എന്റെ പുതിയ വീട്‌ പണി കഴിഞ്ഞു, മുഴുവനും കാണാം / My New House

4/04/2021
3 212 106 दृश्य

Kitchens Koncepts & Dekors
Opp. Sreepuram School
NH Pallikkunnu
Kannur , Kerala.
Contact:
+919747354360
+918111900027
+919040103080
- Instagram:
instagram.com/kitchenskonceptsdekors?igshid=1xiwyq48ihbyn
- Facebook
m.facebook.com/KitchensKonceptsDekors/
- INworlds:
inworlds.info/rock/dceLDkIdJjLbz089230S6A.html
- Website:
www.kitchenskoncepts.com
- Location:
goo.gl/maps/TGVPMdcAVxWqJEmw7

टिप्पणियाँ
 • ഉറങ്ങിയിട്ട്‌ കുറെ ദിവസമായി അത്‌ കൊണ്ട്‌ തന്നെ എഡിറ്റിങ്ങിൽ ചില തകരാറുകൾ ഉണ്ട്‌ ക്ഷമിക്കുമല്ലൊ.. Kitchens Koncepts & Dekors Opp. Sreepuram School NH Pallikkunnu Kannur , Kerala. Contact: +919747354360 +918111900027 +919040103080 - Instagram: instagram.com/kitchenskonceptsdekors?igshid=1xiwyq48ihbyn - Facebook m.facebook.com/KitchensKonceptsDekors/ - INworlds: inworlds.info/rock/dceLDkIdJjLbz089230S6A.html - Website: www.kitchenskoncepts.com - Location: goo.gl/maps/TGVPMdcAVxWqJEmw7

  Mallu TravelerMallu Traveler10 दिन पहले
  • Kuyappmilla bro

   Mishal Michu vlogsMishal Michu vlogs20 घंटे पहले
  • Ningala ok namel athrak isttapeduna konde alle ekka Mallu traveler ♥️♥️♥️♥️♥️♥️♥️♥️♥️katta fan annu

   V C StrimsV C Strimsदिन पहले
  • Ekka help chaithilalum oru replay engilum tha ekkaaaaa

   V C StrimsV C Strimsदिन पहले
  • Editing mistakes okkea ind Ath onum kurappamila Chettann pwoliyyaaa......❤❤😍😍

   Nishal AntonyNishal Antonyदिन पहले
  • ക്യാരം ബോട്ട് കൂടെ പോവുക

   Hudaif CrystalHudaif Crystal2 दिन पहले
 • സ്വന്തo ജില്ലായിൽ ആയിട്ടും കാണാൻ പറ്റാത്ത ഞാൻ 🥺 one of my dream 💯🥰 kannur 💥

  HIBA VLOGHIBA VLOGघंटे पहले
 • അതൊക് kannur basha kannur uyir💥

  HIBA VLOGHIBA VLOGघंटे पहले
 • My life dreem marikunnathin mumb yanik showndamai oreu veed njn janchathi mital eddvarra vaddaga veed

  zam zam media love fom indiazam zam media love fom india9 घंटे पहले
 • Spr home🔥🔥🎉

  ope onope on9 घंटे पहले
 • Congratulations bro

  imthiyaaz Shaikimthiyaaz Shaik10 घंटे पहले
 • ماشاء الله تبارك الله... امين يارب العالمين

  abdulla pabdulla p11 घंटे पहले
 • editing ..... 😇😇

  veejay's veejayveejay's veejay14 घंटे पहले
 • Congrats

  Muth LatheeMuth Lathee15 घंटे पहले
 • മാഷാ അല്ലാഹ്

  Safi SafSafi Saf16 घंटे पहले
 • നിങ്ങളുടെ വീട് എവിടെ യാണ് കറക്റ്റ് സ്ഥലം

  Safi SafSafi Saf16 घंटे पहले
 • Shakir bro ith evdeaya this home

  Mishal Michu vlogsMishal Michu vlogs20 घंटे पहले
 • Vidnde location send cheyyo

  Beauty travelerBeauty traveler20 घंटे पहले
 • Pwolliiii🤩🤩

  SAVIOSAVIO21 घंटे पहले
 • Swimming pool illeee mallu icha

  PHANTOM GAMING_PHANTOM GAMING_22 घंटे पहले
 • Masha allah superayittund👌👌👌

  Thahira's KitchenThahira's Kitchen22 घंटे पहले
 • Mashallah🥰😍❤️

  physcho dudephyscho dude22 घंटे पहले
 • Shakeerkka adipoli veedaanutto ella vida anukrahaghalum undaavatte ennu padachonodu prarthikyunnu

  sheheen saleemsheheen saleem23 घंटे पहले
 • Chettan verification mark ullavark mathramanalo love kodukunath😁

