കാസർഗോഡ് നീലേശ്വരത്ത് അജിയുടെ വീട്ടിലൊരു അണ്ണാന്‍കുഞ്ഞ് ജീവിക്കുന്നു

21/01/2021
620 909 दृश्य

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on INworlds.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : facebook.com/24onlive
Twitter : twitter.com/24onlive
Instagram : instagram.com/24onlive

टिप्पणियाँ
  • എനിക്കുമുണ്ട് അണ്ണാൻ കുഞ്ഞ് മണിയൻ 😘😘😘😘😘😘😘

    LAYA SLAYA S21 घंटे पहले
  • Njnum valathiyitund ath aged aayit aanu chathath

    NIMISHA VISHNUNIMISHA VISHNU23 घंटे पहले
  • . നല്ല മനുഷ്യർക്കേ ഇങ്ങനെയുള്ള കാര്യങ്ങൾ പറ്റു മനസ്സിൽ നന്മ വേണം അത് ഒരു വട്ടല്ല അങ്ങനെ പറയുന്നവർക്കാണ് വട്ട്

    Anil KumarAnil Kumarदिन पहले
  • Enikkum undairunnu 2annan

    Lean AhmedLean Ahmedदिन पहले
  • ഇത് കണ്ടിട്ട് ഒന്നും മനസ്സിലാകാത്തത് എനിക്കാണ്. ഇതൊക്കെ ഒരു വാർത്തയാണോ? ഞങ്ങളും വളർത്തിയിട്ടുണ്ട്. ചെറുപ്പത്തിലൊക്കെ. അതും വീട്ടിലെ ഓടിന്റെ ഇടയിൽ നിന്നും വീണു കിട്ടുന്നതിനെ. അന്നൊന്നും 24 news ഇല്ലായിരുന്നു. അതാണ്‌ കാര്യം.

    Shigin Raj KShigin Raj Kदिन पहले
  • നമ്മളിതു പോലെ കുറെ അണ്ണാൻ കുഞ്ഞിനെ വളർത്തിയിട്ടുണ്ട്..... അതോണ്ട് പുതുമയായിട്ട് തോന്നിയില്ലഹ്..... അണ്ണാൻ കുഞ്ഞങ്ങനാണ് പെട്ടന്ന് ഇണങ്ങും....

    Simla V abySimla V aby2 दिन पहले
  • എന്റെ വീട്ടിൽ ഉണ്ട് ഇപ്പോഴും ഒരെണ്ണം ഇതുപോലെ കുഞ്ഞിലെ കിട്ടിതാണ് .ഇപ്പം കുറച്ചു വളർന്നു.നല്ല ഇണക്കമാണ് വീട്ടിൽ ഉള്ള എല്ലാവരോടും

    Gayathri GayuGayathri Gayu3 दिन पहले
  • Anikkum eshttama annan

    Sasidharan SasidharanSasidharan Sasidharan3 दिन पहले
  • God bless broter

    Sasidharan SasidharanSasidharan Sasidharan3 दिन पहले
  • Ithuvallya karyamonnum alla ithu eallavarum valarthunnatha inteduthum und vallya albuthamayi parayanda karyam onnum alla

    Balakrishnan C MBalakrishnan C M3 दिन पहले
  • Good

    Jaisina MehamJaisina Meham4 दिन पहले
  • ♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️

    Fasna SirajFasna Siraj5 दिन पहले
  • വീട്ടിലുമുണ്ടായിരുന്നു അണ്ണാൻകുഞ്ഞ് . പക്ഷേ ചത്തു.😭😭😭😭😭😭😭

    Manya MadhavanManya Madhavan5 दिन पहले
  • Chakkara😍😍

    APARNA A. TAPARNA A. T7 दिन पहले
  • ഞാനും വളർത്തിയിരുന്നു നല്ലവണ്ണം ഇണങ്ങി വന്നതായിരുന്നു ഒരു സുപ്രഭാത്തിൽ പൂച്ച പിടിച്ചു.. അതുപോലെ മാടത്തെയും..

    math dommath dom9 दिन पहले
  • Beware of cats and dogs. It will attack baby squirrel. So be carefull.

