Argentine football legend Diego Maradona passed away | Keralakaumudi

25/11/2020
21 235 दृश्य

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 1986ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം. അര്‍ജന്റീനയില്‍ നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.
1982,1986,1990,1994 ലോകകപ്പുകള്‍ കളിച്ചു. 588 ക്ലബ് മത്സരങ്ങളില്‍ നിന്ന് 318 ഗോള്‍ നേടി. 2010 ലോകകപ്പില്‍ അര്‍ജന്റീന ടീമിന്റെ മുഖ്യപരിശീലകന്‍ ആയിരുന്നു. 21 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 8 ഗോളുകള്‍ നേടി. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. നേരത്തെ അദ്ദേഹം സുഖംപ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയമെന്നും അദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. അറുപത് വയസ് തികഞ്ഞതിന് പിന്നാലെയായിരുന്നു ശാരീരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ച മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

टिप्पणियाँ
  • I am an Portugese fan but I also love maradona

    SANDHYA GSSANDHYA GSमहीने पहले
  • 😪😪😪😪😪😪😪😪😪😪😪😪😪😪😪

    Zainu MonZainu Monमहीने पहले
  • സന്തോഷം

    Shanipk ShaniShanipk Shaniमहीने पहले
  • Legend

    Christan MessiChristan Messiमहीने पहले
  • Rest in peace Legend

    Manoj das DasManoj das Dasमहीने पहले
  • 😭😭😭😭

    Bensha ShihabBensha Shihabमहीने पहले
  • 💔

    Mayakrishnan KMayakrishnan Kमहीने पहले
  • Rip

    Mathew JohnMathew Johnमहीने पहले
  • ഫുട്ബോൾ ലോകത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന് RIP🌹🌹🌹

    RoCky 077RoCky 077महीने पहले
  • മരണം, അതിൻ മീതേ ആർ?

    M S SomarajanM S Somarajanमहीने पहले
  • മറഡോണ ഞങ്ങളുടെ മുത്ത് ദുഃഖം രേഖപെടുത്തുന്നു അര്ജന്റീന ഫാൻസ്‌

    ans fase afans fase afमहीने पहले
  • 😔😓

    Muhammad MusthafaMuhammad Musthafaमहीने पहले
  • 😭😭😭😭

    M_h____d Shamil.KM_h____d Shamil.Kमहीने पहले
  • മറഡോണ നമ്മളെ സന്തോഷിപ്പിച്ചു. അദ്ദേഹം ജീവിതം ആഘോഷിച്ചു. എങ്ങനെ ജീവിച്ചാലും ഒരു നാൾ മരിക്കും. എന്നാൽ മറഡോണ ജനമനസ്സിൽ നിന്നും മായില്ല.അങ്ങനെ മരിക്കാൻ വളരെ കുറച്ചു പേർക്ക് മാത്രമേ കഴിയൂ. അങ്ങനെ അമരത്വം നേടിയ മറഡോണക് വിട. ഇനിയും ഉണ്ടാകുമോ ഇത് പോലെ ഒരു ജീനിയസ്

    Cherian C GeorgeCherian C Georgeमहीने पहले
  • God of footboll RIP

    Joy V VJoy V Vमहीने पहले
  • Prethibhaye ഒരു kaalanum തളർത്താൻ കഴിയില്ല

    Sudheesh PeterSudheesh Peterमहीने पहले
  • Rest in peace 💔

    my petsmy petsमहीने पहले
  • Rip🙏🙏

    SHIBILA_ NARGEES_cr7SHIBILA_ NARGEES_cr7महीने पहले
  • ബോബി ചെമ്മണൂരിന് നന്ദി അറിയിക്കുന്നു അദ്ദേഹത്തെ കേരളത്തിൽ എത്തിച്ചതിന്

    ALEXANDER MATHEWSALEXANDER MATHEWSमहीने पहले
  • ബോബി ചെമ്മണൂരിന് നന്ദി അറിയിക്കുന്നു അദ്ദേഹത്തെ കേരളത്തിൽ എത്തിച്ചതിന്

    ALEXANDER MATHEWSALEXANDER MATHEWSमहीने पहले
  • ബോബി ചെമ്മണൂരിന് നന്ദി അറിയിക്കുന്നു അദ്ദേഹത്തെ കേരളത്തിൽ എത്തിച്ചതിന്

    ALEXANDER MATHEWSALEXANDER MATHEWSमहीने पहले
  • 🌹🌹🌹🌹🌹

    Adithyan MAdithyan Mमहीने पहले
  • എൻ്റെ പൊന്നു പെങ്ങളേ, അദ്ദേഹം ഒരു മഹാനാണ്. ഫുട്ബോൾ ഇതിഹാസം. അദ്ദേഹത്തിൻ്റെ പേര് തെറ്റാതെ പറയാൻ ശ്രദ്ധിക്കണം. ഇതിന് മുൻപ് ഫിലിപ്പൈൻസ് പ്രസിഡൻ്റിൻ്റെ പേരും തെറ്റിച്ചാണ് പറഞ്ഞത്. ഇതൊരു സ്ഥിരം പരിപാടിയാണല്ലോ?

