Oru Sanchariyude Diary Kurippukal | EPI 370 | BY SANTHOSH GEORGE KULANGARA | Safari TV

20/02/2021
554 787 दृश्य

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_370
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 370 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

टिप्पणियाँ
 • സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  SafariSafari7 दिन पहले
  • വെറും ഒരഞ്ഞൂറു രൂപ കൊടുത്തു വാങ്ങിക്കാൻ കിട്ടുന്ന ആയുർവേദ പച്ചമരുന്നുകൾ കൊണ്ട് തീർന്നു പോകുന്ന ഈ അസുഖം നിങ്ങൾ ഒരു അമ്പതു ലക്ഷത്തോളം മുടക്കി എന്ന് മാത്രമല്ല നിങ്ങളുടെ വിലപ്പെട്ട ജീവിതം ഇത്രമാത്രം കോംപ്ലിക്കേറ്റഡ് ആകാൻ മാത്രം നിങ്ങൾ നിന്ന് കൊടുത്താലോ. പൈസ ഉണ്ടായിരിക്കാം, നിങ്ങളെ പോലുള്ള ആൾക്കാർ ആണ് ആതുരസേവനത്തെ മനുഷ്യമാംസക്കച്ചവടക്കാർ ആക്കാൻ നിന്നുകൊടുക്കുന്നതു. യഥാർത്ഥത്തിൽ നിങ്ങൾ അല്ല, എങ്കിലും സങ്കടം കൊണ്ട് പറഞ്ഞു പോയതാ.

   Raani DevRaani Dev18 घंटे पहले
  • ലോകം കണ്ട സഞ്ചാരിക്ക് അലോപതിയുടെ ശാസ്ത്രീയ കെണികൾ തിരിച്ചറിയാൻ കഴിഞില്ലല്ലോ..താങ്കളുടെ ശരീരത്തിൽ കയറിയിടുള്ള ഇംഗ്ലീഷ് മരുന്നായ രാസ വിഷ ങ്ങളുടെ പേരുകൾ ഫാർമക്കോളജി ഗ്രന്ഥങളിലൊ ഗൂഗിളിലൊ അതിന്റെ ഇഫക്ടും സൈഡ്& ആഫ്റ്റർ ഗുണങ്ങളും സമയമുള്ളപ്പോൾ ഒന്നു പരിശോധിച്ച ശേഷം പ്രതികരിക്കുമോ please...

   kasim kakasim ka22 घंटे पहले
  • Uppppu

   Ribu ChackoRibu Chackoदिन पहले
  • @Lenson Jacob pp

   Ribu ChackoRibu Chackoदिन पहले
  • pup

   Ribu ChackoRibu Chackoदिन पहले
 • Couldn't hear without tears

  abhilash georgeabhilash george21 मिनट पहले
 • My god ....can't believe

  balachandran reenabalachandran reena51 मिनट पहले
 • നിങ്ങൾക്ക് ഒരുപാട് ജോലികൾ ചെയ്തുതീർക്കാനുണ്ട് സാർ.. അവയെല്ലാം ചെയ്ത് തീരാതെ സാർ മരങ്ങാട്ടുപിള്ളിയോ കേരളമോ ഈ ലോകമോ ഉപേക്ഷിച്ചു പോവാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല.. പ്രാർത്ഥനകൾ എന്നും ഒപ്പം ഉണ്ട്.. Live long sir ❤

  Sarath PeringodeSarath Peringodeघंटे पहले
 • EVEN IF SAFARI CHARGE 25 RS per Month I will Subscribe

  uvva uvvauvva uvvaघंटे पहले
 • സാർ നിങ്ങളെ കേട്ടപോലെ യൂട്യൂബിൽ വേറെ ആരെയും കേട്ടിട്ടില്ല.

