നഖത്തിൽ വരുന്ന മാറ്റങ്ങൾ നോക്കി രോഗങ്ങളെ എങ്ങനെ സ്വയം തിരിച്ചറിയാം ? അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ

25/11/2020
533 343 दृश्य

നഖങ്ങൾ നമ്മുടെ ആരോഗ്യത്തിന്റെ കണ്ണാടിയാണ്.. നഖത്തിൽ വരുന്ന നിറവ്യത്യാസങ്ങളും മാറ്റവും നോക്കി കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാൻ സാധിക്കും. '

0:00 Start
2:13 നഖങ്ങളിലെ വെള്ളവരകളും കുഴികളും എന്താണ് ?
4:00 എന്താണ് നെയില്‍ ക്ലബ്ബിംഗ്?
6:55 നെയില്‍ ക്ലൊയ്ലോണിക്കോ, ടെറി നെയില്‍സ് എന്താണ്?
9:07 പ്രേമഹ രോഗം നഖം നോക്കി എങ്ങനെ അറിയാം?
10:40 നഖത്തിന്റെ നിറവ്യത്യാസം ഏതൊക്കെ രോഗത്തിന് കാരണമാണ് ?
13:37 നഖത്തിലെ കറുത്ത നിറം പേടിക്കണോ?

എങ്ങനെയെന്ന് വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത് ഇത്.
For Appointments Please Call 90 6161 5959

टिप्पणियाँ
 • 2:13 നഖങ്ങളിലെ വെള്ളവരകളും കുഴികളും എന്താണ് ? 4:00 എന്താണ് നെയില്‍ ക്ലബ്ബിംഗ്? 6:55 നെയില്‍ ക്ലൊയ്ലോണിക്കോ, ടെറി നെയില്‍സ് എന്താണ്? 9:07 പ്രേമഹ രോഗം നഖം നോക്കി എങ്ങനെ അറിയാം? 10:40 നഖത്തിന്റെ നിറവ്യത്യാസം ഏതൊക്കെ രോഗത്തിന് കാരണമാണ് ? 13:37 നഖത്തിലെ കറുത്ത നിറം പേടിക്കണോ?

  Dr Rajesh KumarDr Rajesh Kumar2 महीने पहले
  • Sir pls add about wrinkling of skin inside hand

   HAYRA MARIYAMHAYRA MARIYAMदिन पहले
  • Can you post a video on toe nail issues?

   Varghese SamuelVarghese Samuelदिन पहले
  • Rabbies നെ കുറിച് ഒരു detailed വീഡിയോ ചെയ്യാമോ ഡോക്ടർ

   Krshna VeniKrshna Veni2 दिन पहले
  • 13

   Hareendran kHareendran k5 दिन पहले
  • V Nice

   Rajani NarayananRajani Narayanan9 दिन पहले
 • Good.......dr

  Vaidhya FamilyVaidhya Family9 घंटे पहले
 • Good.......dr

  Vaidhya FamilyVaidhya Family9 घंटे पहले
 • സർ 2 ദുവസമായി പെട്ടന്നു വിയർക്കുന്നു, എപ്പോളും ഉറക്ക ഷീണം ഇണ്ട്, എന്താണ് കാരണം pls reply

  Kiran SKiran Sदिन पहले
 • Ethine eth dr aane kaanikendath

  Nijin NRNijin NRदिन पहले
 • Good ❤️

  kunhi muhammedkunhi muhammed2 दिन पहले
 • ഡോക്ടറെ വിളിച്ചിട്ട് കിട്ടുന്നില്ല ഒരു അപ്പോയ്ന്റ്മെന്റ് വേണമായിരുന്നു

  Cletus WilliamCletus William3 दिन पहले
 • Very nice lnfrmashn thank you sir 🙏🙏🙏

  Sumangala NairSumangala Nair5 दिन पहले
 • Orupadu nalayi oru naghathinu katti kooduthalum karuppu niravumundu enthayirikyum , 8 vayasumuthal eppol 57 vayasundu