    R PR P12 दिन पहले
  • Cute little squirrel 😍😍😘❤️🐿️

    Afrin FathimaAfrin Fathima12 दिन पहले
  • എന്റെ വീട്ടിലും ഉണ്ടായിരുന്നു എന്റെ മക്കളുടെ കൂടെ എപ്പോഴും കാണും മായിരുന്നു ഇപ്പോൾ ഇല്ല

    Mubeena NoufalMubeena Noufal12 दिन पहले
  • There are certain mentals for disliking even good videos

    Nevans wonderworldNevans wonderworld12 दिन पहले
  • ഇനി രണ്ടു മാസം കഴിഞ്ഞു ഈ വീഡിയോ യുടെ അപ്ഡേറ്റ് കാണിക്കണം , അജിയുടെ അടിവസ്ത്രം പോലും ഈ അണ്ണാൻ നശിപ്പിച്ചു എന്ന വാർത്ത അടുത്ത ചാനലിൽ വരും

    Subhash JohnSubhash John13 दिन पहले
  • God bless you bro.

    Lulu LadeebLulu Ladeeb13 दिन पहले
  • Alla:jeevikaleyum::snehikkuka:🐿🐇🦢🦜🐕🐓🦚🐘🐆🐪🐟🐠

    DEEPURAJ KRDEEPURAJ KR13 दिन पहले
  • Kadalinne vittu...24 kannila

    Kadeeja KKadeeja K13 दिन पहले
  • എനിക്ക് വളരെ ഇഷ്ടമാണ് അണ്ണാനെ പക്ഷേ ഇത് വരെ വളർത്താൻ ഉള്ള ഭാഗ്യ൦ കിട്ടിയില്ല.

    N 2 S NijusN 2 S Nijus14 दिन पहले
    • Same to you

      Althaf PallamAlthaf Pallam8 दिन पहले
  • Aji number undo ninte onn ayakk ....

    Sabir orcha Sabir orchaSabir orcha Sabir orcha15 दिन पहले
  • shappile curriyum navile ruchiyum programmile anchor Kishorine poleyund

    Santhosh KumarSanthosh Kumar15 दिन पहले
  • Veetilum indarnuuu 9 varsham koode indarnu ippo chadi poyi ennalum idakokke varum ......

    lUby and MelUby and Me15 दिन पहले
  • Nikum ind kunjan

    anu Anuanu Anu15 दिन पहले
  • എന്റെ വീട്ടിലുണ്ടായിരുന്നു പശുവിൻ പാൽ കൊടുത്ത് വളർത്തുന്നത്...രാവിലെ തുറന്ന് വിട്ടാൽ വൈകുന്നേരം വീട്ടിലെത്തുന്നത്.... പക്ഷേ പൂച്ചകൾ ഭീഷണിയാണ്

    Greenery on lookGreenery on look16 दिन पहले
  • ഒന്നിൽ കൂടുതൽ അണ്ണാനുണ്ടെങ്കിൽ വലുതാവുന്നതിനനുസരിച്ച് മരം കേറി രക്ഷപ്പെടും ഒരൊറ്റ അണ്ണാൻ മാത്രമാണെങ്കിൽ വീട്ടിൽ ഇണങ്ങി വളരും..... പക്ഷേ രക്ഷപ്പെടാനുള്ള പ്രവണത കുറവായിരിക്കും.....മിക്കവാറും പൂച്ചകൾകിരയാവാൻ സാധ്യത കൂടുതലാണ്

    Greenery on lookGreenery on look16 दिन पहले
  • ഞാൻ ഒരു അണ്ണാൻ കുഞ്ഞിനെ വളർത്തുന്നുണ്ട് ഇപ്പോൾ

    MUBEENA M MUBEENA MMUBEENA M MUBEENA M16 दिन पहले
  • ഇതൊക്കെ നമ്മൾ എപ്പോഴേ വിട്ടതാ.

