കാഞ്ചൻജംഗ പർവ്വത നിരകൾ തേടി ഇനി സിക്കിമിലേക്ക് | Darjeeling To Pelling

22/02/2021
59 368 दृश्य

നേപ്പാൾ എണ്ണ കൊണ്ടുപോകുന്നത് ഇന്ത്യയിൽ നിന്നാണെങ്കിലും കോടിക്കണക്കിനു രൂപ നേപ്പാളി ഗവണ്മെന്റ് സബ്‌സിടി ഇനത്തിൽ നഷ്ട്ടം സഹിച്ചാണ് പെട്രോളിയം അവരുടെ രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ ഇന്ധനവും നേപ്പാളിലേക്ക്കൊണ്ട് പോവുന്ന എണ്ണയും ക്വാളിറ്റിയിൽ ഒരുപാട് മാറ്റമുണ്ട്. നേപ്പാളിന് seaport ഇല്ലാത്തത് കൊണ്ടാണ് ഇന്ത്യയിൽ നിന്നും പെട്രോൾ വാങ്ങുന്നത്.അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയാണ്. പിന്നെ വിലയിലെ വിത്യാസം വരുന്നത് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ്കളുടെ നികുതിയിനത്തിലാണ്.മാറിമാറി വരുന്ന ഗവണ്മെന്റ് ഖജനാവിൽ പണമില്ലാതെ വരുമ്പോൾ കൂടിയ തോതിൽ നികുതി ഈടാക്കുന്നു എന്നതാണ് സത്യം. ഇനിയൊരു ഗവണ്മെന്റ് മാറി വന്നാലും എണ്ണ വില കൂടുകയല്ലാതെ കുറയുകയില്ല എന്നതാണ് ചുരുക്കം.
Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected it Us and Subscribe to Yathra Today
Subscribe Alex Pastor's Channel:
inworlds.info/plus/2ti8xaV8mWnMmKY/v-iy

Facebook : Dilshad YathraToday
Follow me on Instagram : instagram.com/m.dilshad__
Contact me on: ytyathratoday@gmail.com
To join our WhatsApp group: chat.whatsapp.com/Ls9q30djkgxLwhC8SXIdbW

टिप्पणियाँ
 • Thumbnail കണ്ട് തെറി വിളിക്കും മുമ്പ് Description ഒന്ന് വായിക്കണേ.. എന്തുകൊണ്ട് നേപ്പാളിൽ പെട്രോളിന് വില കുറവെന്ന് 🙂🙏

  Yathra TodayYathra Today9 दिन पहले
  • @Sivakumar Sivakumaracha ദിൻ വേണ്ടവർക്ക് koduthotte നമ്മൾക്ക് പഴയ സാധാരണ ദിവസം തന്നാലും മതി 😭😭

   ഉറപ്പാണ് എൽ ഡി എഫ്ഉറപ്പാണ് എൽ ഡി എഫ്7 दिन पहले
  • @Sooraj Kayari മറ്റൊരു ഫോൺ എടുത്ത് ഗൂഗിൾ ഓപ്പൺ ചെയ്യുക വോയിസ്‌ (മൈക് ചിഹ്നം ) ഞെക്കുക ഉടനെ താഴെ identify സോങ് എന്ന ഓപ്ഷൻ എടുക്കുക എന്നിട്ട് വേണ്ടഭാഗം പ്ലേ ചെയ്യുക അപ്പോൾ തന്നെ ചേച്ചി കണ്ട് പിടിച്ചു തരും

   Navas KNavas K7 दिन पहले
  • സംഘികൾക് നേരം വെളുക്കാൻ സമയം വേണം..ഇന്ത്യയെ കോർപ്പറേറ്റ് കാൽകീഴിൽ ആവാൻ ഇനി കുറച്ചേ ബാക്കി ഉള്ളൂ

   jamal north roadjamal north road8 दिन पहले
  • @Sivakumar Sivakumar മൻമോഹൻ സിംഗിന്റെ ഭരണ കാലത്ത്‌ ഇങ്ങനെ ആയിരുന്നോ ചെലക്കിയിരുന്നത്‌ നിഷ്‌കൂ,,,, തന്റെ മോങ്ങി അംബാനിമാർക്ക്‌ പാധ പൂജ ചെയ്യുന്നത്‌ സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിക്കും,,,, താൻ അംബാനിയുടെ അണ്ടി മൂഞ്ചി ഇവിടെ കെടന്ന്‌ മോങ്ങുന്നത്‌ എന്ത്‌ മൈരിനാണെന്ന്‌ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല,,,🤣

   Ramanunni KarthaRamanunni Kartha8 दिन पहले
  • @Sivakumar Sivakumar അപ്പൊ കഴിഞ്ഞ പ്രാവശ്യം പെട്രോൾ അമ്പതു രൂപയ്ക്കു കൊടുക്കുമെന്ന് പറഞ്ഞപ്പോഴും ,ഗ്യാസ് കുറ്റിയുംകൊണ്ട് സ്കൂട്ടർ തള്ളി സമരം നടത്തിയപ്പോഴൊന്നും ഈ വിവരം അറിയില്ലായിരുന്നോ കക്കൂസ് ഫണ്ട് കാരാ ??