  Track ON mediaTrack ON mediaघंटे पहले
 • പ്രിയ സഹോദരാ... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤

  Geetha SGeetha S3 घंटे पहले
 • ❤️❤️

  Kc rashidKc rashid4 घंटे पहले
 • നീണാൾ വാഴട്ടെ.....ഇതായിരിക്കും ഞങ്ങൾ ഒരോരുത്തരുടേയും പ്രാർത്ഥന 🙏🙏🙏

  Beena SasikumarBeena Sasikumar4 घंटे पहले
 • 293 dislike.. how can they

  Thanzeer SalimThanzeer Salim4 घंटे पहले
 • Sir❤

  Sukumaran AjithaSukumaran Ajitha5 घंटे पहले
 • Thenxz god ഞങ്ങടെ അഹങ്കാരത്തിനെ ഞങ്ങള്ക്ക് തന്നെ തന്നിട്ട് പോയതിനു SGK റീലൗഡഡ്

  Sabu PmSabu Pm6 घंटे पहले
 • ലോകത്തെ .. ഞങ്ങളുടെ സ്വീകരണമുറിയിലേക്കെത്തിച്ച സന്തോഷേട്ടാ .. അങ്ങയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ..

  UshasUshas7 घंटे पहले
 • അൽഹംദുലില്ലാഹ്..... ഒരുപാട് അറിവുകൾ തന്ന കാണാത്ത ഗുരുനാഥൻ ആണ് താങ്കൾ..എല്ലാം ശെരിയാവും... പ്രാർത്ഥന ഉണ്ട്.

  Muneerksd MuneerktprMuneerksd Muneerktpr10 घंटे पहले
 • ❤️

  covid 2.1covid 2.110 घंटे पहले
 • സല്യൂട്ട് 💥💥💥💥

  Viby NflViby Nfl11 घंटे पहले
 • ❤️❤️

  Hafnas KhHafnas Kh13 घंटे पहले
 • You are repeating the same thing so many times.... sorry to say that

  kut kirankut kiran13 घंटे पहले
 • അന്നും ഇന്നും എന്നും താങ്കൾ ആണ് എൻ്റെ inspiration, roll model etc. God bless you sir. കുറച്ച് കൂടി ശരീരത്തിന് വിശ്രമം കൊടുക്കൂ. എന്തുകൊണ്ടെന്നാൽ ഞങ്ങൾക്ക് ഇനിയും ആവശ്യമുണ്ട്, നിങ്ങളുടെ ആശയങ്ങളെ, അഭിപ്രായങ്ങളെ, അനുഭവങ്ങളെ, വിവരണങ്ങളെ സർവോപരി നിങ്ങളെ🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  arun gsarun gs13 घंटे पहले
 • 🙏🙏💐💐

  mathew jishialexmathew jishialex14 घंटे पहले
 • Love u so much sir... get well soon..will pray for Ur long time..

  Anish MohanAnish Mohan14 घंटे पहले
 • Ningalk padachavante anugraham undavatte.

  Muhammed AdilMuhammed Adil14 घंटे पहले
 • Sir thankale namikkunnu🙏ayurarogyasoughyam labhikan prarthikunnu. Eee lokathinu thankale aavazhyamundu

  Sindhu SpremSindhu Sprem14 घंटे पहले
 • നിങ്ങൾക്ക് ദീർഘായുസ്സ് ഉണ്ടാവണേ 🤲🤲🤲🤲

  najeelasnajeelas14 घंटे पहले
 • Will pray for your good health.

  Vishnu PrathapVishnu Prathap14 घंटे पहले
 • Sir thangalku edu kanuha othiri pavangaludey prarthana enhu umdagum.Deivam deergayussum aarogyavum nalgumaragatey enhuprarthikunhu

  Hamza KavungalHamza Kavungal15 घंटे पहले
 • അനർഗളം തുടരട്ടെ ❤

  Crayons LabCrayons Lab15 घंटे पहले
 • ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🙏👍

  Shyma BinuShyma Binu15 घंटे पहले
 • Ella news Chnnelukal Safari pole akukayum Elle rashrtya partykilum 20-20 poleyum ayal nmude natile pala presnagalum illathe akum