  Athul AntonyAthul Antonyदिन पहले
 • Mallu travelerinte kalyaanam kainna enikkariyilla athond choichatha

  muhammed alimuhammed aliदिन पहले
 • 👍

  Muneera MuniMuneera Muniदिन पहले
 • Dining hallinte wallil enthanne oru hole?????

  THE GAMERTHE GAMERदिन पहले
 • Ikkaa.... Aa 220enikk tharamoow.... Nte fav vandiyaanu, ✨️✨️220🤙 ..., എനിക്ക്,220 venmm... Ath enik venmm ath njn ingg edukkuvaaaaa Thamsha alley ikka serious aneey, 😁

  Vimal MohananVimal Mohananदिन पहले
 • Ivante aadythe baryayude avastha onn orth nokye 😁 well done shakir

  Munaas KannurMunaas Kannurदिन पहले
 • എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️shakir bhai

  Sujith sevenstarsSujith sevenstarsदिन पहले
 • നിങ്ങൾ ബാങ്ക് വായ്പ എടുത്തു എന്ന് മറ്റൊരു വീഡിയോയിൽ പറയുന്നുണ്ടല്ലോഒന്നു ചോദിച്ചോട്ടെ യൂട്യൂബ് വരുമാനത്തിൽ നിന്ന് ആ ലോൺ അടയ്ക്കാൻ കഴിയുമോ

  Jiju AengelJiju Aengelदिन पहले
 • Channel Name Mallu traveller but He's showing his home video ... Genuine Analysis

  RAHUL VLRAHUL VLदिन पहले
 • 5 cr ? Ithino?

  Anas PaniyodathAnas Paniyodathदिन पहले
 • 💟💟💟💟

  Nishal AntonyNishal Antonyदिन पहले
 • Masha Allah 😍❤❤

  PONNUS NPONNUS Nदिन पहले
 • അടിപൊളി 👍👍👍

  J TECHJ TECHदिन पहले
 • Super house ikka👍👍👍yanikkum venam cheriya oru veed yallarum prayer chayyanee

  Muhsina ThasniMuhsina Thasniदिन पहले
 • Super house

  AK funAK funदिन पहले
 • Good works..👍👍👍

  Shahana KalarikkalShahana Kalarikkalदिन पहले
 • ❤️

  Riya ShifaRiya Shifaदिन पहले
 • 👍 Congress shaakir bro

  Prä SånthPrä Sånthदिन पहले
 • Congratulations My Dear Brother! നിങ്ങളുടെ Hardwork ന്റെ ഫലമായിട്ട് ദൈവം നിങ്ങളെ അനുഗ്രഹിച്ചു! ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു!

  Noble BabuNoble Babuदिन पहले
 • Home oru museum aakiyallo

  Saif SaifuuSaif Saifuu2 दिन पहले
 • 5500കുശുമ്പന്മാർ ഉണ്ടല്ലോ 🙄🙄.

  Vineeth VinuVineeth Vinu2 दिन पहले
 • Nice.dining table and washing area aduthalle.. apo wash chumbo table ek avan chance ille

  sona sojansona sojan2 दिन पहले
 • ചെക്കന് (മോന് )ഓടി നടക്കാൻ കുറേ ഉണ്ടല്ലോ

  Gilshya RajeshGilshya Rajesh2 दिन पहले
 • Masha allah new house pwolichuuu..

  Yusra Safvan MYusra Safvan M2 दिन पहले
 • Alhdulillah

  Muhsina AneesMuhsina Anees2 दिन पहले
 • Congratulations..shakir bro🎊🎊🎊

  RASHEED KONDETHRASHEED KONDETH2 दिन पहले
 • Adipoli house♥️♥️😍

  Abdul RahimanAbdul Rahiman2 दिन पहले
 • Total cost ethrayayi bro.......