   Ajeesh SAjeesh S8 दिन पहले
 • നേപ്പാളിൽ വർക്ക് കിട്ടാൻ വഴിയുണ്ടൊ

  Sanoosh PazhassiSanoosh Pazhassi2 दिन पहले
 • കാര്യങ്ങളൊക്കെ സിമ്പിളാക്കി പറയാതെ ഒന്ന് പാര്വതീഫേറിച്ചു പറ അപ്പോയെ അനക്ക് വീവേഴ്‌സ് കൂടുകയൊള്ളു . വാക്കുകൾ പെരുപ്പിച്ചു പറ

  Black TigerBlack Tiger2 दिन पहले
 • നേപ്പാളിന് 50 രൂപക് പെട്രോൾ നൽകുന്നത് ഇന്ത്യ ഗവണ്മെന്റ് ആണ്. നേപ്പാൾ ചൈനയുടെ കൂടെ ചേരാതിരിക്കാൻ കനത്ത നഷ്ടം സഹിച്ചാണ് ഇന്ത്യ ഗവണ്മെന്റ് കാലങ്ങളായി ഇവർക്കു ഈ സൗകര്യം നൽകുന്നത്. Proud to be an Indian.

  Sudh TCRSudh TCR3 दिन पहले
 • Alex sir number

  NAJEEB TheyyalikkalNAJEEB Theyyalikkal5 दिन पहले
 • 👍👍👍

  Ismail CHIsmail CH5 दिन पहले
 • Counter super anu bro

  sarath s pillaisarath s pillai5 दिन पहले
 • Pattiyodu vare karyam parayunnu super macha ninte videokku vendi katta waiting anu

  sarath s pillaisarath s pillai5 दिन पहले
 • ❤️❤️

  Muhammed Jijas AK JijasMuhammed Jijas AK Jijas5 दिन पहले
 • ❤️❤️

  SUJITH SSUJITH S5 दिन पहले
 • കക്കൂസ് ഇല്ലാത്തവർക്ക് അതിന്റെ വിലയറിയൂ

  5min life hack5min life hack6 दिन पहले
 • Neppal videsha rajiyakalil ninnan petrol vakunnad

  yatrayatra6 दिन पहले
 • Counterse supper broii pleas cauntinnu.

  yatrayatra6 दिन पहले
 • 28:26 reminded mamukoya saying the same from the movie ellarum chollanu that was funny & this one also 😀😀😀😀

  Vishak SkVishak Sk6 दिन पहले
 • എന്നാൽ പിന്നെ നേപ്പാളിൽ പോയി താമസം ആക്കിക്കോ കോയാ... അതാണ് നല്ലത്...😂😂😂😂😂. പോടെയ്......

  rajan prajan p6 दिन पहले
 • I'm from Tamil Nadu.. Now I'm in Darjeeling

  Friendly CafeFriendly Cafe6 दिन पहले
 • ചോ ......നേപ്പാളിൽ എന്ത് കൊണ്ട് ആണ് പെട്രൊൾ വില കുറഞ്ഞത്???? ഉത്തരം..... സിംപിൾ അവിടെ കയ്യിട്ട് വാരാൻ അമ്പാ നി യില്ല .. ജനങ്ങളെ പറ്റിക്കുന്ന സർക്കാറുമില്ല ....

