്പോ ഇങ്ങനെ ചില ബലഹീനതകൾ ഒക്കെ കാണും, നീ അതൊക്കെ അങ്ങ് കണ്ണടക്കു എന്നു പറയുന്ന ഭർത്താവിനോട് എന്തു പറയണം? എനിക്ക് നീ തന്നെയാ വലുത്, പക്ഷെ ഇതൊക്കെ ഒരു passing fantasy ആണ് ലൈഫ് il, അതൊക്കെ കാര്യം ആയിട്ട് എടുത്തു problems ഉണ്ടാക്കി ജീവിതം നരകം ആക്കുന്നത് പെണ്ണ് ആണ് എന്നു ഭർത്താവിന്റെ version. What really should a women do in this kind of situation? അല്ലെങ്കിൽ ഇതിലും ഭീകരം ആയ അവസ്ഥയിൽ എന്തു ചെയ്യണം? Like virtual alla aennu കരുതുക. ഭർത്താവിന്റെ ഫ്രിണ്ടും ആയിട്ട് ഒരു റിലേഷൻ ആണെങ്കിൽ? ഒരു റിയൽ അവിഹിത ബന്ധം? ഭർത്താവിന്റെ ഭാഷയിലൊ പരിശുദ്ധ പ്രണയം?
ഒന്നും പറയാനില്ല ❤️❤️🔥🔥
Poli
Enthavandaaaa ithu ezhuthiyathuuu
Moral of the story: App ellam krityam aayi lock cheyyuka!
Ithokke kaanumbol enthina kalyanam nu alochikkum.. vera enthengilum koodi padichu.. pinne aagrahiche pole vellya aalu aavan aanu ente aagraham..
Myr parayoumbo kiii sound poya mecham ind malayalam filim 😂
Superb.. Hats off team...
കൂടെ ഉണ്ടായിട്ടും കൂടെ ആരും ഇല്ലാത്ത oru feeling...🙃ഒരുഎല്ലാ പെണ്ണിന്റെ ഉള്ളിലും ഒരു പെണ്കുട്ടിയുണ്ട് .. ആരുടെയൊക്കെ കെയർ, അറ്റെൻഷൻ , പാമ്പെറിങ് ഒക്കെ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടി ... 〰❇
Mood poyi
ഇതാണ് അഭിനയം ❤️
എല്ലാ വീട്ടിലും ഇങ്ങനെ ഒന്നും അല്ല. നമ്മുടെ കാഴ്ചപാടിൽ ഉള്ളത് മാത്രം നമ്മൾ കാണുന്നു.മറ്റുള്ളവക്ക് മുൻപിൽ ശ്രദ്ധ കൊടുക്കുന്നില്ല. അത് കുറെ കൂടി മനസിലാക്കാൻ വൃദ്ധർക്ക് സാധിക്കും. പ്രായത്തിന്റെ എടുത്ത് ചാട്ടത്തിൽ തമ്മിൽ ഉള്ള കലഹം കൂടും. തിരിച്ചറിവ് എത്ര നേരത്തെ കിട്ടുന്നോ അത്രയും നല്ലത്. ഇവിടെ കഥാകൃത്ത് സ്ത്രീയുടെ കണ്ണിലൂടെ എല്ലാം കാണുന്നു.പുറം നാടുകളിൽ ചെല്ലുമ്പോൾ അറിയാം യഥാർത്ഥ കഷ്ട്ടപ്പാട് എന്താണെന്ന്. ഒരു പക്ഷെ നമ്മൾ ചിന്തിക്കുന്നതിലുമധികം.
Super രണ്ടുപേരും.
Vere levellll 🔥
Anupama nailed it Never knew she is such an impeccable actor 😯👌👌👍
Carrot tholi kalayumbol peeler kondu kalayunathanu eluppam
രണ്ടാളുടെയും അഭിനയം സൂപ്പർ
Very nice
AWESOME ACTING BY ANUPAMA🙏🙏🙏👍👍😍😍♥️😍♥️
സൂപ്പർ 👍👍👍
Nothing to say......❤️
SOOPER
Friends recommend cheyth vannavar undo?!😂
Superb, i really like this video👍
Such a waste of time. I wouldnt get this 30 mins never back in my life
ds is maa lyf
Maarakam🔥🔥
please dubb in kannada ,this is kind of request you
ഒന്നും പറയാൻ ഇല്ലാ....രണ്ട് പേരും തകർത്തു....സിനിമയിൽ ഉള്ളതിലും നന്നായി അഭിനയിച്ചു...Well Done...Keep it up...
Wow
Freedom അത് ആർക്കും ആരും വെച്ച് നീട്ടികൊടുക്കണ്ടതല്ല ഭൂമിയിലെ എല്ലാർക്കും ഒരു പോലെ അനുഭവിക്കാനാവുന്നത് തന്നെയാണ് - Super story super climax:
polichu.....
ഒരു സിനിമയുടെ സ്കോപ്പ് ഉണ്ടായിരുന്നു..... സമയം പോയത് അറിഞ്ഞില്ല. സൂപ്പർ.
Barya ennathe veetile grihanadayanu...