  Dayana JosephDayana Joseph5 दिन पहले
 • Thank you very much 👍 👍

  MICHAEL GEORGEMICHAEL GEORGE7 दिन पहले
 • Hi sir, can u make a video on FODMAP diet for IBS patients

  Ramya VRamya V10 दिन पहले
 • Dr. Overnight oats benefits ntha? Vedio cheyavo

  sophia selvarajsophia selvaraj11 दिन पहले
 • Very very thanks doctor

  Kabali AkhilKabali Akhil15 दिन पहले
 • ഈ വീഡിയോ വളരെ പ്രയോജനം ചെയ്തു 🙏

  Laaliiz Healthy Kitchen RecipesLaaliiz Healthy Kitchen Recipes15 दिन पहले
 • Good information sir

  Joshy KjJoshy Kj15 दिन पहले
 • Good information sir

  Joshy KjJoshy Kj15 दिन पहले
 • Thank you doctor

  Binumon KunjumonBinumon Kunjumon15 दिन पहले
 • Very helpful video Doctor Thank you so much

  Anjana Mary James kAnjana Mary James k17 दिन पहले
 • 👍

  Thahira123 RThahira123 R18 दिन पहले
 • Dr is there any dangerous side effects like cancer for chia seeds

  Sherly ThomasSherly Thomas18 दिन पहले
 • കാൽ നഖം നടുവേ പിളരുന്നത് എന്തു കൊണ്ടാണ് ഡോക്ടർ

  Jijisha ManojJijisha Manoj19 दिन पहले
 • കൈയുടെ നഖം മൊത്തത്തിൽ ഒരു സൈഡ് മാത്രം വളരുന്നു. അതായത് ഓരോ വിരലിന്റെ നഖം മൊത്തത്തിൽ വളരാൻഡ് ഒരു സൈഡ് വളരും മറ്റേ സൈഡ് വളരുന്നില്ല ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു.?

  A2Z VideoA2Z Video20 दिन पहले
 • Kaalile nakhathil black line undu Kayyile nakham pole athu nokaano

  Sajeena NiyasSajeena Niyas22 दिन पहले
 • give ur no plz dr iwill ask some doubts

  Sudheesh MSudheesh M23 दिन पहले
 • എൻ്റെ അപ്പോ പ്രായം അകുന്നതിൻ്റെ അണോ

  neel nibinneel nibin23 दिन पहले
 • Dr, നഖത്തിന്റെ അടുത്തുള്ള സ്കിന്നിൽ ഒരു കറുത്ത തടിപ്പും ചെറിയ നീരും ഉണ്ട്.. കാരണം എന്താണെന്നു പറയാമോ..? Pls rply sir

  Anu SreeAnu Sree23 दिन पहले
 • There is a botch on my nail

  Meharin TkMeharin Tk23 दिन पहले
 • Sir ente kaalinte naghathin sir paranja neenda ridges undaayirunnu ippol aa baagamokk nagam pott vannkn.aalkal choichirunnu blade kond churandathaanonn adhendh kondaan angane varunne

  Ayisha HanaA2.31Ayisha HanaA2.3124 दिन पहले
 • നഖം ഇളകി പോകുന്നത് എന്ത്കൊണ്ടാണ് dr???

  Sai KrishnanSai Krishnan24 दिन पहले
 • സോറിയാസിസ് ചികിൽസിച്ചു മാറ്റാൻ പറ്റുമോ സാർ

  Shaji JamesShaji James25 दिन पहले
 • 👍👍👍

  Santhosh KummarSanthosh Kummar25 दिन पहले
 • Thanks sir , good information.