  Siraj EkSiraj Ek6 दिन पहले
 • വിസവാണോ അങ്ങോട്ട് പോകാൻ

  Aboobacker VpAboobacker Vp6 दिन पहले
 • Polichuuu machu..mmmmm

  Shafeek McShafeek Mc7 दिन पहले
 • Good humour sense bro😂

  Sarasu On airSarasu On air7 दिन पहले
 • നേപ്പാളികൾ വളരെ നല്ല മനുഷ്യരാണ് നല്ല സൗഹാർദം ഉള്ള മനുഷ്യരാണ് നമ്മുടെ കേരളത്തിലെ ആളുകളെ പോലെയല്ല

  Bachu rasyaBachu rasya7 दिन पहले
 • Pls youar phon No

  Rahees RaheesRahees Rahees7 दिन पहले
 • അച്ചാ ദിൻ വേണ്ടായിനും, ഞമ്മളെ സാധാ ദിൻ തന്നെ മതിയായിനും 😂😂😂

  Jaleel KattipparaJaleel Kattippara7 दिन पहले
 • ikka ingal voice super ane..next europ nokeeee....

  hariprasad kphariprasad kp7 दिन पहले
 • 🤣

  എങ്ങും എത്താത്തവൻഎങ്ങും എത്താത്തവൻ8 दिन पहले
 • 😂😂😂😂 കാഞ്ഞങ്ങങ്ങ പൊളിച്ചു dilshad bai 😂 . ഞാനും അവിടെ വന്നീനു

  ajmal kpajmal kp8 दिन पहले
 • 22.50😁😁

  habeeb calicuthabeeb calicut8 दिन पहले
 • അതാ പറഞ്ഞെ സ്കൂളിൽ പോകണം എന്ന് 😀😀😀😀

  SHUHAIB: PV :OMANSHUHAIB: PV :OMAN8 दिन पहले
 • Clarification ennu paranjal വ്യക്തത ennalle...?

  renjith rajanrenjith rajan8 दिन पहले
 • Bro please one vedio in hindi

  Bilal KhanBilal Khan8 दिन पहले
 • ഇരുമ്പ് പാലം ബുളളറ്റ് കയറുമ്പോൾ ട്രെയിനിൻ്റെ അതേ സൗണ്ട്

  3H Views Malayalam3H Views Malayalam8 दिन पहले
 • ഇജ്ജ് സുലൈമാനല്ല ഹനുമാൻ ആണ് മുത്തെ.........

  Sankaran SivaSankaran Siva8 दिन पहले
 • 🌝

  Anirudh SAnirudh S8 दिन पहले
 • പാസ്റ്റർ പൊളിയാ

  pulikkal safvanpulikkal safvan8 दिन पहले
 • 💜💙🤍🤎🧡🧡🖤🤍

  Rafeekh KRafeekh K8 दिन पहले
 • Poli man

  Arzak MuhammedArzak Muhammed8 दिन पहले
 • Super,

  Kesavan KuttyKesavan Kutty8 दिन पहले
 • നേപ്പാളികൾ അവിടെ മലമടക്കുകളിൽ തൂറുന്നതുകൊണ്ടാണ് അവിടെ പെട്രോളിന് വിലക്കുറവ് ...................നമ്മുടെ ഇന്ത്യയിൽ സർക്കാർ ജനങ്ങളെ കക്കൂസിൽ തന്നെ തൂറാൻ നിർബന്ധിക്കുന്നതുകൊണ്ടാണ് ഇന്ത്യയിൽ പെട്രോളിന് വിലക്കൂടുതൽ .................... ജയ് കക്കൂസ് ജി !!

  Ajeesh SAjeesh S8 दिन पहले
 • എന്ത് ദരിദ്ര ടോ അനിയാ ദിൽഷാ ദേ അടിപൊളി. സിക്കിമിൽ അടിച്ച് പൊളിയാക്ക്

  Manu EzhalilManu Ezhalil8 दिन पहले
 • ആ ഗ്ലൗസ് ഇത് വരെ മാറിയില്ലേ😉 തണുപ്പല്ലെ മാറുന്നതാണ് നല്ലത്😉 ഡാർജിലിംഗ് മല്ലൂ ❤️പാസ്റ്റർ❤️👍

  Muhammed NizamMuhammed Nizam8 दिन पहले
 • ഈ സീനൊക്കെ ഈ ബുൾ ജെറ്റ് പണ്ടേ വിട്ടതാ👎👎👎💪💪

  Shameer KarlikadanShameer Karlikadan8 दिन पहले
 • Indian oil ninnum petroladicha😀

  SUBASH subruSUBASH subru8 दिन पहले
 • 27:28 🧐👁oooh

  WISHING YOU GOODLUCK,MY FRIENDWISHING YOU GOODLUCK,MY FRIEND8 दिन पहले
 • പൊട്ടൻമാരായ ചാണകങ്ങൾ ഓല്ലേടത്തോളം എത്ര വില കൂടിയാലും പ്രശ്നമില്ല...

  jamal north roadjamal north road8 दिन पहले
 • ഇവിടെ കാണുമ്പോ ebulljet നെ ഓർമ വരുന്നവർ ഇങ്ങോട്ട് പോരി