  Send AkkSend Akk2 दिन पहले
 • Mallu traveler uyire

  めDANGINIツ07 pubgめDANGINIツ07 pubg2 दिन पहले
 • Masha allah powli bro

  Rashid Rashyy_7Rashid Rashyy_72 दिन पहले
 • ഒരു വീട് അവൻ ദുഃആ ചയ്യണം

  Rasheed FarsanaRasheed Farsana3 दिन पहले
 • സൂപ്പർ

  Rasheed FarsanaRasheed Farsana3 दिन पहले
 • U guys r lucky..❤️..

  Aiswarya AshAiswarya Ash3 दिन पहले
 • ❤️

  AB HiAB Hi3 दिन पहले
 • കുറേ സാധനങ്ങൾ വരാനുണ്ട്...😂

  Sulfikar ChaliSulfikar Chali3 दिन पहले
 • തള്ളി മറിച്ചല്ലോ...

  Sulfikar ChaliSulfikar Chali3 दिन पहले
 • Masha Allah

  Mohd adil KmMohd adil Km3 दिन पहले
 • Check your confidence in editting... Best of luck.... May god bless you both HUSBAND & WIFE.

  Rathi MenonRathi Menon3 दिन पहले
 • വൈഫിന്റെ നെറ്റിയിലും കൂടി ഒരു തുണി കെട്ടിയെങ്കിൽ കംപ്ലീറ്റ് പാക്ക് ആയേനെ... Gender Equality....?