  Jithesh ViswanadhJithesh Viswanadh15 घंटे पहले
 • 🤗🤗🤗🤗🤗🤗

  बोब्सबोब्स16 घंटे पहले
 • Sir,,ente kannukal nirayunnu.ent msg ayakkanam enn ariyilla...njan inn vare oralude dheerghayussinu vendi etraym daivathode prarthichtilla....thankale pettennu daivam vilikilla.Thankalku eniyum orupaadu karyangal malayalikale ariyikkanund.Ennano daivatinu oru safari channel tudangan thonnunath ,annan thankale angodu vilikkullu....JAI JAI SANTHOSH SIR....BACK...WITH MORE POWER.....ENERGY...KNOWLEDGE.....NOTE:Health nokkane sire..Vellam dharalam kudikkane....

  AMEER V AAMEER V A16 घंटे पहले
 • Your great sir

  Suresh CheruvatturSuresh Cheruvattur16 घंटे पहले
 • May God bless u 🙏

  LIDA SajimonLIDA Sajimon17 घंटे पहले
 • We were all praying for you deaxr. XGod bless you...

  Creative GalleryCreative Gallery17 घंटे पहले
 • വെറും ഒരഞ്ഞൂറു രൂപ കൊടുത്തു വാങ്ങിക്കാൻ കിട്ടുന്ന ആയുർവേദ പച്ചമരുന്നുകൾ കൊണ്ട് തീർന്നു പോകുന്ന ഈ അസുഖം നിങ്ങൾ ഒരു അമ്പതു ലക്ഷത്തോളം മുടക്കി എന്ന് മാത്രമല്ല നിങ്ങളുടെ വിലപ്പെട്ട ജീവിതം ഇത്രമാത്രം കോംപ്ലിക്കേറ്റഡ് ആകാൻ മാത്രം നിങ്ങൾ നിന്ന് കൊടുത്താലോ. പൈസ ഉണ്ടായിരിക്കാം, നിങ്ങളെ പോലുള്ള ആൾക്കാർ ആണ് ആതുരസേവനത്തെ മനുഷ്യമാംസക്കച്ചവടക്കാർ ആക്കാൻ നിന്നുകൊടുക്കുന്നതു. യഥാർത്ഥത്തിൽ നിങ്ങൾ അല്ല, എങ്കിലും സങ്കടം കൊണ്ട് പറഞ്ഞു പോയതാ.

  Raani DevRaani Dev18 घंटे पहले
 • സ്കൂളിൽ പഠിക്കുമ്പോൾ മുതൽ കേട്ട്‌ തുടങ്ങിയ പേരാണ് താങ്കളുടേത്.....എല്ലാ നന്മകളും നേരുന്നു.....

  prasanna panickerprasanna panicker18 घंटे पहले
 • 🙏🙏🙏 Sir ❤️❤️❤️

  Biju K KBiju K K18 घंटे पहले
 • Great Personality 👍

  Jayaraj BalanJayaraj Balan18 घंटे पहले
 • Great narration. Hats off to you Santhosh

  GHS KanhirapoilGHS Kanhirapoil18 घंटे पहले
 • Take rest sir keep a healthy life so you won't regret what you are doing.😇

  Rons RoyRons Roy19 घंटे पहले
 • Thank you Jesus! So glad to see that you have recovered sir. Thank you so much for your work and dedication, you are an inspiration. Look after yourself. I pray that you continue to be a blessing. God bless

  Ron CRon C20 घंटे पहले
 • ഇത്ര നല്ല മനസ്സുള്ള ഒരു മനുഷ്യന് ദൈവം എപ്പോഴും കൂടെ ഉണ്ടാകും. താങ്കളെ കാണാത്ത ഒരു ദിവസം ഓർക്കാൻ വയ്യ. വേഗം പൂർണ്ണ ആരോഗ്യം നേടി വരു. നന്നായി വിശ്രമം എടുക്കു. ആരോഗ്യം ശ്രദ്ധിക്കൂ. സർവേശ്വരൻ എന്നും എപ്പോഴും നല്ലത് മാത്രം വരുത്തട്ടെ.