  M4 MEM4 ME8 दिन पहले
 • മുള്ളി വഴി ഊട്ടിയിലേക് പോയ പോലെ .കറക്റ്റ് ആണ് ആ പറഞ്ഞത് ഞാൻ

  Muhammed AjlasMuhammed Ajlas9 दिन पहले
 • Pastor again🤩🤩🤩🤩🤩🥰

  RINI RINIRINI RINI9 दिन पहले
 • Kanchana ganga

  Abeeha FathimaAbeeha Fathima9 दिन पहले
 • Enthaaa machaante oru style...polikk da

  safarik sahad tpsafarik sahad tp9 दिन पहले
 • Mmade avinash chekkan avde evdeyo ind onnu nokikandii

  SAFAL KADARSAFAL KADAR9 दिन पहले
 • അനിയാ കക്കൂസ് ഇല്ലാത്തവർക്കും ഇവിടെ ജീവിക്കണ്ടേ

  kannan rajjkannan rajj9 दिन पहले
 • തുറന്നാ മനസ്സ്,, ഒന്നും ഒളിപ്പിക്കാൻ അറിയാത്ത മനസ്സ്,,🙏👍👍

  Mohammed RafiMohammed Rafi9 दिन पहले
 • 🤩😍👍✌

  Navas NavasNavas Navas9 दिन पहले
 • ലൈറ്റ് ഒന്നും ഇല്ലാത്ത 𝕥𝕦𝕟𝕟𝕖𝕝 😀

  N-teCh MediaN-teCh Media9 दिन पहले
 • Yaathrayil padachonte kaaval eppolum indavatenn Dua cheyynund. njan vere oru vlogil Ikka pona same route kandu. Valare dangerous Aanu. Appo manassilu endho veshamam vannu. Atha ippo ithilu comment cheithath. Njan Aadhyam Ee vlog kandita Vere oru teaminte vlogil kandath . Be careful ☺

  Sajna SajuSajna Saju9 दिन पहले
 • Paster fans like 👍

  ചക്കര മിഠായിചക്കര മിഠായി9 दिन पहले
 • നല്ല ഹോൺ വാങ്ങി വെക്ക് 🌹🌹🌹

  mohammed rafimohammed rafi9 दिन पहले
 • എഡോ മനസാ glow മാറ്റു

  Abdul KareemAbdul Kareem9 दिन पहले
 • അച്ഛാദിൻ വേണ്ടാ നല്ലാദിൻ മദീൻ പോളിക്ക് ബ്രോ

  Halo PALAKADANHalo PALAKADAN9 दिन पहले
 • 😍

  Muhsin cp MuhsinMuhsin cp Muhsin9 दिन पहले
 • ഞാൻ ഇന്നും ഉണ്ട് ..ഷാർജയിൽ നിന്നും .....

  Abdul RehimanAbdul Rehiman9 दिन पहले
 • Super 😊👍🤩

  Zayan FaizZayan Faiz9 दिन पहले
 • വരുമ്പോൾ.. പെട്രോൾ എടുത്തോ....

  Thung Lif ഫ്Thung Lif ഫ്9 दिन पहले
 • അതാണ് പവർ ❤❤

  black pingblack ping9 दिन पहले
 • Nice very nice 👍👍😊😊👍👍😊😊👍👍😊

  Shafeek ഖത്തർ ThottuvalliShafeek ഖത്തർ Thottuvalli9 दिन पहले
 • വീഡിയോ കാണാൻ കാത്തിരിക്കുന്നു

  Pareedh PattambiPareedh Pattambi9 दिन पहले
 • കിടുക്കാച്ചി സ്ഥലം തന്നെ. നല്ല ഭംഗിയുണ്ട് കാണാൻ. അങ്ങോട്ടുള്ള വഴികളും സൂപ്പറാണ്. മലയുടെ ചെരിവിലൂടെയുള്ള റോഡ്. അതുപോലെ ആദ്യ തുരങ്കവും കടന്ന് പോയി....സൂപ്പർ🤩🤩

  Shibin LalShibin Lal9 दिन पहले
 • 27:28....uff

  Shibin LalShibin Lal9 दिन पहले
 • ❤❤❤

  Suhail ISuhail I9 दिन पहले
 • 16:00 മുതൽ Darjeelingൽ e bull jet പോയവഴികൾ ഇന്നും മായാതെ മനസ്സിൽ👍👍👍