    Pradeep VakkodPradeep Vakkod16 दिन पहले
  • Njnum valarthiyitund randenn athil orannathine kittiyappol kaal polumilla.... Annaarum varthayumakiyilla😭😭😭

    8 Tech8 Tech16 दिन पहले
  • അണ്ണനെ വളർത്തി യാലും ന്യൂസ്‌ ഇൽ വരും അല്ലലെ എന്നിട്ട് എന്നെ ന്യൂസ്‌ ഇൽ കൊണ്ടുവന്നില്ല ഞാൻ അണ്ണനെ വളർത്തിയിട്ടു ഞാൻ കേസ് കൊടുക്കും 😏😂😂😂😂🤣😄

    മിന്നൽ ചാർളി 3.0മിന്നൽ ചാർളി 3.016 दिन पहले
  • 👏👏👏👏

    CRAZECRAZE17 दिन पहले
  • pand hindi text l padicha gillu vint kadha orma vannu...

    Jithin NaduvalathJithin Naduvalath17 दिन पहले
  • ഇതൊക്കെ ഒരു വാർത്തയാണോടൈ.....

    Jishad SaidaliJishad Saidali17 दिन पहले
  • വളരെ ഉശാറായി ചേട്ടായി thanks

    AL Madeena MaaniAL Madeena Maani17 दिन पहले
  • ഇത് കൊറോണ സമയത്ത് കാണുന്നവർ ഉണ്ടെങ്കിൽ ഒന്നു ലൈക്ക് അടിക്കൂ💕💕

    Naseeb MonjanNaseeb Monjan17 दिन पहले
  • കാസർഗോഡ് കാർ ഉണ്ടോ ?

    Durga 123Durga 12317 दिन पहले
  • Ente veetil innale kitti oru annankunghinee

    LEKHA JASMINLEKHA JASMIN17 दिन पहले
  • Ippolum undu njangalkkoppam

    Basil PBBasil PB18 दिन पहले
  • എന്റെ വീട്ടിലുംഉണ്ടായിരുന്നു പൂച്ച പിടിച്ചു 😔😔

    Saifu JebinSaifu Jebin18 दिन पहले
  • Enthu thallal Anu bro 😝

    Anandan R SAnandan R S18 दिन पहले
  • Ithoke oru varthayaano

    Shibi.k ShibiShibi.k Shibi18 दिन पहले
  • ഇതും ഒരു വാർത്തയോ? എത്രയോ അണ്ണാൻ കുഞ്ഞുങ്ങളെ ഒക്കെ നമ്മൾ ഇതുപോലെ വളർത്തിയിട്ടുണ്ട്.

    Ajas KollamAjas Kollam18 दिन पहले
  • Cows milk is not suitable to Squrial pups, it will be lactose content, diluted with water is advasible

    Biju JozeBiju Joze18 दिन पहले
  • Bro this not big thing

    prasad kunnathprasad kunnath18 दिन पहले
  • വലുതായി കഴിയുമ്പോൾ അണ്ണാൻ തനി സ്വഭാവം കാണിക്കും നമ്മളെ മൂഞ്ചിച്ചിട് പോകും.

    Sanu'sSanu's18 दिन पहले
  • ആര് അണ്ണനെ വളർത്തിയാലും അണ്ണന്റെ പേര് എപ്പോളും കിച്ചു അല്ലങ്കിൽ മിച്ചു എന്നായിരിക്കും പേരിടുന്നെ. ഞാനും ഒരുപാട് അണ്ണനെ വളർത്തി വലുതാക്കിയിട്ടുണ്ട്. Time പോകുന്നതേ അറിയത്തില്ല. അണ്ണനെ ഇഷ്ടം 😍😍😍