  Nabeesa PrasadNabeesa Prasad25 दिन पहले
 • എന്റെ കൈകാലുകൾ വയസ്സായവരുടെ പോലെ ചുരുങ്ങുന്നു കാരണമെന്താണ് എനിക്ക് വയസ്സ് 15 ഉള്ളൂ പ്ലീസ് ഇതിനെപ്പറ്റി ഒരു വീഡിയോ ഷെയർ ചെയ്യാവോ

  Naisam NaisamNaisam Naisam26 दिन पहले
 • neenda ridges like plates enik und ith aging sign ano? age.28

  Aswathy RAswathy R26 दिन पहले
 • Dr നമ്പർ തരുമോ

  Raheem RayyuRaheem Rayyu27 दिन पहले
 • Plz describe aloptient areatta wt is meficine plz make s video

  PRANAV SACHIN NAIRPRANAV SACHIN NAIR27 दिन पहले
 • Nakam nerth podiyunnathinulla pariharam undo

  Sherin ShahanaSherin Shahana28 दिन पहले
  • Pls comment

   Sherin ShahanaSherin Shahana28 दिन पहले
 • Hi Doctor, njan stiramayi nagham kadikunna vyakthiyanu ente right hand naghathinu centre part nalla black anu ithu maran endelum vazhiyundo by taking medicines. Nagham kadi nirthanum endelum vazhiundel please suggest 😊.

  Mundoor MaadanMundoor Maadan28 दिन पहले
 • Kuttile Kottiyam Holicross Hospitalil enthenkilum asukhamayi amma kondupokumpol nakhathil mailanji ittal Dr kurian parents ne vazhakku parayumayirunnu athukondu njangale mailanjiyo cutexo idan anuvadichirunnilla

  Zeenaja SajuZeenaja Sajuमहीने पहले
 • കുഴിനഖം എന്തെങ്കിലും ചികിൽസ ഉണ്ടോ.

  Balakrishnan K.KBalakrishnan K.Kमहीने पहले
 • Having a black line in ring finger since 2 years.now recently..a fade brown line seen in thumb and toenail too ..is it a sign of melanoma?

  soumyasaraswathysoumyasaraswathyमहीने पहले
 • Enik clubbing und Njan oru allergic patient aan. Eni heart num enthenklum prblm undavumo?

  Fathima CoFathima Coमहीने पहले
 • , എന്റമ്മോ 14 th is very clear and convenience to me നമിച്ചിരിക്കുന്നു sir

  Vijaya KumarVijaya Kumarमहीने पहले
 • Thank you so much sirr

  Milaa NMilaa Nमहीने पहले
 • Hi sir

  Navas SanuNavas Sanuमहीने पहले
 • inworlds.info/plus/xrSopoyeqWWrnrI/v-iy

  Easys home solutionEasys home solutionमहीने पहले
 • Useful video thank Dr 🙏🙏

  Malini MMalini Mमहीने पहले
 • നഖത്തിന് മഞ്ഞകളറും ചില നഖം പോകുന്നുണ്ട് എന്താണ് ചെയ്യുക പ്ലീസ് മറുപടി പറയുമോ?

  Lissy JacobLissy Jacobमहीने पहले
 • സത്യം പറഞ്ഞൽ നഖം മുറി ക്കൽ വളെരെ കുറവാണ് പക്ഷെ കൊറോണ വന്നതിന് ശേഷം ഞാൻ അയച്ചയിൽ മുറിക്കൻ തുടങ്ങി നദി ഫോർ കൊറോണ

  espana shaespana shaमहीने पहले
 • Hi dr.very useful.could u explain crohn's disease. Best wishes.

  Dr. Unni MeladyDr. Unni Meladyमहीने पहले
 • അലോപേഷ്യ എരിയാട്ട ?ഈ ഓട്ടോ ഇമ്യൂൺ ഡ ഫിഷ്യൻഷക്ക് എന്ത് പ്രതിവിധി ഡോക്ടർ?