  Shameer AliShameer Ali9 दिन पहले
  • Yes

   AblajAblaj9 दिन पहले
 • ഇപ്പൊ വന്നോ

  kotta kkalkotta kkal9 दिन पहले
 • Adipoli

  മലപ്പുറം KL10 വേങ്ങരമലപ്പുറം KL10 വേങ്ങര9 दिन पहले
 • 220 k

  Salif KuttippalaSalif Kuttippala9 दिन पहले
 • സിക്കിമിന്റെ ബോർഡർ കാണുമ്പോ എന്റെ bull ജെറ്റ് ഓർമ വരുന്ന്

  Saif ,Saif ,9 दिन पहले
 • പൊളിച്ചു

  Sijo kadavath weldig varshappSijo kadavath weldig varshapp9 दिन पहले
 • നേപ്പാളിലെ ടോൾബിൻ അമ്മായിയെ കണ്ടോ

  Musthafa MusthuMusthafa Musthu9 दिन पहले
 • ബ്രോ പൊളിച്ചു വൈരം കോഡിന്റെ അഭിനന്ദനങ്ങൾ

  Gafoo Flute KeralaGafoo Flute Kerala9 दिन पहले
 • 27:30 : Ninde budhi vimanamanallo Background il aaro vimanamalla, rocket 😂

  Titan TechTitan Tech9 दिन पहले
 • പൊളി 💚💪⚽️

  NASAR PULLATTILNASAR PULLATTIL9 दिन पहले
 • Sikkimil Avi and swathi und Avi vlog. Kandirinno?

  AB VlogsAB Vlogs9 दिन पहले
 • Barich Janangale Peedippikkuka... (Bullshit peoples No entry)🤪

  jabir kpjabir kp9 दिन पहले
 • ഒരിക്ക പോയിട്ട് വാ അടിപൊളിയാ മുള്ളി വഴി ഊട്ടി

  Hakeem cp CholappurathHakeem cp Cholappurath9 दिन पहले
 • വീഡിയോയിൽ പരസ്യം ഇടാത്ത dhilshadinte ആ മനസ്സ് ആരും കാണാതെ പോകല്ലേ..🤗

  Riyas RiyaRiyas Riya9 दिन पहले
 • ഈ കാഞ്ചൻ ജംഗ നമ്മളെയും കൊണ്ടെ പോകൂ 😀😀😀

  MANOJ SREEDHARMANOJ SREEDHAR9 दिन पहले
 • Poli

  Ana's CR7Ana's CR79 दिन पहले
 • താമസിച്ച് വീഡിയോ കണ്ടതുകൊണ്ട്‌ ഒരു cmnt ഇടാനില്ല എല്ലാരും ഞാൻ ഇടണ്ട cmnt ഇട്ട് ഇനി മുടങ്ങാണ്ട് വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു

  Riyas RiyaRiyas Riya9 दिन पहले
 • പൊളി

  Ana's CR7Ana's CR79 दिन पहले
 • Bro nice bro I'm from Mangalore karnantak

  Dream_RiDER PUTTURDream_RiDER PUTTUR9 दिन पहले
 • 💖💖👍👍👍👍👍👍👍👍👍👍👍👍👍

  Dream_RiDER PUTTURDream_RiDER PUTTUR9 दिन पहले
 • Utty pokumo

  Amrith KumarAmrith Kumar9 दिन पहले
 • Nepaleenu varumbol 5 liter petrol oru Canil l kondero

  Heart BeatsHeart Beats9 दिन पहले
 • 12:28 മൂത്താപ്പ 😅😅

  Shibin LalShibin Lal9 दिन पहले
 • Dilshaad bhaai your number pls

  Jamsheer JamshiJamsheer Jamshi9 दिन पहले
 • 12:13 achoda...Paavam😂😂

  Shibin LalShibin Lal9 दिन पहले
 • Momos inta mutapa 😂😂😂😂😂

  Prince Prince johnPrince Prince john9 दिन पहले
 • ദിൽഷാദ് പണിക്ക് പോകാൻ തുടങ്ങിയാൽ വീഡിയോ ഉണ്ടാവില്ലലോ , ഒരു വിഷമം

  Basheer MullanBasheer Mullan9 दिन पहले
 • 😍

  Muzammil MohdMuzammil Mohd9 दिन पहले
 • Adhu kittoola maandhanda😀😀😀😀😀

  Jamsheer JamshiJamsheer Jamshi9 दिन पहले
 • മറ്റേ ആളുടെ ചാനൽ ഏതാണ്

  Basheer MullanBasheer Mullan9 दिन पहले
 • Ayyo dharidryam🤣🤣🤣

  MOHAMMED BILALMOHAMMED BILAL9 दिन पहले
INworlds