    PRAKRITHI RJPRAKRITHI RJ18 दिन पहले
  • Poocha pidikum .sookshikan para

    Al KuttuAl Kuttu18 दिन पहले
  • നൊസ്റ്റാൾജിയ! ഡൽഹിയിൽ പഠിക്കുമ്പോ എനിക്കും ഇതുപോലെ ഒരു അണ്ണാൻ കുഞ്ഞിനെ കിട്ടി. ഇതുപോലെ ഫിൽറ്റർ പാൽ കൊടുത്തു വളർത്തി. ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ മുറി തുറന്നാൽ സ്വരം ഉണ്ടാക്കുമായിരുന്നു...ഒരിക്കൽ പാൽ നിറുകയിൽ കയറി അതു ചത്തു. വളരെ സങ്കടമായിരുന്നു... ഇപ്പോഴും ആ ഓർമ്മകൾ വിഷമിപ്പിക്കാറുണ്ട്....🙏

    Henry TeipelHenry Teipel19 दिन पहले
  • Njanum valartheek vartthayil vannilla

    Anandu hobeesAnandu hobees19 दिन पहले
  • ചെറുപ്പത്തിൽ കുറഞ്ഞത് 10 എണ്ണത്തിനെയെങ്കിലും വളർത്തി വിട്ട നമ്മളോടൊ ബാലാ.....😆😆😆😆

    SUVEESH ASUVEESH A19 दिन पहले
  • ഞാനും വളർത്തുന്നുണ്ട് അണ്ണനെ എന്റെ വിട്ട്ന്ന് പറത്തിറങ്ങുല്ല പാവത്തിന് പക്ഷികളെ പേടിയ

    Sameema RahimSameema Rahim19 दिन पहले
  • Ithokke ethra per cheyyunnatha 💯😁kanda entho oru athishayam pole

    salih mohd07salih mohd0719 दिन पहले
  • എന്റെ വീട്ടിലും ഉണ്ട് 3 അണ്ണാൻ

    Muhammed JasimMuhammed Jasim19 दिन पहले
  • വളരെ നല്ല മനസ്സ്...!!

    aswin reghupathyaswin reghupathy19 दिन पहले
  • പൂച്ചനെ വീട്ടിൽ നിർത്തരുത് .എന്റെ കയ്യിലും അണ്ണാൻ ndarnnu പൂച്ച കടിച്ചു.

    MOHAMED SHIBILIMOHAMED SHIBILI20 दिन पहले
  • Enkum indarnnu oru annaankunju🥰🥰🥰🥰

    Abhirami BinuAbhirami Binu20 दिन पहले
  • Eppo nte kannappanu 5masam valarchayayi.... kannappan eppo marathilaanu kooduthalu samayavum rathri uraganayit vtl varum..

    Anjal SukumaranAnjal Sukumaran20 दिन पहले
  • Ennikkum ithupole onnu undayirnnu pucha pidichu 😔😔

    Akhilash V3Akhilash V320 दिन पहले
  • 🙏👍❤

    PournamiPournami20 दिन पहले
  • ഞാനും ഇങ്ങനെ വളർത്തി കൊണ്ടിരുന്നതാ😘 പക്ഷേ അത് എന്റെ പൂച്ചയ്ക്ക് ഇഷ്ടായില്ല..അതൊണ്ട് തരം കിട്ടിപ്പോ ഒാൻ അയിനെ അഴിച്ച് വിട്ടു..🥴🥴🥴bloody fool..😂😂

    Elbin JohnElbin John20 दिन पहले
  • അതിന് പല്ല് വരട്ടെ അപ്പോ കാണാം 😇😥😥😥😋

    Rajesh RoyalrajeshRajesh Royalrajesh20 दिन पहले
    • 🤣🤣😄കടിക്കും ലെ 🤣🤣🤣🤣

      Hamda ukHamda uk18 दिन पहले
  • ഞാനും വളർത്തിയിരുന്നു ഒരു പ്രായത്തിൽ സ്കൂളിൽ ഒക്കെ പോയ്കൊണ്ടിരുന്ന പ്രായത്തിലെ പക്ഷെ ടീവി കാരും റേഡിയോ ക്കാരൊന്നും ആവഴി വന്നിരുന്നില്ല അത് കൊണ്ടായിരിക്കും അത് വാർത്തയും ആയില്ല എന്തായാലും സൂപ്പർ 👍😄

    Basheer TechBasheer Tech20 दिन पहले
  • Athe nammmuk ellarkum kittit ondu ..athonnum newsil vaniitila.