  Yeswanth T KYeswanth T Kमहीने पहले
 • Idathu kayyude vellayil itching varunnathu enthukondanu doctor

  Sujumon K ASujumon K Aमहीने पहले
 • Ente kalil nagham muzhuvan manja niram aane nthaane pradhividhi,

  Asna M.U.Asna M.U.महीने पहले
 • What causes cracked skin around fingernails and what's the remedy for this condition?

  Luke PLuke Pमहीने पहले
 • നന്ദി ഡോക്ടർ ഇതുപോലെ അറിവുകൾ പകർന്നു tharunnathinu

  Chandhu ChandhuChandhu Chandhuमहीने पहले
 • കാലിന്റെ തള്ളവിരലിന്റെ നഖം ഉള്ള് പൊള്ളയായിരിക്കുന്നു ....കാരണം

  Suresh TkSuresh Tkमहीने पहले
 • ഇതിനേക്കാൾ കൂടുതൽ എനി ഒരാളും പറയില്ല Thanks Doctor

  abbasali kutabbasali kutमहीने पहले
 • Sir എന്റെമോൾക് രാത്രിയിൽ കൃമിയുടെശല്യമുണ്ട് ഇതിനെന്താ പ്രതിവിധി ഏതു Dr യാ കാണേണ്ടത് 3 വയസ്സ്ണ് മോൾക്

  abbasali kutabbasali kutमहीने पहले
 • ദയവ് ചൈത്‌ നിങ്ങൾ ഈ പരിപാടി നിർത്തണം... നിങ്ങളെ വീഡിയോസ് കണ്ട് കണ്ട് എനിക്ക് HIV അല്ലാത്ത എല്ലാ രോഗങ്ങളും ഉള്ളത് പോലെ തോന്നുന്നു.. ഉറങ്ങാൻ പറ്റാതെ ആയി 🙏😳

  CHANGE NAMECHANGE NAMEमहीने पहले
 • Enikku nagathil karutha Line undu doctor. Adu our 4 ears aayi kaanunnu.ippo adinte darknes koodi varunnundu.pedikkendathundo pls reply.

  reyyoos world reyyooreyyoos world reyyooमहीने पहले
 • സർ എന്റെ ഭാര്യക്ക് ഇതിൽ പറഞ്ഞതുപോലെ ഒരു ലക്ഷ്ണവും ഇല്ല . എന്നാൽ നഖം വളർച്ച വളരെ കുറവാണ് , ഇതിന് മുന്ന് നഖം വെട്ടിയത് പത്ത് പതിനൊന്ന് മാസം മുമ്പാണ്. ഇതിന് കാരണം എന്താണ് സർ

  shaji shajahanbabukuttanpalakkadshaji shajahanbabukuttanpalakkadमहीने पहले
 • 0

  Graceamma PhilipGraceamma Philipमहीने पहले
 • ഡോകടർ പറഞ്ഞത് പോലെ മുടിയും പിരകവും കൊയിഞ്ഞു പോകുന്നതിന് എന്താണ് ചികിൽസ വേണ്ടത് 8 വയസ്സ് ഉള്ള കുട്ടിക്ക് വേണ്ടി ചേദിക്കുന്നതാണ് Pl... മറുപടി പറയുമോ

  Zeenath AzeezZeenath Azeezमहीने पहले
 • Dr. Kalil nagam veerthu vanu thanna odinju pokuna enthu konde ane clubbing pole

  Arun PrakashArun Prakashमहीने पहले
 • Thank you so much for giving a detailed information about the health of nails. I have ILD and I too found that I too have developed clubbed nails. Doctor do you have any informs on ILD how to live with it .

  Rosy JoseRosy Joseमहीने पहले
  • Why do the nails break, kadupidicherrikunnath

   molly cherianmolly cherian18 दिन पहले
 • Dr. നഖങ്ങൾ ചേർന്ന് വളരുന്നില്ല ഇളകി വളരുന്നു ,ആദ്യം ഒരു നഖം ആയിരുന്നു ഇപ്പോ എല്ലാ നഖവും ഇളകി വളരുന്നു എന്താ ചെയ്യാ..

