സഞ്ജു സാംസണെ ക്രിക്കറ്റ് രംഗത്ത് ഒതുക്കുന്നതാര്? ദേവദാസ് തളാപ്പിന്റെ തുറന്ന് പറച്ചിൽ/Sanju Samson
26/10/2020
11 364 दृश्य
സഞ്ജുവിനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒതുക്കാൻ ഗൂഡാലോചന നടക്കുന്നുണ്ടോ? മികച്ച ഇന്നിങ്സുകൾ പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ സ്ഥിര അംഗമാകാൻ സഞ്ജുവിന് കഴിയാതെ പോകുന്നത് എന്തുകൊണ്ട്? മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കാൻ ബെൻ സ്റ്റോക്സിന് ഒപ്പം നിന്ന് കളി ജയിപ്പിച്ച സഞ്ജു സാംസണെ കുറിച്ചും ക്രിക്കറ്റ് ലോകത്തെ ഉള്ളുകള്ളികളെ കുറിച്ചും കായിക നിരീക്ഷകൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു.
Pavam sanju!☹️☹️
Pavam chekkan 😢 chekkane eni kallippikko aavo😭
Chetta ningale kurich parayan vakkukalilla🤩🤩🤩🤩eniyenkilum sanjuvine kurich aarum parayillallwo
Cricketil ithrayum aradhana verarodum illa sanju uyiru
നിങ്ങളുടെ അഭിപ്രയങ്ങൾ എല്ലാം കിടു ആൻ ഒരു യൂട്യൂബ് ചാനൽ thudanhikkude
100 %
Sports. Political very strong
Sanju😘😘😘😘☹️☹️
☹️☹️☹️☹️☹️☹️☹️☹️
Avane aarum pootunnilla. Sthiratha illatha. Prakadanam thanneyanu kaaranam. Ayale kaalum nannayi kalikkunna allkar ullathu marakanda
100%👌👌
Well said
SANATHANA HOSTEL😉
💯 correct sir .
👍
You are rate
Chetta ur absolutly currect
ഈ പന്തിന് കൊടുത്ത അവസരത്തിന്റെ പകുതി പോലും വേണ്ട സഞ്ചുവിന് കഴിവ് തെളിയിക്കാൻ.
Gayle nee parallee aa pavam agge kurach kali kalichitollooo pakshee ennitum gayle veetichoo pakshe sanju poli aan
100%
True facts
True facts
Sanju thanne
Indian cricket board mafiyas lot of discripency good talent always always siting in back banch
Sanjjunne odukkunnad sondam team thanne 0nedown kalichaellakalyum jayichu forthilerkkiyap0 zhallamkali thotu eduarumkanila
🔥🔥🔥
D
D
ടീമില്‍ എടുതതിട്ടും ഒരു അവസരം കൊടുക്കാതെ തയഞ ഒരാളാണ്ധോണി 18വയസില്‍ ചെക്കന് ടീമില്‍ കയറിട്ടുണ്ട് talant പരിഗണിക്കാതെ അവന് ഇനിയും time ഉണ്ട് എന്നാണ് ധോണി അന്ന് പറഞത് വയസ്സ് ചെറുഥാണ് എന്നാണ് ധൊണി പറഞത്
Entha cheyka kca. He he
അതേ, ചെക്കനെ വല്ലാതെ അങ്ങ് പോക്കല്ലെ......nirtthikkaala..pokkipokki ചെക്കനെ ആകാശം muttikkalle,😂
Pand n നല്ല chance നല്ല കൊടുക്കുന്നുണ്ട്...sanjuvinilla.. ഇനി വരും വഴി കാണാം
Kca myr
Well said sir.
Kalla narikal bcci
satyammmm....
Sachin baby ettavum kallan aanu
They ruined A Raidu Now S Samson
👌🏼👌🏼👌🏼
100/ ശെരിയാണ് ഇവടെ കഴിവ് ഉള്ളവർക്കു സ്ഥാനം ഇല്ല പിൻബലം ഉള്ളവർക്കാണ്...ഈ നാറിയ രാഷ്ട്രീയ കളികൾ അവസാനിപ്പിക്കണം ... അതിനു നമ്മൾ എല്ലാരും സഞ്ജുവിന് ഫുൾ സപ്പോർട് ചെയ്യണം...👍👍👍
Consistency and shot selection factor Anu, and pinne competition kooduthalanu. Veruthe kalichal pora . Nannayi kalikkanam
Why he is throwing his wicket.. You take this season itself, how many unwanted shots he is playing. Atleast he should face 5 to 10 balls before playing extreme shots.
Sanju varum oru dhivasam varum
Chetta powli idhakkoyanne correctanne pakshe nthe cheyyan pattum Sanjunne pediyanne bakkiyulla world class India playersinne adhanne main karanam pinne bcci parayemdellooo
Enthina pedikunne..chumma parayalle
True👌
Well said
Absolutely right 💯 Sir
KCA myrr
ഇ പറഞ്ഞതെ ഹിന്ദിയിൽ പറഞ്ഞെ ബി സി സി ക്കെ അയച്ചു കൊടുക്ക് അവന്റെ ഒക്കെ തൊലി ഉരിഞ്ഞു പോട്ടെ
ഇവിടെ ചാകുന്നത് വരെ ഇന്ത്യൻ ടീമിൽ കളിയ്ക്കാൻ നോക്കും. അങ്ങനെ യാണ് നമ്മുടെ സീനിയർ താരങ്ങൾ.
Pwoli ചേട്ടോ 👌👌100%correct ആണ് 🥰👏