  Sreedevi MenonSreedevi Menon20 घंटे पहले
 • inspiring

  Simply AnilSimply Anil21 घंटे पहले
 • നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത് നമ്മുക്ക് വേണ്ടി ചെയ്തു തരുന്ന സാർ... എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഞാൻ..

  Indhu RajIndhu Raj21 घंटे पहले
 • 🙏🙏🙏🙏🙏🙏🙏🙏🙏🙏

  Sarath SivanSarath Sivan21 घंटे पहले
 • ലോകം കണ്ട സഞ്ചാരിക്ക് അലോപതിയുടെ ശാസ്ത്രീയ കെണികൾ തിരിച്ചറിയാൻ കഴിഞില്ലല്ലോ..താങ്കളുടെ ശരീരത്തിൽ കയറിയിടുള്ള ഇംഗ്ലീഷ് മരുന്നായ രാസ വിഷ ങ്ങളുടെ പേരുകൾ ഫാർമക്കോളജി ഗ്രന്ഥങളിലൊ ഗൂഗിളിലൊ അതിന്റെ ഇഫക്ടും സൈഡ്& ആഫ്റ്റർ ഗുണങ്ങളും സമയമുള്ളപ്പോൾ ഒന്നു പരിശോധിച്ച ശേഷം പ്രതികരിക്കുമോ please...

  kasim kakasim ka22 घंटे पहले
 • Ningale engottum vidilla njangal,love you man ❤️❤️❤️❤️

  Ajith RaghavanAjith Raghavan23 घंटे पहले
 • 🙏🙏🙏🙏🙏🙏🙏

  Padinjare VeettilPadinjare Veettilदिन पहले
 • 😎

  Gache GamingGache Gamingदिन पहले
 • ശരിയാണ്. താങ്കളെ അല്ലാതെ മറ്റൊരാളെ ഒരു പ്രേക്ഷകനായ എനിക്ക് സങ്കല്ലിക്കാൻ അംഗീകരിക്കാൻ കഴിയില്ല. God bless

  saleesh kbsaleesh kbदिन पहले
 • 👑

  Aromal psAromal psदिन पहले
 • May God give you good health and long life.

  Dominic AyyanikkattDominic Ayyanikkattदिन पहले
 • God gave your precious life back. Thanks to God Almighty.🙏🏻🙏🏻

  Aley CherianAley Cherianदिन पहले
 • 😪😪😪😪😪

  Jyothish MJyothish Mदिन पहले
 • Salute sir, unparalleled experience 🙏🙏🙏

  Binu AugustineBinu Augustineदिन पहले
 • God bless youu sir...

  Misha RamananMisha Ramananदिन पहले
 • Wowwwwwww Hollywood filmo

  Asim HaniAsim Haniदिन पहले
 • Respect level💯

  ARJUN T ANILARJUN T ANILदिन पहले
 • Praying for a speedy recovery. We love your Safari program. Very informative 👍👍🙏🏻🙏🏻

  Aley CherianAley Cherianदिन पहले
 • JAKINATILE MALSYATE MAHA SAMUDRATILEK THURANNU VITTA MAHA PRATIBHA. AVATARAM.

  Baburjan DBaburjan Dदिन पहले
 • 🙁💓💓💓 sir

  Vivek K. SVivek K. Sदिन पहले
 • ENNATE UVAKAL KANDU PADIKKENA MAHAT VYAKTI

  Baburjan DBaburjan Dदिन पहले
 • CHARITRA PURUSHAN

  Baburjan DBaburjan Dदिन पहले
 • AYUSHMAN BHAVA

  Baburjan DBaburjan Dदिन पहले
 • ♥️♥️♥️♥️♥️♥️🙏🏼👍🏼

  nithin mnithin mदिन पहले
 • May God bless you with a healthy life again. Others also note, there is no silly organ inside body which can be easily dispensed with.