    Binu RajBinu Rajमहीने पहले
    • ഫുഡ്ബോൾ (Food Ball ) അല്ല ഫുട്ബോൾ ( Foot Ball ) കാൽപന്ത് കളി .

      Ullas UllasanUllas Ullasanमहीने पहले
  • My homages 😥

    Jacobpailod JacobpailodJacobpailod Jacobpailodमहीने पहले
  • Adaranjalikal..

    tressajohn14 tressajohn14tressajohn14 tressajohn14महीने पहले
  • RIP ..... God of Football ......

    Many KarakulamMany Karakulamमहीने पहले
  • 2020 യുടെ വെറൊരു നഷ്ടം കൂടി RIP

    Beena AmbadiBeena Ambadiमहीने पहले
  • *ആദരാഞ്ജലികൾ*

    Vibin vinayak....Vibin vinayak....महीने पहले
  • Rip

    Deepu Divakaran nairDeepu Divakaran nairमहीने पहले
  • കളിച്ചതു ഒസിക്കൊന്നുമല്ലാല്ലോ?. കോടികൾ വാങ്ങിയട്ടല്ലേ?. "വിധിച്ചിടുന്ന കർമ മോടുങ്ങുമ്പോൾ പതിച്ചിടുന്നു ദേഹമോരേടത്തു". ഏതു ദേവേന്ദ്രന്റെ ജീവിതവും ഇങ്ങനെതന്നെ!.

    krajendra prasadkrajendra prasadमहीने पहले
    • Maranam lokam muzhuvan news avan oru range venam legendsine athu pattu ne mariyitunnu manthiko

      Vinod JoseVinod Joseमहीने पहले
    • അതിനു നിനക്കെന്താടാ.. നീ ഒന്നും ചത്താൽ ആരും അറിയാൻ പോകുന്നില്ല... നിന്റെ കുടുംബം പോലും..😃😃

      Navu RonaldoNavu Ronaldoमहीने पहले
    • Poda ooooooo

      Jofrin CjJofrin Cjमहीने पहले
    • RIP

      Rashi RashiRashi Rashiमहीने पहले
    • Poda ooole

      Many KarakulamMany Karakulamमहीने पहले
  • ഫുട്ബോൾ കളി നിലനിൽക്കുന്ന കാലത്തോളം മറഡോണ എന്ന പേരും ചർച്ചകളിൽ ഉണ്ടാകും (ഈ വിവരണം നന്നേ ഇഷ്ടപ്പെട്ടു)

    Asharafthayyil AsharafthayyilAsharafthayyil Asharafthayyilमहीने पहले
  • DEATH BY DRUG ADDICTION

    Ibn KammuIbn Kammuमहीने पहले
  • *മെസ്സി world cup നേടണം ...അത് കാണണം എന്നാഗ്രഹിച്ച ഒരു മനുഷ്യൻ ആണ് വിട്ട് പിരിഞ്ഞത്*😔💔

    PIKACHU GAMINGPIKACHU GAMINGमहीने पहले
  • Rip

    Shaji K AShaji K Aमहीने पहले
  • REST IN PEACE DEAR MARADONA THE WORLD IS IN TEARS FOR THE LOSS.....

    ThE InFINITy GAMiNgThE InFINITy GAMiNgमहीने पहले
  • RIP🙏🙏🙏🌹🌹🌹

    Rajalakshmi SreeramRajalakshmi Sreeramमहीने पहले
  • *_ “ഞാൻ മരിക്കുകയാണെങ്കിൽ,* *എനിക്ക് വീണ്ടും ജനിക്കാനും ഒരു ഫുട്ബോൾ കളിക്കാരനാകാനും ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് വീണ്ടും ഡീഗോ അർമാണ്ടോ മറഡോണ ആകാൻ ആഗ്രഹമുണ്ട്. ഞാൻ ആളുകൾക്ക് സന്തോഷം നൽകിയ കളിക്കാരനാണ്, അത് മതി, എനിക്ക് മതി ”_* *ഡീഗോ അർമാണ്ടോ മറഡോണ 💔*😢

    NAJMU LoVeBeAleNAJMU LoVeBeAleमहीने पहले
INworlds