  Rathi MenonRathi Menon3 दिन पहले
  • @Rathi Menon ദയവായി മുഴുവനായും വായിക്കുക ...അത് പുരുഷന്മാർ അടിച്ചേൽപ്പിക്കുന്നതാണെന്നു നിങ്ങളാണോ തീരുമാനിക്കുന്നത് അത് ആ സ്ത്രീയുടെ ഇഷ്ട്ടം മാത്രമാണ്... അവൾക് എന്ന് അത് വേണ്ട എന്ന് തോന്നുമ്പോൾ ഉപേക്ഷിക്കാനും വേണമെന്ന് തോന്നുമ്പോൾ ധരിക്കാനും സ്വാതന്ദ്ര്യം ഇല്ലേ... നിങ്ങൾ അതിൽ മറ്റുള്ളവരുടെ കാര്യത്തിൽ സദാചാര ആങ്ങളമാരെ പോലെ ഇടപെടുന്നത് തെറ്റല്ലേ... നിങ്ങളോട് ആ സ്ത്രീ പറഞ്ഞോ അവരെ അത് ബലമായി ധരിപ്പിച്ചതാണെന്ന്... ഇങ്ങനെ എല്ലാവർക്കും തോന്നിയത് പോലെ നിങ്ങളുടെ വസ്ത്ര ധാരണത്തിലും ഇടപെടാനുള്ള ഫ്രീഡം തന്നെയല്ലേ നിങ്ങൾ അനുവദിച്ചു തരുന്നത്... നിങ്ങൾ ഹാഫ് നേക്കേട് ആയി നടക്കുന്നുണ്ടെങ്കിൽ അത്( എങ്ങിനെയാണ് നടക്കുന്നത് എന്നെനിക്കറിയില്ല എന്തായാലും മൂടി പുതച്ചല്ല ) പുരുഷതിപത്യം ആണെന്ന് ഞാൻ പറഞ്ഞാൽ അതല്ലെന്നു നിങ്ങൾ തെളിയെക്കേണ്ടി വരും... പക്ഷെ ഞാൻ ആരുടേയും വസ്ത്ര ധാരണത്തിൽ ഇടപെടാറില്ല.... മാറ് മറക്കൽ സമരം നടന്നത് നമ്മുടെ നാട്ടിലാണെന്നുകൂടിയോർത്താൽ സഹോദരിക്ക് നല്ലത്... അന്ന് മേൽ ജാതിക്കാരുടെ അടിമത്വത്തിൽ അവർക്ക് ആസ്വദിക്കാൻ വേണ്ടിയായിരുന്നു കീഴ് ജാതി പെണ്ണുങ്ങൾ മാറ് മറക്കാൻ പാടില്ലായിരുന്നത്... മറ്റുള്ളവരെ നിങ്ങളുടെ അപിപ്രായം അനുസരിച്ചു വസ്ത്രം ധരിപ്പിക്കുന്നത് അത് മൂടി കെട്ടിയവരെ അഴിപ്പിക്കാൻ ആണെങ്കിലും ... അല്ലാതെ ഹാഫ് നേക്ക്ഡ് ആയവരെ മൂടി കെട്ടിക്കാൻ നോക്കുന്നതൊക്കെ എന്റെ കാഴ്ച പാടിൽ ഒരു പോലെ തെറ്റാണ്... സിക്കുകാർ പട്ടാളം ആയാലും പോലീസ് ആയാലും അവരുടെ തലപ്പാവ് പോലും ധരിക്കുന്നു... അത് അവരെ ആരെങ്കിലും നിർബന്ധിച്ചിട്ടാണോ അവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കുന്നു... അതുപോലെ മുസ്ലിം അവന്റെ തൊപ്പി വച്ചു ഇന്ത്യയിൽ പട്ടാളത്തിലോ പോലീസിലോ ജോലി ചെയ്യാൻ പറ്റുമെന്ന് സഹോദരിക്ക് തോന്നുണ്ടോ... അതാണിവിടുത്തെ കാഴ്ചപ്പാട്...മുസ്ലിം ആയാലും ഹിന്ദു ആയാലും സിക്ക് ആയാലും മതമില്ലാത്തവൻ ആയാലും അവരവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കാനുള്ള അവകാശവും അതിനനുസരിച്ചു വസ്ത്രം ധരിക്കാനുള്ള ഫ്രീഡവും അവരവർക്കു തന്നെയാണ്..(രാജ്യത്ത് നിയമ വിധേയമായ രീതിയിൽ നിയമം തെറ്റിക്കാൻ പാടില്ല ). ഇനി അഥവാ അവർക്ക് ആ വേഷവും വസ്ത്രവും വിശ്വാസവും അവർക്ക് വേണ്ടെങ്കിൽ അതൊക്കെ അവർ ഉപേക്ഷിച്ചോട്ടെ... അതല്ലേ റൈറ്റ്... പിന്നെ കന്യ സ്ത്രീകളും മൂടി പുതച്ചു ചക്കിനുള്ളിൽ ഒളിച്ചു തന്നാണ് അവരുടെ ദൈവത്തിന്റെ മണവാട്ടിയായി കഴിയുന്നത്... അതെന്താ അതിലൊന്നും സഹോദരി ഈ പുരുഷ മേതാവിത്വം കാണാത്തത്... അപ്പോ സഹോദരിയുടെ പ്രശ്നം വ്യക്തമാണ്... നമ്മൾക് ഇഷ്ടമില്ലാത്ത വിശ്വാസങ്ങളെയും അവരുടെ വസ്ത്ര ധാരണത്തെയും അവഹേളിക്കുക... അപ്പോ ശെരിക്കും ചികിത്സ വേണ്ടത് സഹോദരിയുടെ മനസ്സിനാണ്..N B.. ഞാൻ ആരുടെയും വസ്ത്ര ധാരണത്തിന് എതിരല്ല എല്ലാവരും അവരവർക്കു ഇഷ്ട്ടമുള്ള രീതിയിൽ ധരിക്കട്ടെ നമ്മളെന്തിനാ അതിലൊക്കെ ആവിശ്യമില്ലാതെ ഇടപെടുന്നത്... പക്ഷെ നിങ്ങൾ വേറെ ഒരാൾടെ വസ്ത്ര ധാരണത്തെ ചോദ്യം ചെയ്താൽ അത് ഇതുപോലെ ഞാൻ ചോദിക്കും... അതിനി വസ്ത്രം ധരിച്ചത് കുറവാണ് അത് മോശമായി എന്ന് പറഞ്ഞാൽ പോലും പ്രതികരിക്കും...

   Turnout talkTurnout talk22 घंटे पहले
  • @Turnout talk പുരുഷ മേധാവിതമാണ് ഇതിനൊക്കെ കാര്യം... എനിക്ക് ധാരാളം ഫ്രെണ്ട്സ് ഉണ്ട്... കല്യാണം കഴിഞ്ഞയുടനെ സഞ്ഞിയിലായതാ... പണ്ടത്തെ ജീൻസൊക്കെ തറതുടക്കാൻ ഉപയോഗിച്ചു... പെൺകുട്ടിയുടെ മാതാപിതാകളെ നിന്ദിക്കുന്നതിനു തുല്യമല്ലേ അത്...?