  Raju BSRaju BSदिन पहले
 • 🔥🔥🙏🙏❤️❤️

  Gautham KrishnaGautham Krishnaदिन पहले
 • അതെ താങ്കളുടെ ജീവിതം സ്വാര്‍ത്ഥകമായി എന്നുതന്നെയാണു് ഞങ്ങളും വിചാരിക്കുന്നത്. കഴിഞ്ഞ എത്രയോ വര്‍ഷമായി ഞങ്ങള്‍ ലോകം കാണുന്നതു് ഈ ചാനലിലൂടെയാണു് പരസ്യത്തിന്റെ വിരസതയില്ലാതെ. ഈ ജൈത്രയാത്ര ഇനിയും തുടരണം ആരോഗ്യം സംരക്ഷിച്ചുകൊണ്ടു്. താങ്കള്‍ക്ക് ഒരു നൂറ് Doctracte തന്നാലും അധികമാകില്ല എന്നു ഞങ്ങളും വിശ്വസിക്കുന്നു. കാരണം ഒാരോ Episodum ഉം ഒാരോ പ്രബന്ധങ്ങളാണു്.. അല്ലേ?....

  KOSHY P.BKOSHY P.Bदिन पहले
 • May God bless you Sir 🙏

  Punnasseri Pisharath AchuthanPunnasseri Pisharath Achuthanदिन पहले
 • എങ്ങും പോയേക്കല്ലെ യിനാടിന് ആവശ്യമുണ്ട് ഹൃദയ ശുദ്ധി യുള്ളവരെ ലോകത്തിന് വേണം അല്ലെങ്കിൽ ലോകം തന്നെ അനാധം ആകും യിനാട് നിയന്ത്രിക്കാൻ യിതുപോലെ ഉള്ളവർ വേണം അല്ലെങ്കിൽ രാവണനും കംസന്മാരും പെരുകും ജേഗത് ഈശ്വരൻ ഇപ്പോളും കൂടെ ഉണ്ടാകട്ടെ അനുഗ്രഹിക്കട്ടെ സഞ്ചാരതിലൂടെ കിട്ടുന്ന അനുഭവം ലോക ജനങ്ങൾക്ക് ഇനിയും പകർന്നു കിട്ടട്ടെ

  Sheela V KurupSheela V Kurupदिन पहले
 • Thanmayathwathodu koodi kadhakal parayunna kootukaara..... Iniyum orupaadu naal njangalkku kadhakal paranju tharaan ivide vename ennu Guruvayoorapponodu prarthikkunnu.....

  Happy LuckyHappy Luckyदिन पहले
 • സമരങളോട് നിഷേധാത്മക സമീപനം

  Sujeshvasudevan VasudevanSujeshvasudevan Vasudevanदिन पहले
 • മരണത്തിന് അപ്പുറം ഉള്ള നമ്മുടെ ജീവിതത്തേക്കുറച്ചു ചിന്തിക്കാൻ നമുക്ക് കിട്ടുന്ന അവസരങ്ങൾ ആണിതൊക്കെ. പരസ്യങ്ങൾ കണ്ടെത്തൂ. ടെൻഷൻ കുറക്കണം. (യൂസുഫ് അലിയെ പോലെ ഉള്ളവരെ സമീപിക്കാൻ കഴിയില്ലേ?)

  Thaha HussainThaha Hussainदिन पहले
 • കേരളത്തിലെ സഞ്ചാരികളുടെ superstar,, ambassador, വഴികാട്ടി, പ്രചോദകൻ,നേർക്ക് കണ്ടിട്ടില്ലാത്തവർക്കും പ്രിയ സഹോദരൻ,..,അങ്ങയുടെ എല്ലാ നന്മകൾക്കും സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും.