  Akhil MSAkhil MSमहीने पहले
 • പ്ലീസ് ഡോക്ടർ നമ്പർ തരാമോ ക്ലിനിക്കിൽ വരാനാണ്

  mk shajahanmk shajahanमहीने पहले
 • തീർച്ചയാണ്.അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു..പ്രവീൺ കുഞ്ഞാറ്റ

  Praveen Kunjatta.Praveen Kunjatta.महीने पहले
 • Enikufungal infection 😫 ayirunu,,,now am under treatment,,,,

  Rosemary philipRosemary philipमहीने पहले
 • Thanku doctor ,,,most awaited video....

  Rosemary philipRosemary philipमहीने पहले
 • കയ്യിലെ എല്ലാ വിരലിലും നഖത്തിന് ചുറ്റും പഴുക്കുന്നു. ഇത് എന്താ കാരണം.ബ്ലഡ്‌ ഇല്ലാത്തോണ്ട് ആണോ ഇത്‌... Plz ... Reply

  Ramla SurumiRamla Surumiमहीने पहले
 • Sir CMV infection negative aay tanae irikan homeo l treatment undo. 2 ara vazhasu kazhija monu development delay undu. Nadanu thudagi. Epozhum samsarikunna swabhawam kanikunu. Allukalayokae peru paraju thirichariyam. Vasthukalokae ethanu chodichal parayum . Aavishagal onnum parayarillaa. Neuro Dr follow up aanu. Genetic test cheytuu.result normal aanu. Gene therapy parayunudu. Homeo l ethinu treatment undo sir

  Vava VavachiVava Vavachiमहीने पहले
 • നഖത്തിൽ കറുത്ത നിറം ഉണ്ടാകുന്നത് എന്തിൻ്റെ ലക്ഷണമാണ്

  Davis KTDavis KTमहीने पहले
 • Ithano karanam

  Nazi KtdaNazi Ktdaमहीने पहले
 • Ipol joint pain aayi treatment il aanu

  Nazi KtdaNazi Ktdaमहीने पहले
 • Enikk kazhinja varsha test cheythappol vitamin c kooduthal anenn paranju

  Nazi KtdaNazi Ktdaमहीने पहले
 • Angayude vidieo എനിക്ക് വളരെ ഉപകാരമായിരുന്നു എനിക്ക് criatin 1.4 ondayirunnu njan വെള്ളം കുടിച്ചതിനു shasham നോക്കിയപ്പോൾ അത് 1 ആയി njan orupadu വെള്ളം മുൻപുമുതൽ kudikkumayirunnu പക്ഷേ njan ഒരുപാട് കിളക്കുമായൊരുന്നു ഇപ്പോൾ ഞാൻ കിള നിർത്തിയിട്ടാണ് test chaithathu

  Salahudeen Muhammed KunjuSalahudeen Muhammed Kunjuमहीने पहले
 • Cashew nut kazhichal hemoglobin കൂടുമോ

  Salahudeen Muhammed KunjuSalahudeen Muhammed Kunjuमहीने पहले
 • Thanks for your esteemed information. My gift m.inworlds.info/plus/l5u4rGZ0l4KXzL4/v-iy

  Jijo KayamkulamJijo Kayamkulamमहीने पहले
 • Yes

  Sulfath MoosakuttySulfath Moosakuttyमहीने पहले
 • Thank you very much Dr for this information

  Radhika ARRadhika ARमहीने पहले
 • ഒരു മാസമായി നഖത്തിലെ കുത്തുകൾ ഉണ്ടാകുന്നു... എന്ത് ചെയ്യും... സോറിയാസിസ് ലക്ഷണം ആണോ

  Farook Pmc FaruFarook Pmc Faruमहीने पहले
 • Bye👍

  Bismillah ckmBismillah ckmमहीने पहले
 • About the Green Tea

  myroysl myfamilymyroysl myfamilyमहीने पहले
 • Aregilum nagam noki edhegilum docter parishodhichuttundo enikilla

  firos thottuparampathfiros thottuparampathमहीने पहले
 • Sir can u please take a session regarding psoriasis

  Meenu MidhunMeenu Midhunमहीने पहले
 • Dr. APLA Syndrome എന്നാൽ എന്താണ്...