   Rathi MenonRathi Menonदिन पहले
  • Half naked ആയാൽ അത് Freedom ല്ലേ..

   Hashim KhanHashim Khanदिन पहले
  • അതാ സ്ത്രീയുടെ വസ്ത്ര സ്വാതന്ദ്ര്യം അല്ലെ അതിൽ എന്തിനു നിങ്ങൾ ഇടപെടണം... സിനിമ നടി കാല് കാണിച്ചെന്ന് പറഞ്ഞു തെറി പറയുന്ന സാധാചാര ആങ്ങളമാരും നിങ്ങളും തമ്മിൽ എന്ത് വിത്യാസം ആണുള്ളത്... വസ്ത്രം എങ്ങനെ ധരിക്കണം എന്നുള്ളത് അവരവരുടെ വ്യക്തി പരമായ ചോയ്സ് ആണ്... ശാക്കിർ തന്നെ ഒരു വിഡിയോയിൽ ഇതിനെ പറ്റി പറയുന്നുണ്ട്.. അവൻ തികച്ചും മോഡേൺ ആണ് ഭാര്യ നേരെ തിരിച്ചു ഭക്തിയുള്ള കൂട്ടത്തിലും വിഡിയോയിൽ വിളിച്ചാൽ തന്നെ വരാറില്ലെന്നും... എന്റെ എല്ലാ കാര്യത്തിനും അവൾ ഫ്രീഡം നൽകിയിട്ടുണ്ട് അതുപോലെ അവൾ അവൾക് ഇഷ്ട്ടമുള്ള പോലെ ജീവിക്കാൻ ഞാനും എതിരല്ല എന്നും... മറ്റുള്ളവരുടെ വ്യക്തി സ്വാതന്ദ്ര്യത്തിൽ നമ്മൾ എന്തിനു ഇടപെടണം സഹോദരി... വസ്ത്രം ഉരിയാൻ സ്വാദന്ത്രയും ഉണ്ടെങ്കിൽ അത് എങ്ങിനെ വേണമെങ്കിലും ധരിക്കാനുള്ള സ്വാത ന്ദ്ര്യവും ഇല്ലേ... സാധാചാര ആങ്ങളമാരും നിങ്ങളും തമ്മിൽ എന്തെങ്കിലും മാറ്റം എനിക് തോന്നുന്നില്ല... അവർക്കിഷ്ട്ടമുള്ള രീതിയിൽ അവർ ജീവിക്കട്ടെ അതിലൊക്കെ കാര്യമില്ലാതെ ഇടപെടുന്നത് തെറ്റാല്ലാതെ പിന്നെ എന്താണ്

   Turnout talkTurnout talkदिन पहले
 • adipoli

  moideen Kutty ktmoideen Kutty kt3 दिन पहले
 • Bro budget koodi paray.....

  ADARSH MSADARSH MS3 दिन पहले
 • Ella monthm you tube varumanam parayumennu 2018 il paranga allanu

  ajithb pillaiajithb pillai3 दिन पहले
 • Beautiful house, with more facilities and more attractive.

  Twins worldTwins world3 दिन पहले
 • Swimming pool kuday akkayinru

  BIJOY MATHEW BIJOY MATHEWBIJOY MATHEW BIJOY MATHEW3 दिन पहले
 • Home Super💕😘

  Muhammed MuzammilMuhammed Muzammil3 दिन पहले
 • All the best 💪💪🥰

  swathi mukundanswathi mukundan3 दिन पहले
 • ആശംസകൾ bro

  Nisar HyderNisar Hyder3 दिन पहले
 • Mashaallah

  Mohd AfreedMohd Afreed3 दिन पहले
 • Quartz il stain pidikilae

  Fatty girlFatty girl3 दिन पहले
 • വീട് മ്യൂസിയം പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😄

  HAKER FFHAKER FF3 दिन पहले
  • @Ameena Safar 🤬

   Light4 TechLight4 Tech10 घंटे पहले
  • House 👎

   Ameena SafarAmeena Safar11 घंटे पहले
  • athe

   ilhan salamilhan salam2 दिन पहले
  • Oru kaalath aavum Alle Aavumaayirukum Mamanodonum Thonale 😝🤣🔥❤️

   Light4 TechLight4 Tech2 दिन पहले
 • Njan nalla videos idaarund pakshe views kittunilla

  HH Bass MusicHH Bass Music3 दिन पहले
 • Over acting...,.