  Shibuti93432 ShibutiShibuti93432 Shibutiदिन पहले
 • Sandhosh ningaluday sareeram ningalodu deshyapettathanu endhinu ennallay Ningaluday sareerathilninnum aa avayavam eduthumattiyathukondanu

  Sky food TravelerSky food Travelerदिन पहले
 • Sir താങ്കൾ ആരോഗ്യം ശ്രദ്ധിക്കൂ. ഞങ്ങൾക്ക് ,ഈ ലോകത്തിന് താങ്കളെ ആവശ്യമുണ്ട്. മാനവരാശിയുടെ ചരിത്രമുറങ്ങുന്ന വീഥികളിലൂടെ ഉള്ള അങ്ങയുടെ സഞ്ചാര രഹസ്യങ്ങൾ കേൾക്കാൻ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. താങ്കൾക്ക് പകരം വയ്ക്കാൻ മറ്റാരും തന്നെയില്ല. ഒരു മലയാളി എന്ന നിലയിൽ താങ്കളെ കുറിച്ച് ഓർത്ത് അഭിമാനം കൊള്ളുന്നു. God bless you 🙏

  shanty babushanty babuदिन पहले
 • 🙏🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ, ആശംസകൾ..🙏

  Tom JacobTom Jacobदिन पहले
 • All the best

  Prasanth PavithranPrasanth Pavithranदिन पहले
 • Travel !!

  Babu OusephBabu Ousephदिन पहले
 • വേറേ ആരാണെങ്കിലും ഇതൊരു showoff ആണെന്ന് കരുതുമായിരുന്നു.... പക്ഷെ സന്തോഷ് ജോർജ് കുളങ്ങര എന്ന SGK ആ ഒരു വിശ്വാസം So I trust you.... Lots of respect SGK......

  Casa BlancaCasa Blancaदिन पहले
 • No words Sir.. Proud of you.. A big salute from the bottom of heart ❤

  Nestle MediaNestle Mediaदिन पहले
 • You are one of a kind... A rare genus.. താങ്കളെപ്പോലെ ഈ ഭൂമി മലയാളത്തിൽ താങ്കൾ മാത്രം.... A rare species... A rare legend and genius....

  SR SRSR SRदिन पहले
 • Take care .Mr.Santhosh ..

  Praveenkumar PallathPraveenkumar Pallathदिन पहले
 • We salute you sir for your dedication and perseverance. Please take care of yourself

  Babu PaulBabu Paulदिन पहले
 • Santhosh chettaaaa.... 🙏

  Basil BabyBasil Babyदिन पहले
 • കുറച്ച് ദിവസം കാണാതിരുന്നപ്പോൾ കുടുബത്തിലെ ഒരാളെ കാണാതെ ആയതുപോലെ ആയി. എല്ലാം നന്നായിരിക്കട്ടെ...സുഖം ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰😍🥰🥰

  Travel with AmiTravel with Amiदिन पहले
 • neril kaanan aagrahikkunna ore oru prathibhaasam....

  Dileep dineshDileep dineshदिन पहले
 • അയ്യോ

  Shaju AthanikkalShaju Athanikkalदिन पहले
 • labourindia sherlok homes stories .. kuttikalude pathram.. santhosh george kulangara...influenced one since our child hood... goahead sir...lots of love.. god blesss

  Rejith KrRejith Krदिन पहले
 • Pray for u sir😥

  sumi v mohansumi v mohanदिन पहले
 • Get well soon sir

  sumi v mohansumi v mohanदिन पहले
 • SGK❤️

  Rinu CherianRinu Cherianदिन पहले
 • Love you sir

  Blesson AbrahamBlesson Abrahamदिन पहले
 • 1997 - the year I was born❤️

  jan Vjan Vदिन पहले
 • Pls concentrate on your health and family also sir Ur wife and kids r also important try to fix some quality time with them 🙏

  Akhil G MAkhil G Mदिन पहले
 • Hospital acquired pneumonia. Our hospitals, operation thatres and post operative wards aren't sterile up to the standards.

  Jayan KalarickalJayan Kalarickalदिन पहले
 • Swantham maranam vare vlog cheythu thirike vanna ningalanu sheriyaya mass !! Hats off

  Raining AudiblesRaining Audiblesदिन पहले
 • Great salute to you Sir, Wishing a speedy recovery 🙏

  Justin ThomasJustin Thomasदिन पहले
 • 💪💪❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  nisam indnisam indदिन पहले
 • ♥️🔥sir

  anand uanand uदिन पहले
INworlds