    Stephy VargheseStephy Varghese20 दिन पहले
  • Nyanum valarthiyirunnu oru annan kunjine Ath pregnant aayappo oodi poyi😂😂

    Crime GamerCrime Gamer21 दिन पहले
  • Ksd ❤️

    ARTFUL HEARTSARTFUL HEARTS21 दिन पहले
  • Good

    Shafeek AliyarShafeek Aliyar21 दिन पहले
  • Nalla mon

    Vijayakumari VijayavijiVijayakumari Vijayaviji21 दिन पहले
  • Ith okk oru news value ulaa karyam ano njnum valarthi 2 squral aru news akkiyilaa

    Abin VincentAbin Vincent21 दिन पहले
  • 0:04 അണ്ണാൻ കുഞ്ഞ് 🤭

    sravan vsravan v21 दिन पहले
    • Xxm

      Nazar AzhicodeNazar Azhicode15 दिन पहले
  • Entte vitil kure manushyanmarunde athrennumalallo

    SARANYA ASARANYA A21 दिन पहले
  • കാല കാലം ആയി എല്ലാ നാട്ടിലും ഇങ്ങനെ ആരേലും കാണും അല്ലേൽ പലരും ചെയ്തിട്ടു ഉള്ളത് ആണ് ഇതൊക്കെ . Newsinu ഇത്ര ഷാമം ആണോ????? വിറക് പുര ഒള്ള വീട് ആണ് എങ്കിൽ അവർക്ക് അറിയാം അതിൽ നിന്നും ഇടക് ഇടക് ഇങ്ങനെ അണ്ണൻ കുഞ്ഞിനെ കിട്ടും. വളർത്തി അതിനെ വിടും ചിലർ കൂട്ടിൽ ആക്കും.

    JockerJocker22 दिन पहले
  • ഇതൊക്കെ ഇത്രവലിയ ഒരു വാർത്തയാണോ...?

    Joseph KurianJoseph Kurian22 दिन पहले
    • Adhe

      Anandu AnanduAnandu Anandu20 दिन पहले
  • വാർത്ത ആക്കാൻ വകുപ്പോക്കെ ഉണ്ടോ ഇതിന്

    sinan mpsinan mp22 दिन पहले
  • എനിക്ക് 4പേരുണ്ട് എന്റെ മക്കളെ പോലെ അവരും എനിക്ക് . കിച്ചണിൽ കയറി ഉണ്ടാക്കിവയ്ക്കുന്നത് അടപ്പ് മാറ്റി എടുത്ത് കഴിക്കും .

    Joy JoyJoy Joy22 दिन पहले
  • 😘😘😘

    ApPu GaMiNgApPu GaMiNg22 दिन पहले
  • 2m ayi

    AR tech vlogsAR tech vlogs22 दिन पहले
  • എന്റെ വീട്ടിലൊരു പല്ലി ജീവിക്കുന്നു.

    Shihab MShihab M22 दिन पहले
  • ഡിസ്‌ലൈക് 💯💯. 🙄

    Muhammed NajeebMuhammed Najeeb23 दिन पहले
  • സൂക്ഷിക്കുക.... അണ്ണാന് പേ വിഷ ബാധ ഉണ്ടാവാൻ സാധ്യത ഉണ്ട്

    Rekha ShajiRekha Shaji23 दिन पहले
  • Ho payankaram thanne....news onnum kittarrille ningalkk ippo...nth albhutham olla news aahnn oorrkkane...kashttam