  Sreejesh.kSreejesh.k4 दिन पहले
 • Wow masha allah bro adipoli 💕💕

  Yousuf SafwanYousuf Safwan4 दिन पहले
 • Good

  Muhammed Irfan cnMuhammed Irfan cn4 दिन पहले
 • ശാക്കിർ ദൈവം അനുഗ്രഹിക്കട്ടെ

  JP Health TipsJP Health Tips4 दिन पहले
 • Mashaaa allah nalle veedu

  Arshi shani Arshi shaniArshi shani Arshi shani4 दिन पहले
 • Ende swappanam Veedupani pagadi ayitullu...ennepole thanne full veedpani theerna sheshamulla Aa oru santhosham kanaan agrahikunna ethra perund.. like 👍

  Cheiputty KsdCheiputty Ksd4 दिन पहले
 • Congratulations god bless u and your family ❤️

  AmalAmal4 दिन पहले
 • 220 enikk tharwo??

  amramr4 दिन पहले
 • 220 enikk tharamooo

  amramr4 दिन पहले
 • 220 kodukkunnundo

  amramr4 दिन पहले
 • I have seen you passing oman

  Lino RakeshLino Rakesh4 दिन पहले
 • Mashah allah

  PES WORLD 2021PES WORLD 20214 दिन पहले
 • Shakir bro total experience pls

  naisam ummernaisam ummer4 दिन पहले
 • Kitchen wife inte area ahno? Athentha angane mallu travelor nu cooking ariyille or she's your cook? Get over with these gender discrimination bro And as I saw your house what I noticed was your partner's interests has no value like that house is only filled with your achievements

  Shreya TAShreya TA4 दिन पहले
 • 7561850750.ika call me .njan kuthuparambu karan anu. Call me

  Naveenlal LalNaveenlal Lal4 दिन पहले
 • Masha allah

  Nashwa TTNashwa TT4 दिन पहले
 • Xbjvbk

  ramshadramshad4 दिन पहले
 • Masha allah 😊

  Mohamed MisbahMohamed Misbah4 दिन पहले
 • Wow ❤️kidu bro

  Liju palangat Art worldLiju palangat Art world4 दिन पहले
 • Ink bike tharooooo😘😘😘😘

  Basheer BavaBasheer Bava4 दिन पहले
 • Masha allah ..😍 pwoli 👍

  shebuz worldshebuz world4 दिन पहले
 • Eth current bill Kure varullo

  Solly JoseSolly Jose4 दिन पहले
 • Best of Luck

  Prasadetan VlogsPrasadetan Vlogs4 दिन पहले
 • *_BRO HOUSE WORK FULL AMOUNT ETHRA AAY_*

  Xploid GamerXploid Gamer4 दिन पहले
 • Islamil photos chumaril vekkan paadundo...Angel's varumo......money not.....my opinion...ningal muslims photos curtain il plum vekkan paadillalo

  Jhone SnowJhone Snow4 दिन पहले
 • Maasha allah... 3M.. 👍♥️

  Ichus HennaIchus Henna4 दिन पहले
 • വീടുപണിക്ക് മൊത്തത്തിൽ എത്ര ചെലവായി ദയവുചെയ്ത് അറിയിക്കുക

  bappu sidhikbappu sidhik4 दिन पहले
 • Oh anikkishtapettilla

  Cindrella CindrellaCindrella Cindrella4 दिन पहले
 • Maasha Allah nice house

  Mikdad GoonadkaMikdad Goonadka4 दिन पहले
 • Bro veedi pwolechu 🥰

  MB World channelMB World channel4 दिन पहले
 • Oru hardworkinte ഫലം ❤️❤️❤️❤️❤️❤️🥰😘😘😘

  Rama PrasadRama Prasad4 दिन पहले
INworlds