  S.J RAJEEVS.J RAJEEVमहीने पहले
 • Very informative..👍👍 thanks doctor..

  JibithaJibithaमहीने पहले
 • Dr. Aso ey kurich parayumo

  Arif N vlogArif N vlogमहीने पहले
 • Bloodile oxygen thoth kurayunnathinulla remedy parayamo

  Subaida OpSubaida Opमहीने पहले
 • Thank you doctor

  Drishya baluDrishya baluमहीने पहले
 • Doctr ente naalu vayassulla molkk eppoyum kaaluvedanayaan enthaan kaaranam

  Fatoom FathimaFatoom Fathimaमहीने पहले
 • Thank you Sir

  nihal vallathnihal vallathमहीने पहले
 • Try

  Reeny CharlesReeny Charlesमहीने पहले
 • Dr asymmetrical face ne പറ്റി ഒരു വീഡിയോ ചെയ്യാമോ. എനിക്ക് ഒരു മാസം ആയിട്ട് രണ്ട് കവിളും രണ്ട് അളവ് ആണ്. ഒരു വശം കുറച്ചു വീർത്തു ആണ് ഇരിക്കുന്നത്. Video ചെയ്യുമെന്ന് പ്രതിക്ഷിക്കുന്നു 🙂

  soji Nikhilsoji Nikhilमहीने पहले
 • ഹലോ Dr എന്റെ രണ്ടു വിരലുകളിലെ നഖം വശങ്ങളിൽ കേട് വരുന്നുണ്ട്. നഖം വെട്ടുമ്പോൾ ആ ഭാഗം കട്ടി കുറവാണ്. അവിടെ അഴുക്കു പോലെ കറുത്താണ് ഇരിക്കുന്നത്. ഇത് എന്താണ് എന്ന് പറഞ്ഞു തരുമോ pls

  Rajasree SRajasree Sमहीने पहले
 • Thanks. Dr

  Abdulsalam AbdulAbdulsalam Abdulमहीने पहले
 • Sir, നഖത്തിൽ ചെറിയ കുഴികളെ പറ്റി പറഞ്ഞലോ അതിൽ ഒന്നോ രണ്ടോ മാത്രം pinpoint size കുഴികൾ പ്രശ്നമില്ലല്ലോ അതും രണ്ട് വിരലുകളിൽ മാത്രം.

  VYSAKHI M NAIR VYSAKHI M NAIRVYSAKHI M NAIR VYSAKHI M NAIRमहीने पहले
 • Doctor i am thirty five year old and i am having nails with lines ...i consulted a dermatologist and he said that it's not a problm until the lines change its colour ....and now , as per ur advice need to check magnesium and vitamine b 12 ....thank u sir

  Naseema SaleemNaseema Saleemमहीने पहले
 • നഖം പൊട്ടി പൊടിഞ്ഞു പോകുന്നത് വിറ്റാമിൻ D ന്റെ കുറവ് മൂലവുമാകാം. എനിക്ക് എങ്ങനെ ഒരു അവസ്ഥ ഉണ്ടായി അപ്പൊ ഡോക്ടറിന്റെ നിർദേശപ്രകാരം ഞാൻ രക്തം പരിശോദിച്ചു അപ്പോൾ വിറ്റാമിൻ D ടെ കുറവുകൊണ്ടാണന്നാണ് ഡോക്ടർ പറഞ്ഞത്. ഞാൻ 3 വിറ്റാമിൻ D ടാബ്ലറ്റ് കഴിച്ചതോടുകൂടി ആ പ്രശ്നം തീർന്നു.

  Akhil DAkhil Dमहीने पहले
INworlds