    Sidharth ShajiSidharth Shaji23 दिन पहले
  • Kidu

    Ranjith PRanjith P23 दिन पहले
  • എനിയ്ക്കും ഉണ്ട് കണ്ണു തുറക്കും മുമ്പ് കിട്ടിയതാ 2 പേർ ഉണ്ടായിരുന്നു ഒരാൾ മരിച്ചു ഇപ്പോൾ ഒരാൾ ഉണ്ട് പേര് കാൻഡി 3 മാസം പ്രായം ഉണ്ട് സെറിലാക് ആണ് നൽകുന്നത്, ഇപ്പോൾ എന്നെയും മോളേയും വിട്ട് മാറില്ല ഞങ്ങളുടെ കൈയ്യും കഴുത്തും മുഴുവൻ മുറിവാണ് ഇവൻ ദേഹത്തൂടെ ഓടുമ്പോൾ പറ്റുന്നതാണ്, എന്നാലും അവൻ ഞങ്ങളുടെ ജീവനാണ്, അവന്റെ ഏറ്റവും വലിയ ഹോബി എന്റെ ദേഹത്ത് മാത്രം മൂത്രമൊഴിക്കുക, കൂട്ടിലോ പുറത്തോ മൂത്രമൊഴിക്കില്ല, ശരിക്കും പറഞ്ഞാൽ അവന്റെ toilet എന്റെ ദേഹമാണ്

    Navas NavasNavas Navas23 दिन पहले
  • Enik venum onine

    The truth of all timeThe truth of all time23 दिन पहले
  • Enikum undayirunu , Valiyath aayathinu shesham Poocha pidichu poy

    Shemi SShemi S23 दिन पहले
  • കിച്ചു 🌹❤️🌹❤️❤️😘😘😘🥰🥰

    Santup sandheepSantup sandheep23 दिन पहले
  • Kodum kaatil aana paariya kadha parayumbola Avante ammavante konakan paariya kadha

    vishanth parakkalvishanth parakkal23 दिन पहले
  • Ivideyum undayi orennam 😪

    Sachin VenugopalSachin Venugopal23 दिन पहले
  • Handle with care

    john korahjohn korah23 दिन पहले
  • കുഴ്ഞ്ഞു

    Jadeer ChaduJadeer Chadu23 दिन पहले
  • കണ്ടിട്ട് കൊതിയാകുന്നു

    Anulal MananthavadyAnulal Mananthavady23 दिन पहले
  • Ini onnine kittuvanenkil enikk tharumo Cute annan

    Musthafa KankunnathMusthafa Kankunnath23 दिन पहले
  • Chadi kerumo bikil oh kurachokke... Avaam😁

    EagleEagle23 दिन पहले
  • ഇത് കണ്ടപ്പോൾ 100ലധികം അണ്ണാൻ കുഞ്ഞിനെ വളർത്തിവലുതാക്കി വിട്ട എന്നെയോർത്ത് എനിക്കത്ഭുതം തോന്നുന്നു 😂

    Meenakshi MinuMeenakshi Minu23 दिन पहले
    • എന്തൊരു ബിടൽ..ആണ്..നിങ്ങൾ..100...10..എന്ന് പറഞ്ഞാൽ പോലും ആരും..വിശ്വസി ക്കില്ല....

      Hameed ChelembraHameed Chelembra11 दिन पहले
    • Mudukkan

      Gochu artGochu art19 दिन पहले
    • കള്ളാ 😜🤣🤣

      Suresh GsSuresh Gs22 दिन पहले
  • ഞാനും കാസറഗോഡ് നീലേശ്വരം എനിക്കും അണ്ണന്റെ കുഞ്ഞിനെ കിട്ടിയപ്പോൾ ഇത്പോലെ നോക്കി വലതായപ്പോ അതിന്റെ ഇണയെ തേടി പോയി പക്ഷേ 24 എന്റെ വീട്ടിൽ വന്നില്ല

    error not founderror not found23 दिन पहले
  • Avasanamm oodippogum

    Haneef KodangaHaneef Kodanga23 दिन पहले
  • Idippo ellavarum cheyyarunde

    FF VENOMFF VENOM23 दिन पहले
INworlds